2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

ടീസ്റ്റ, സുബൈർ, ശ്രീകുമാർ; ഇരട്ടനീതിയുടെ മോദി ഭരണകാലം

സുഫ്‌യാൻ അബ്‌ദുസ്സലാം

വിമർശനങ്ങൾക്ക് കൂച്ചുവിലങ്ങിടുക എന്നത് മാത്രമല്ല, വിമർശങ്ങളോടുള്ള സമീപനത്തിൽ പക്ഷപാതിത്വം കാണിക്കുക എന്നത് കൂടിയാണ് വർത്തമാനകാല ഇന്ത്യ അനുഭവിക്കുന്ന വലിയ ദുരന്തം. പ്രവാചകനെ ഭത്സിക്കുന്നവരോട് മൃദുസമീപനം പുലർത്തുന്ന അതേ ഗവൺമെൻറ് തന്നെ ഭരണകൂട വിമർശനത്തിനെതിരെ ഉടവാളൂരി ഉറഞ്ഞുതുള്ളുന്നു. നുപുർ രക്ഷപ്പെടുകയും ടീസ്റ്റയും സുബൈറും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഫാസിസം ഇന്ത്യയെ കീഴടക്കിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ്.

Read More
മുഖമൊഴി

സംഘ്പരിവാർ തിരക്കഥയെഴുതുന്ന ‘മുസ്‌ലിം കൊലപാതകങ്ങൾ’ ‍

പത്രാധിപർ

‌ ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദയെ പിന്തുണച്ചുവെന്നതിന്റെ പേരിൽ രാജ സ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവിന് തുടക്കം ...

Read More
ലേഖനം

രോഗവും മരുന്നും - 11

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

ഈ ഗ്രന്ഥം ആരംഭിച്ചത് നമുക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിക്കൊണ്ടാണ്. കാരണം അത് വളരെ എളുപ്പമുള്ള ചികിത്സകൾകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് പാപങ്ങൾ വലിയ ഒരു രോഗാവസ്ഥയാണെന്നും അതിന് ഇഹലോകത്തുതന്നെ ധാരാളം പരിണിതഫലങ്ങൾ ഉണ്ടെന്നും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അഹ്ക്വാഫ്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഉന്നതമായ തന്റെ ഗ്രന്ഥത്തെ അല്ലാഹു പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയുമാണിവിടെ. അതിന്റെ വെളിച്ചത്തിൽ മാർഗനിർദേശം തേടാനും അതിലെ വചനങ്ങളുടെ ആലോചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിലുള്ള നിധി കണ്ടെത്താനും ആളുകളോട് പറയുകയും...

Read More
ലേഖനം

ശിയാക്കളുടെ വ്യാജവാദങ്ങളും കുരുക്കിലകപ്പെട്ട സമസ്തയും -02

മൂസ സ്വലാഹി കാര

അഹ്‌ലുസ്സുന്നയുടെ ശത്രുവിഭാഗമായ ബറേൽവി വിഭാഗത്തിന്റെ നേതാവ് അഹ്‌മദ് റളാഖാൻ ബറേൽവിയെപ്പറ്റി സമസ്തയുടെ പ്രസിദ്ധീകരണത്തിൽ എഴുതിയത് കാണുക: “എല്ലാ ഫന്നുകളിലും അവഗാഹമുള്ള മഹാപണ്ഡിതനായിരുന്നു ബഹുമാനപ്പെട്ടവർ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 03

അബൂ ആദം അയ്‌മൻ

‘ഞങ്ങൾ ആജ്ഞാപിക്കുന്നു’ എന്ന് അർഥമുള്ള ലാറ്റിൻ പദമാണിത്. പൊതുചുമതലകൾ നിർവഹിക്കുന്ന ആളുകളോ, സ്ഥാപനങ്ങളോ, ട്രൈബ്യൂണലുകളോ, നിയമവിരുദ്ധമായോ നീതിവിരുദ്ധമായോ പെരുമാറുമ്പോൾ, അവർ എപ്രകാരം പ്രവർത്തിക്കണമെന്ന് നിർദേശിച്ചുകൊണ്ട് ഉന്നതകോടതി...

Read More
ചരിത്രപഥം

നബി ﷺ യുടെ വഫാത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിﷺ യുടെ വിയോഗമാണ് ലോകത്ത് സംഭവിച്ച ഏറ്റവും വലിയ നഷ്ടം. മറ്റു പ്രവാചകന്മാരുടെയോ മനുഷ്യരുടെയോ വിയോഗം പോലെയല്ല മുഹമ്മദ് നബി ﷺ യുടെ വിയോഗത്തെ നാം കാണേണ്ടത്. അതിനാൽ തന്നെ ...

Read More
ലേഖനം

വെളിച്ചം തേടി മദീനയിലേക്ക്

അബ്ദുൽ മാലിക് സലഫി

ഹിജ്‌റ അഞ്ചാം വർഷം; ശത്രുക്കൾ മദീനയെ വളഞ്ഞിരിക്കുന്നു. ഇത്തവണ ശത്രുപക്ഷം ഒന്നാകെയാണ് വന്നിരിക്കുന്നത്. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടണം എന്ന നിശ്ചയദാർഢ്യ ത്തോടെ തന്നെയാണ് വരവ്. മുസ്‌ലിംകളുടെയുള്ളിൽ ഭയത്തിന്റെ തോത് മെല്ലെ മെല്ലെ ഉയരുകയാണ്....

Read More
ലേഖനം

മതം എളുപ്പമാണ്

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

നബിﷺ പറഞ്ഞു: “നിങ്ങൾ എളുപ്പമുണ്ടാക്കുക, പ്രയാസം ഉണ്ടാക്കരുത്. നിങ്ങൾ സന്തോഷം നൽകുക, വെറുപ്പിക്കരുത്.’ ഈ രീതി സ്വീകരിക്കുന്നവർ വളരെ വിരളമാണ്. അധ്യാപകൻമാർ വിദ്യാർഥികളോടായാലും, മേലുദ്യോഗസ്ഥർ തങ്ങളുടെ കീഴുദ്യോഗസ്ഥരോടായാലും...

Read More