2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

വിശുദ്ധ ഹജ്ജ്: തൗഹീദിന്റെ വിളംബരം

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമവും മാനവിക ഐക്യത്തിെൻറ മഹിതമായ ഉദ്ഘോഷവുമാണ് ഹ ജ്. കഴിവും പ്രാപ്തിയുമുള്ള ഓരോ വിശ്വാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കേണ്ട നിർബന്ധ ബാധ്യതകളിൽപെട്ട കർമമാണത്. പഞ്ചസ്തംഭങ്ങളിലൊന്നായി നിശ്ചയിച്ച ഹ ജിനെ സമഗ്രവും സംക്ഷിപ്തവുമായി പരിചയപ്പെടുത്തുന്നു.

Read More
മുഖമൊഴി

ആദർശ പ്രഖ്യാപനത്തിന്റെ ഹജ്ജും ബലിപെരുന്നാളും ‍

പത്രാധിപർ

‌ ഇബ്‌റാഹീം നബി(അ)യെയും പുത്രൻ ഇസ്മാഈൽ നബി(അ)യെയും ഓർക്കാതെ പരിശുദ്ധ ഹജ്ജ് കർമം ചെയ്യുവാനും ബലിപെരുന്നാൾ ആഘോഷിക്കുവാനും സാധ്യമല്ല. കാരണം ആ മഹാപ്രവാചകന്മാരുടെ ത്യാഗനിർഭരമായ ആദർശജീവിതത്തിന്റെ ...

Read More
ലേഖനം

രോഗവും മരുന്നും - 10

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

സ്വന്തം പാപങ്ങൾ നല്ലവനായ തന്റെ ആത്മാർഥ സുഹൃത്തിനെ നഷ്ടപ്പെടുത്തും. അയാൾ ഒപ്പമുണ്ടായിരുന്നത് തനിക്ക് ഏറെ സമാധാനം നൽകുന്ന കാര്യമായിരന്നു. അത് തനിക്കുവേണ്ടി അല്ലാഹു പ്രത്യേകം ചുമതലപ്പെടുത്തിയ മലക്കാകുന്നു. ആ സുഹൃത്തിന്റെ അഭാവം പിശാചിനെ തന്നോടടുക്കാൻ ...

Read More
ചരിത്രപഥം

വിടവാങ്ങൽ ഹജ്ജ്

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ ഹജ്ജിന് പുറപ്പെടുന്ന വിവരം പ്രഖ്യാപിച്ചു. ആ വിളംബരം മദീനയിലും പരിസരത്തും വലിയ ആഹ്‌ളാദമുണ്ടാക്കി. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആളുകൾ ഒഴുകാൻ തുടങ്ങി. നബി ﷺ യുടെ കൂടെ, അവിടുത്തെ നേത്യത്വത്തിൽ ഹജ്ജ് ചെയ്യുക എന്നത് എല്ലാവരുടെയും ...

Read More
ലേഖനം

ഇബ്‌റാഹീം നബി(അ): ജീവിതവും സന്ദേശവും വിശുദ്ധ ക്വുർആനിൽ

സലീം പട്‌ല

‘എന്റെ പിതാവേ’ എന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ട് വളരെ സൗമ്യമായി, ഗുണകാംക്ഷയോടെ ഇബ്‌റാഹീം നബി(അ) തന്റെ പിതാവിനോട് നടത്തിയ സ്‌നേഹസംവാദങ്ങൾ ലോകാവസാനംവരെയുള്ള പ്രബോധകർക്ക് ...

Read More
നിയമപഥം

സുപ്രീംകോടതി

അബൂഅയ്‌മൻ

ഇന്ത്യൻ സുപ്രീംകോടതി രാജ്യത്തെ പരമോന്നത നീതിന്യായക്കോടതിയാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസും പാർലമെന്റ് നിർദേശിക്കുന്ന അത്ര ജഡ്ജിമാരും അടങ്ങുന്ന ഒരു സുപ്രീംകോടതി രാജ്യത്ത് ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 124ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്...

Read More
ലേഖനം

ശിയാക്കളുടെ വ്യാജവാദങ്ങളും കുരുക്കിലകപ്പെട്ട സമസ്തയും

മൂസ സ്വലാഹി കാര

ആശയതലത്തിലും പ്രമാണങ്ങളെ സമീപിക്കുന്ന രീതിയിലും ശിയാ-സമസ്ത വിഭാഗങ്ങൾ തമ്മിലുള്ള ഒരുമയും ബന്ധവും സമൂഹത്തിന് സുപരിചിതമാണ്. ഇസ്‌ലാമിനെ തകർക്കാൻ ശിയാക്കൾ ഒരുക്കിയ ഓരോ തന്ത്രത്തെയും പിൻപറ്റിയാണ് സമസ്ത മുന്നോട്ടു നീങ്ങുന്നത്...

Read More
ലേഖനം

വിദ്യാർഥിത്വം അക്രമമല്ല; ക്രിയാത്മകമാണ്

നബീൽ പയ്യോളി

പോയവാരത്തിൽ രാജ്യശ്രദ്ധനേടിയ ഒരു ഇടപെടൽ കേരളത്തിലെ ‘പുരോഗമന’ വിദ്യാർഥി പ്രസ്ഥാന നത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പ്രതിപക്ഷ നിരയിലെ മുന്നണി പോരാളിയും കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ്...

Read More