2022 ഏപ്രിൽ 16, 1442 റമദാൻ 14

പുതിയ ഇന്ത്യ; പ്രശ്‌നങ്ങളും പരിഹാരവും

ടി.കെ അശ്‌റഫ്

ജാതി-മത-സാമ്പത്തിക പരിഗണനകള്‍ക്കതീതമായി പൗരന്മാരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ മാത്രമെ ഭരണവും ഭരണീയരും ബഹുമാനിക്കപ്പെടുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍, വര്‍ത്തമാനകാല ഇന്ത്യയില്‍ അനീതിക്കും അസമത്വങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. പലപ്പോഴും സ്റ്റേറ്റാണ് അതിന്റെ സ്‌പോണ്‍സര്‍മാര്‍ എന്നത് ആരെയാണ് ഭയപ്പെടുത്താത്തത്!

Read More
മുഖമൊഴി

ബദ്‌റിന്റെ സന്ദേശം ‍

പത്രാധിപർ

‌ പുണ്യറമദാനില്‍ ഏറെ സ്മരിക്കപ്പെടുന്ന ഒരു മഹാസംഭവമാണ് ബദ്‌ർ യുദ്ധം. ഇസ്‌ലാമിന്റെ ബദ്ധശത്രുക്കള്‍ക്കെതിരില്‍ മുസ്‌ലിംകള്‍ വിജയം നേടിയ ഈ യുദ്ധം നടന്നത് ഹിജ്‌റ വര്‍ഷം രണ്ടിലെ റമദാന്‍ പതിനേഴിനാണ്. ‘യൗമുല്‍ ഫുര്‍ക്വാന്‍‘ അഥവാ ‘സത്യാസത്യവിവേചനത്തിന്റെ...

Read More
ലേഖനം

പ്രമാണം കൈവിട്ടത് ആര്?

അബൂബക്കർ സലഫി

വിസ്ഡം ഹിലാല്‍ വിംഗിനെ വിമര്‍ശിച്ച് എന്‍.വി സകരിയ്യ മൗലവി എഴുതിയ ഒരു കുറിപ്പ് കണ്ടു. അതിന്റെ തലവാചകവും ഉള്ളടക്കവും ഒരുപോലെ തെറ്റിദ്ധാരണ പരത്തുന്നതാണ്. വിസ്ഡം ഹിലാല്‍ വിംഗ് യാഥാസ്ഥിതികതയിലേക്ക് തിരിച്ചുനടക്കുന്നു എന്നതാണ് തലവാചകത്തിലെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

26. സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം-ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം-വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു. ...

Read More
ആരോഗ്യപഥം

വ്രതവും രോഗശമനവും

ഡോ. ടി. കെ യൂസുഫ്

വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെങ്കിലും രോഗികള്‍ക്ക് ഈ രംഗത്ത് ഇസ്‌ലാം ഇളവ് അനുവദിച്ചിട്ടുണ്ട്. രോഗികള്‍ മറ്റു ദിവസങ്ങളില്‍ അവ നോറ്റുവീട്ടുകയോ തീരെ അവശരാണെങ്കില്‍ ഓരോ നോമ്പിനും പകരം ഒരു സാധുവിന് ഭക്ഷണം നല്‍കുകയോ ചെയ്താല്‍ മതി...

Read More
ലേഖനം

മാറാന്‍ ആഗ്രഹിക്കുന്നു; എന്തുചെയ്യണം?

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

സ്വന്തം നിലപാടില്‍ മാറ്റം വരുത്തണമെന്ന് പലതവണ ചിന്തിച്ചിട്ടും എന്താണ് കഴിയാത്തത് എന്ന പരാജയത്തിന്റെ ചോദ്യം പലരും തന്നോടുതന്നെ ചോദിക്കുന്ന ഒന്നാണ്. സ്വയം മാറുന്നതിന് ഞാന്‍ എന്തു ചെയ്യണം എന്ന് പലരും ചോദിക്കാറുണ്ട്. മാറ്റത്തെ ആത്മാര്‍ഥമായി...

Read More
ചരിത്രപഥം

നിവേദക സംഘങ്ങളുടെ വരവ്

ഹുസൈന്‍ സലഫി, ഷാര്‍ജ

ഇസ്‌ലാമിന് അഭൂതപൂര്‍വകമായ വളര്‍ച്ച മദീനയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതേ വര്‍ഷത്തില്‍ (ഹിജ്‌റ 9ല്‍) തന്നെ വലിയ ദൗത്യസംഘങ്ങള്‍ നബി ﷺ യെ ലക്ഷ്യമാക്കി മദീനയിലേക്ക് എത്തിത്തുടങ്ങി. ഈ വര്‍ഷത്തില്‍ അറുപതോളം നിവേദക...

Read More
കവിത

കഷ്ടം, നോമ്പുകാരന്‍!

സുലൈമാന്‍ പെരുമുക്ക്

അയാള്‍
അമിതപ്രതീക്ഷയോടെയാണ്
അവിടെ എത്തിയത്.
ഊഴം പോലെ
കണക്കെടുപ്പ് വന്നപ്പോള്‍
ഫലം, വട്ടപ്പൂജ്യമായിരുന്നു!
അയാള്‍
നേരത്തിനു തന്നെയാണ്

Read More