2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

ആത്മീയ ഉണര്‍വിന്റെ നൂറ്റാണ്ട്

ഡോ.ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത്

കേരളത്തിലെ സംഘടിതമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ നവോത്ഥാനപൂര്‍വമായ കെട്ടകാലം ഓര്‍മകളിലോടാതിരിക്കില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ മുഖംമൂടിയണിഞ്ഞ് ൈസ്വര സഞ്ചാരം നിര്‍വഹിച്ചിരുന്ന തമോമയസന്ധിയില്‍ മാപ്പിള ജനതക്ക് നവോത്ഥാനത്തിന്റെ നവജീവന്‍ നല്‍കിക്കൊണ്ടാണ് കേരളക്കരയില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം കഴിഞ്ഞ ഒരു നൂറ്റാണ്ട് നിറയെ വെളിച്ചം മങ്ങാത്ത പ്രകാശഗോപുരമായി പ്രോജ്വലിച്ചു നിന്നത്.

Read More
മുഖമൊഴി

നേര്‍പഥം ആറാം വര്‍ഷത്തിലേക്ക് ‍

പത്രാധിപർ

സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു...

Read More
ലേഖനം

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

ദിക്‌റുല്ലാഹ് എന്നത് അല്ലാഹുവിനെ സ്മരിക്കലാണ്. ജീവിതത്തില്‍ എപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ബോധം വിശ്വാസികളുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തുക എന്നാണ് ഇതിന്റെ ഉദ്ദേശം. ഇത് നാവുകൊണ്ട് ഉരുവിട്ടുകൊണ്ടും മനസ്സില്‍ ഓര്‍ത്തുകൊണ്ടുമാകാം. ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദാരിയാത് , ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തന്റെ വാക്കുകളില്‍ സത്യതപുലര്‍ത്തുന്ന അല്ലാഹുവാണ് ഈ മഹത്തായ സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്ത് പറയുന്നത്. അവയില്‍ അല്ലാഹു ധാരാളം നന്മകളും പ്രയോജനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അവന്റെ വാഗ്ദത്തം സത്യമാണ്. ‘അദ്ദീന്‍‘ എന്നത് പ്രവര്‍ത്തനങ്ങളെ ..

Read More
ലേഖനം

സാമൂഹ്യമാധ്യമങ്ങള്‍: ഇരുതലമൂര്‍ച്ചയുള്ള ആയുധം

മുഫീദ് പാലക്കാഴി

സോഷ്യല്‍ മീഡിയ വിപ്ലവ’ത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അതില്‍ ഗുണവും ദോഷവും ഏറെയുണ്ട്. ഒരു മുസ്‌ലിം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയമൂലം നിരവധി പ്രശ്‌നങ്ങളിലാണ് പലപ്പോഴും നാം ..

Read More
ലേഖനം

പഠനം, ജോലി, കരിയര്‍; പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യ പ്രശ്‌നങ്ങള്‍

അലി ചെമ്മാട്‌

കൂട്ടിലടച്ച പഞ്ചവര്‍ണക്കിളി; അതിന് പാലും പഴവും പരിഗണനയും മനുഷ്യന്‍ നല്‍കുന്നു. ഒരു കുഞ്ഞിനെപ്പോലെ അതിനെ ലാളിക്കും. കിളിക്ക് സ്വതന്ത്രമായി പറന്നുനടക്കാനോ ഇരതേടാനോ ഇണചേരാനോ കൂട്ടംകൂടാനോ സാധ്യമല്ല, സ്വാതന്ത്ര്യമില്ല...

Read More
ചരിത്രപഥം

ഹുദയ്ബിയ സന്ധിയുടെ നേട്ടങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

മുസ്‌ലിംകളുടെ അസ്തിത്വം ക്വുറയ്ശികള്‍ അംഗീകരിച്ച ആദ്യത്തെ കരാറായിരുന്നു ഇത്. മുസ്‌ലിംകളെ ഇതുവരെ അവര്‍ പരിഗണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ കരാര്‍മുഖേന മുസ്‌ലിംകളുടെ അസ്തിത്വം അംഗീരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ കരാറിന് ..

Read More
ലേഖനം

കരുതിവെക്കാം;കൈനീട്ടാതിരിക്കാന്‍

നബീല്‍ പയ്യോളി

വാഹനാപകടത്തില്‍ മരിച്ച പ്രവാസി സുഹൃത്തിന് നാട്ടില്‍ വീടില്ലെന്ന കാര്യം അദ്ദേഹം മരണപ്പെട്ടപ്പോഴാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിച്ച ആ സഹോദരന്‍ ചെറുപ്രായത്തില്‍ ഈ ലോകത്തുനിന്നും മടങ്ങി. രണ്ട് കുട്ടികളുമായി ..

Read More
കാഴ്ച

തലവെട്ടും മാധ്യമ കഥയും

വി.വി. ബഷീര്‍, വടകര

വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു ദുല്‍ഹി ജ്ജ മാസത്തിലെ തുടക്കം. ജിദ്ദയില്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഹജ്ജ് കാരവന്റെ ക്ലറിക്കല്‍ ചുമതല വഹിക്കുന്ന സമയം. സൗദി അറേബ്യയിലെ ഹായിലില്‍ മലയാളം ന്യൂസ് പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ..

Read More