2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

സ്വത്വബോധവും പുരോഗമന നാട്യങ്ങളും

നബീല്‍ പയ്യോളി

വ്യക്തിത്വവും അനുഭവ പരിസരവുമുള്ളവരാണ് ഓരോ മനുഷ്യനും. പൊതുസമൂഹം നിശ്ചയിച്ച പുരോഗമനത്തിന്റെ അളവുകോലുകള്‍ക്കുള്ളില്‍ കയറിക്കൂടാനായി സ്വത്വബോധം അടിയറ വെക്കുന്നത് ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് മാത്രമല്ല, മഹാ വിവരക്കേടുമാണ്.

Read More
മുഖമൊഴി

'ജെന്‍ഡര്‍ ന്യൂട്രല്‍' എന്തിന് വിദ്യാര്‍ഥിസമൂഹത്തില്‍ ഒതുക്കണം? ‍

പത്രാധിപർ

പുരോഗമനത്തിന്റെയും സംസ്‌കാരികോന്നമനത്തിന്റെയും അടയാളം കാലങ്ങളായി സമൂഹം നിലനിര്‍ത്തിപ്പോരുന്ന മതധാര്‍മികമൂല്യങ്ങളെയും മാനുഷിക ഗുണങ്ങളെയും കയ്യൊഴിയലാണ് എന്ന് ലിബറല്‍ ചിന്താഗതിക്കാര്‍ ധരിച്ചുവശായിരിക്കുന്നു എന്നാണ് ..

Read More
ലേഖനം

മസ്‌കന്‍

അബൂതന്‍വീല്‍

അല്ലാഹു നമുക്ക് ചെയ്തുന്ന അതിമഹത്തായ ഒരു അനുഗ്രഹമാണ് നമ്മുടെ വീട്. ശാന്തിയുടെ ഇടം എന്ന് അര്‍ഥമുള്ള 'മസ്‌കന്‍' എന്ന് അറബിയില്‍ വീടിന് പറയും. വീട് തീര്‍ത്തും 'മസ്‌കന്‍' ആയിത്തീരാന്‍ നാം ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളെ കുറിച്ചാണ് ഇതിലൂടെ പ്രതിപാദിക്കുന്നത്. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ശാന്തിയും സമാധാനവും ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അത്ത്വൂര്‍, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(28). തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും. (29). ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല. (30). അതല്ല, (മുഹമ്മദ്) ഒരു കവിയാണ്, അവന്ന് കാലവിപത്ത് ..

Read More
ലേഖനം

ലിബറലിസ്റ്റുകളുടെ വ്യാമോഹങ്ങള്‍

സി.വി.കോഴിക്കോട്

യു.കെയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ലിംഗ സമത്വത്തിന്റെ ഭാഗമായി ആണ്‍കുട്ടികളോട് പാവാട ധരിക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അയാള്‍ വായിച്ചത് ഒരു ബസ് യാത്രയിലാണ്. ലിബറലിസത്തിന്റെ 'പിരാന്തന്‍ വാര്‍ത്തകള്‍' വായിച്ച് ഫോണില്‍നിന്നും തല പൊക്കിയപ്പോള്‍ സീറ്റ് ലഭിക്കാതെ യാത്ര ചെയ്യുന്ന ചിലര്‍ നില്‍ക്കുന്നത് കണ്ടു. ..

Read More
ലേഖനം

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ദര്‍സ് വീണ്ടും മുന്നോട്ടു നീങ്ങി. സൂറതുല്‍ബക്വറയിലെ 'ഫലാ തജ്അലൂ ലില്ലാഹി അന്‍ദാദന്‍' (അതിനാല്‍ അല്ലാഹുവിന് നിങ്ങള്‍ സമന്മാരെ ഉണ്ടാക്കരുത്) എന്നിടത്ത് 'അന്‍ദാദി'നെ അദ്ദേഹം വിവരിച്ചു. കുട്ടികളുടെ മനസ്സ് വല്ലാതായി; മൗലവിക്കു വിശേഷിച്ചും. കാരണം താന്‍ അല്ലാഹുവല്ലാത്ത ..

Read More
ചരിത്രപഥം

ഹുദയ്ബിയ സന്ധിയിലെ നയതന്ത്ര ചാരുത

ഹുസൈന്‍ സലഫി, ഷാര്‍ജ

''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും ..

Read More
ലേഖനം

കോവിഡ് കാലവും വിഷാദ രോഗവും

അര്‍ഷിന എസ്. കെ.

രണ്ട് വര്‍ഷത്തിലധികമായി കൊറോണ എന്ന മഹാമാരി ലോകത്തെ പിടികൂടിയിട്ട്. വിഷാദരോഗികളുടെ എണ്ണം ഈ കാലയളവില്‍ വലിയ തോതില്‍ വര്‍ധിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചിലര്‍ അതില്‍ നിന്നും മുക്തിനേടാന്‍ കഴിയാതെ അതിന്റെ പിടിയിലമരുന്നു. മറ്റുചിലര്‍ സ്വയം പ്രതിരോധിക്കാനും പുറത്തുകടക്കാനും ശ്രമിക്കുന്നു. വളരെ വിരളമായി ..

Read More
ആരോഗ്യപഥം

വിളര്‍ച്ചയുടെ കാരണങ്ങള്‍

മുസാഫിര്‍

വിളര്‍ച്ചയുടെ കാരണങ്ങള്‍ പലതാണ്; ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമുതല്‍ ബ്ലീഡിംഗ്‌പോലുള്ള കാരണങ്ങള്‍ വരെ. ഒരാള്‍ക്ക് വിളര്‍ച്ച അഥവാ രക്തക്കുറവുണ്ടോയെന്നു കണ്ടെത്താന്‍ രക്തപരിശോധനയാണ് ഏറ്റവും നല്ലത്. ഇതല്ലാതെയും ഒരാള്‍ക്ക് അനീമിയയുണ്ടോയെന്നു കണ്ടെത്താല്‍ ചില വഴികളുണ്ട്, ലക്ഷണങ്ങളുണ്ട്. ..

Read More