2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

ഹദീഥ് നിഷേധത്തിന്റെ അപകടങ്ങള്‍

താജുദ്ദീന്‍ സ്വലാഹി വെട്ടത്തൂര്‍

ഇസ്‌ലാമിക പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഹദീഥ്. എന്നാല്‍ ഹദീഥുകള്‍ പ്രമാണങ്ങളല്ലെന്നും ക്വുര്‍ആനിന് മാത്രമെ ആ സ്ഥാനം അവകാശപ്പെടാന്‍ കഴിയുകയുള്ളൂ എന്നുമാണ് ചിലര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഫലത്തില്‍, സൂക്ഷ്മതയുടെ പേര് പറഞ്ഞ് ഇസ്‌ലാം വിമര്‍ശകരുടെ വാദം നെഞ്ചേറ്റുകയാണ് ഇത്തരക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

വക്വ്ഫ് ബോര്‍ഡും നിയമന വിവാദവും ‍

പത്രാധിപർ

'വക്വ്ഫ്' എന്ന അറബി പദത്തിന് 'നില്‍ക്കുക', 'തടഞ്ഞ് നിര്‍ത്തുക' എന്നൊക്കെയാണ് ഭാഷാര്‍ഥം. സാങ്കേതികാര്‍ഥത്തില്‍ 'മുതലിനെ ക്രയവിക്രയങ്ങളില്‍നിന്ന് തടഞ്ഞുനിര്‍ത്തി, നാശം വരുത്താതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുക' എന്ന് പറയാം. വക്വ്ഫ് ചെയ്യുന്ന ആള്‍ക്ക് 'വാക്വിഫ്' എന്നും വക്വ്ഫ് ചെയുന്ന മേഖലക്ക് 'മൗക്വൂഫ് ..

Read More
ലേഖനം

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

'തബ്‌ലീഗ് ജമാഅത്ത്' എന്ന വിഭാഗം പ്രബോധനരംഗത്ത് വേറിട്ടൊരു ശൈലി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ജനങ്ങളെ ആകര്‍ഷിക്കുന്ന ശൈലിയും പെരുമാറ്റവുമൊക്കെയാണെങ്കിലും അപകടം നിറഞ്ഞ, ഇസ്‌ലാം പഠിപ്പിക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഇക്കൂട്ടര്‍ ജനങ്ങളെ പഠിപ്പിക്കുന്നത്..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അത്ത്വൂര്‍, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും. (18). തങ്ങളുടെ രക്ഷിതാവ് അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍നിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്തുരക്ഷിക്കുകയും ചെയ്യും..

Read More
ഹദീസ് പാഠം

കരാറുകള്‍ പാലിക്കാനുള്ളതാണ്

അബൂതന്‍വീല്‍

ഒരു വിശ്വാസി അവന്‍ ഏറ്റെടുത്ത ഏത് ഉത്തരവാദിത്തവും പരിപൂര്‍ണമായി നിര്‍വഹിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരിക്കും. ഏറ്റെടുത്ത കരാര്‍ ഏതെങ്കിലും വിധേന പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനുള്ള പ്രായച്ഛിത്തം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. കരാര്‍ ലംഘിക്കുന്നതിനെ വലിയ പാതകമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്. അല്ലാഹു പറയുന്നു: ''അല്ലാഹുവോടുള്ള ..

Read More
ലേഖനം

പ്രബോധനം യുക്തിഭദ്രമാകണം

അബൂ അമല്‍

മനുഷ്യരെയെല്ലാം മലക്കുകളെപ്പോലെ കല്‍പിക്കപ്പെടുന്നത് അപ്പടി പ്രവര്‍ത്തിക്കുന്നവരായിട്ടല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. എങ്കില്‍ സത്യാസത്യ വിവേചന സ്വാതന്ത്ര്യം അവന് നല്‍കേണ്ടതുണ്ടായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും അകന്നുമാറി നേര്‍വഴിയിലുടെ തീവ്രപ്രയാണം ..

Read More
ചരിത്രപഥം

ഹുദയ്ബിയ സന്ധി

ഹുസൈന്‍ സലഫി, ഷാര്‍ജ

ശത്രുക്കളെക്കൊണ്ടും കപടന്മാരെക്കൊണ്ടും പൊറുതിമുട്ടിയ ഘട്ടമായിരുന്നു ഇത്. പരീക്ഷണങ്ങള്‍ പലവിധത്തില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായി. എന്നാല്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് നബി ﷺ യുടെ മനസ്സിനെ ഭീരുത്വമോ പരിഭ്രമമോ ബാധിച്ചതേയില്ല. അവിടുന്ന് അല്ലാഹുവിന്റെ കല്‍പന പ്രകാരം യുദ്ധ രംഗത്ത് ഉറച്ചുനിന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ സഖ്യകക്ഷികള്‍ക്ക്..

Read More
ലേഖനം

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

വള്ളുവനാട് താലൂക്കില്‍ എടത്തനാട്ടുകര ദേശത്ത് പൂക്കാടഞ്ചേരി മഹല്ലില്‍ പൂച്ചേങ്ങല്‍ അഹ്മദിന്റെയും തത്തംപള്ളിയാലില്‍ ഉണ്ണിപ്പാത്തുട്ടിയുടെയും ഒമ്പതു മക്കളില്‍ ഒരാളായി 1913 ഡിസംബര്‍ 5ാം തീയതി സെയ്ദ് മൗലവി ജനിച്ചു. പാരമ്പര്യമായിത്തന്നെ നാട്ടിലെ അറിയപ്പെടുന്ന വ്യവഹാരികളും മത വിജ്ഞാനികളുമായിരുന്നു അദ്ദേഹത്തിന്റെ ..

Read More
ആരോഗ്യപഥം

അനീമിയ

മുസാഫിര്‍

ഇന്ന് ഇന്ത്യയില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും സര്‍വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് രക്തക്കുറവ് അഥവാ അനീമിയ. രക്തത്തില്‍ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ..

Read More
എഴുത്തുകള്‍

വിജയത്തിലേക്കുള്ള പാത: രക്ഷിതാക്കളുടെ പങ്ക്

വായനക്കാർ എഴുതുന്നു

ഓരോ വിദ്യാര്‍ഥിയും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ ജീവിത വിജയവും ഭാവി സുരക്ഷിതത്വവുമാണ്. അതിനുള്ള പിന്തുണ രക്ഷിതാക്കളില്‍നിന്നും അവര്‍ക്ക് കിട്ടേണ്ടതുണ്ട്. കുട്ടികളുടെ വിജയത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു വലിയ പങ്കുതന്നെയുണ്ട്. രക്ഷിതാക്കള്‍ കുട്ടികളില്‍ അര്‍പ്പിക്കുന്ന അമിത പ്രതീക്ഷ സമ്മര്‍ദമായി വളര്‍ന്ന് ..

Read More