2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

നവനിരീശ്വരവാദത്തിന്റെ ഇസ്‌ലാമോഫോബിയ

ശാഹുല്‍ പാലക്കാട്

ഭീകരവാദത്തിന്റെ ആശയബീജം ഇസ്‌ലാമിക പ്രമാണങ്ങളാണെന്ന് സമര്‍ഥിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നവനാസ്തികര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വക്കും അരികും വെട്ടിമാറ്റിയും ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്തിയും ക്വുര്‍ആന്‍ സൂക്തങ്ങളെ വക്രീകരിച്ചാണ് ഇതിനവര്‍ തെളിവുകള്‍ നിര്‍മിക്കുന്നത്. പുതിയ കാലത്തെ നാസ്തിക രചനകളെ വിചാരണ ചെയ്യുന്നു.

Read More
മുഖമൊഴി

പുകയുന്ന മുല്ലപ്പെരിയാര്‍ ‍

പത്രാധിപർ

പീരുമേട് താലൂക്കില്‍ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ ശിവഗിരി മലകളില്‍നിന്ന് ഉത്ഭവിക്കുന്ന വിവിധ പോഷകനദികള്‍ ചേര്‍ന്നുണ്ടാകുന്നതാണ് മുല്ലയാര്‍. മുല്ലയാര്‍ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് ...

Read More
ലേഖനം

അവയവ ദാനം; ചില ചിന്തകള്‍

ഡോ. ടി.കെ യൂസുഫ്

ജീവിതകാലത്തുതന്നെ മനുഷ്യന്റെ ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍ എന്നീ സുപ്രധാന അവയവങ്ങള്‍ തകരാറിലാവുകയും തന്നിമിത്തം നിരവധിപേര്‍ മരണമടയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. പ്രസ്തുത അവയവങ്ങള്‍ മറ്റൊരാളില്‍നിന്ന് എടുത്ത് മാറ്റിവെക്കാന്‍ കഴിയുകയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും ആയുസ്സുണ്ടെങ്കില്‍...

Read More
ചരിത്രപഥം

വ്യാജവൃത്താന്തം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യാത്രയില്‍ പത്‌നിമാരില്‍ ഒരാളെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഈ യാത്രയില്‍ നബി ﷺ യുടെ കൂടെയുണ്ടായിരുന്നത് മഹതി ആഇശ(റ)യായിരുന്നു. ആഇശ(റ) അതിനെ സംബന്ധിച്ച് പറയുന്നത് കാണുക: ''അല്ലാഹുവിന്റെ റസൂല്‍ ﷺ (യാത്ര) പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ തന്റെ പത്‌നിമാര്‍ക്കിടയില്‍ നറുക്കിടാറുണ്ടായിരുന്നു....

Read More
ആരോഗ്യപഥം

വൃക്കരോഗങ്ങള്‍

മുസാഫിര്‍

തെറ്റായ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുമൊക്കെ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍...

Read More
ലേഖനം

പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

വിശ്വാസികളുടെ ഗുണങ്ങളിലൊന്നാണ് രാത്രിയിലുള്ള സുന്നത്ത് നമസ്‌കാരം നിലനിര്‍ത്തുക എന്നത്. മുഹമ്മദ് നബി ﷺ ക്ക് നിര്‍ബന്ധമായിരുന്നു രാത്രിയിലെ നമസ്‌കാരം. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിശ്രേഷ്ഠമായ സുന്നത്താണ് ഇത്. അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ ചോദിക്കപ്പെട്ടു: ''നിര്‍ബന്ധ നമസ്‌കാരത്തിനുശേഷം ഏറ്റവും ...

Read More
ലേഖനം

ഖൈറുദ്ദീന്റെ മകന്‍ സൂഫിയല്ല!

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

മൗലാനാ അബുല്‍കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായിട്ടാണ് ആചരിച്ചുവരാറുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരെന്ന് ചോദിച്ചാല്‍ ശങ്കിച്ച് നില്‍ക്കാതെ മൗലാനാ അബുല്‍കലാം ആസാദ് എന്ന് കാലങ്ങളായി ഉത്തരമെഴുതി പോന്നവരാണ് നമ്മള്‍. പലപ്പോഴും ഇതിനപ്പുറത്തേക്ക് വിശാലമായ ...

Read More
ലേഖനം

സ്ത്രീയും സ്വാതന്ത്ര്യവും

നദ നസീര്‍ എസ്. കെ, കരുവാരകുണ്ട്

എന്താണ് സ്വാതന്ത്ര്യം? എന്തിനാണ് സ്വാതന്ത്ര്യം? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിവില്ലാത്തവരാണ് ഇന്ന് ഇസ്‌ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലേ എന്ന് അലമുറയിടുന്നത്!. 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഏറെ കാലത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം ഓരോ ഇന്ത്യന്‍ പൗരനും സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങി. ...

Read More
കവിത

സത്യം

സുലൈമാന്‍ പെരുമുക്ക്

ജനനത്തിനു
മുമ്പുള്ള
സത്യത്തിലൂടെയാണ്
ജനനം സത്യമായത്.

ജനനത്തിലൂടെയാണ്
പിന്നെ ജീവിതം
സത്യമായത്.

Read More