2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

മാന്‍സ മൂസ: ഇരുണ്ട ഭൂഖണ്ഡത്തിന്റെ നവോത്ഥാന ശില്‍പി

ഡോ.സബീല്‍ പട്ടാമ്പി

തങ്ങള്‍ക്ക് ഹിതകരമല്ലാത്തതൊന്നും കാലത്തിന്റെ ചരിത്രപുസ്തകത്തില്‍ ഇടംപിടിക്കരുതെന്ന് നിര്‍ബന്ധമുള്ളവരാണ് കൊളോണിയലിസ്റ്റുകള്‍. നിരക്ഷരത കൊണ്ടും ദാരിദ്ര്യം കൊണ്ടും ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിച്ചിരുന്ന ആഫ്രിക്കയെ പതിനാലാം നൂറ്റാണ്ടിന് ശേഷം സാമ്പത്തികമായും വൈജ്ഞാനികമായും ഉന്നതിയിലേക്ക് നയിച്ച മാന്‍സ മൂസയുടെ ചരിത്രവും ലോകം കാണാതെപോയത് അങ്ങനെയാണ്.

Read More
മുഖമൊഴി

വിദ്യാര്‍ഥികള്‍ ലക്ഷ്യബോധമുള്ളവരാകണം ‍

പത്രാധിപർ

വിദ്യാലയ മുറ്റത്തും ക്ലാസ്സ്മുറികളിലും നീണ്ട ഇടവേളക്കു ശേഷം വിദ്യാര്‍ഥികളുടെ പാദസ്പര്‍ശനം പതിഞ്ഞുതുടങ്ങിയിരിക്കുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയുമൊക്കെ മനസ്സില്‍ നേരിയ ആശങ്കയും ഭീതിയും ഇല്ലാതില്ല. വിദ്യാഭ്യാസ വകുപ്പ് ആശങ്കയകറ്റാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ...

Read More
പുനര്‍വായന

ഇസ്‌ലാം 'വാളിന്റെ തണലില്‍?'

പി. അഹ്മദ് കുട്ടി മൗലവി

ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മതമാണ് ഇസ്‌ലാം. ഇസ്‌ലാം മതാവലംബികളായ മുസ്‌ലിംകളുടെ തന്നെ ചെയ്തികള്‍ ഇതിനു വളരെയേറെ പ്രേരകമായിട്ടുണ്ടെങ്കിലും ഇസ്‌ലാമിന്റെ ബദ്ധവൈരികളായ ചിലരുടെ ദുഷ്പ്രചാരണങ്ങളും സ്ഫടികസുന്ദരമായ ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുവാന്‍ കാരണമായിട്ടുണ്ട്. ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(42). നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും, (43). അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും, (44). അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും, (45). ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും (46). ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ ...

Read More
വിമർശനം

അഹ്‌ലുസ്സുന്നയുടെ ആദര്‍ശം പിന്‍പറ്റുന്നവരും അതിനെ എതിര്‍ക്കുന്നവരും

മൂസ സ്വലാഹി, കാര

സ്രഷ്ടാവില്‍നിന്നുള്ള ചൊവ്വായ മാര്‍ഗമാണ് ഇസ്‌ലാം. മുഹമ്മദ് നബി ﷺ യും അനുചരന്മാരും സ്വജീവിതത്തില്‍ അത് പുലര്‍ത്തി കാണിച്ചുതന്നിട്ടുണ്ട്. ആ മാര്‍ഗമാണ് അഹ്‌ലുസ്സുന്നതി വല്‍ ജമാഅ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ നേരായ മാര്‍ഗത്തില്‍ നിലകൊള്ളുന്ന, അതില്‍നിന്ന് ...

Read More
ലേഖനം

പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

പൊതുവെ മിക്ക മലയാളികളും ദിവസവും രാവിലെ ഉറക്കമുണര്‍ന്നാലും രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍ പോകുന്ന വേളയിലും ദന്തശുദ്ധി വരുത്താറുണ്ട്. ഈ വിഷയത്തില്‍ അലസത കാണിക്കുന്നവരുമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ദന്തശുദ്ധി വരുത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. മിസ്‌വാക്ക് ചെയ്യല്‍ അഥവാ പല്ലുകള്‍ വൃത്തിയാക്കല്‍ പുണ്യം ...

Read More
ചരിത്രപഥം

ഗോത്രത്തെ നാടുകടത്തിയ സംഭവം

ഹുസൈന്‍ സലഫി, ഷാര്‍ജ

ബനൂ നദീര്‍, ബനൂ ക്വയ്‌നുക്വാഅ്, ബനൂക്വുറയ്ദ്വ തുടങ്ങിയ ജൂതഗോത്രങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നല്ലോ. മദീനയില്‍ നബി ﷺ എത്തിയ ഉടനെ ഇവരുമായി ചില ഉടമ്പടികള്‍ ചെയ്തിരുന്നു. അതു പ്രകാരമായിരുന്നു നബി ﷺ അവിടെ കഴിച്ചുകൂട്ടിയിരുന്നത്. ഞങ്ങള്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയോ ഞങ്ങള്‍ക്കെതിരില്‍ ശത്രുക്കളെ സഹായിക്കുകയോ ...

Read More
ലേഖനം

ഇസ്‌ലാമിക വ്യക്തിത്വം: മദ്‌റസാ പഠനത്തിന്റെ പ്രതിഫലനങ്ങള്‍

ഡോ. ടി.കെ യൂസുഫ്

.മലബാറിലെ മാപ്പിള മക്കളില്‍ മഹാഭൂരിപക്ഷവും മദ്‌റസ പഠനം പൂര്‍ത്തിയാക്കിയവരാണ്. രാവിലെയും രാത്രിയിലും മദ്‌റസയില്‍ പോയവരും രാവിലെ മാത്രം പോയവരും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം മതം പഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വീടുകളിലേക്ക് ഉസ്താദുമാരെ വരുത്തി പഠിച്ചവരും ഇല്ലാതില്ല. കേരളത്തിലെ എല്ലാ മതസംഘടനകള്‍ക്കും...

Read More
നമുക്ക് ചുറ്റും

വിദ്യാര്‍ഥികള്‍ വീണ്ടും ക്യാമ്പസുകളിലേക്ക്

ഷഹ്ബാസ് കെ. അബ്ബാസ്

ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്യാമ്പസുകള്‍, മൊബൈല്‍ സ്‌ക്രീനുകളില്‍നിന്നും നേരിട്ടുള്ള അധ്യാപനത്തിലേക്ക് ചുവടുവച്ചിരിക്കുന്നു. സെമിനാര്‍ ഹാളുകളില്‍നിന്നും വെബിനാര്‍ ലിങ്കുകളിലേക്ക് ഉണ്ടായ മാറ്റം, ഒരുകണക്കിന് ലോകം മുഴുവനുമുള്ള വിജ്ഞാനത്തെയും അവസരങ്ങളെയും വിരല്‍ത്തുമ്പുകളില്‍ എത്തിക്കാനും

Read More