2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

മാറുന്നകാലവും കോലം മാറുന്ന യുവതയും

ഉസ്മാന്‍ പാലക്കാഴി

സാംസ്‌കാരിക സമൂഹത്തിന്റെ ചാലകശക്തിയാണ് യുവാക്കള്‍. നേരിന്റെ മാര്‍ഗത്തില്‍ നെഞ്ചുറപ്പോടെ നിലകൊണ്ട യുവസമൂഹമൊന്നും പരാജയപ്പെട്ട ചരിത്രമില്ല. എന്നാല്‍ തിന്മയില്‍ അണിചേര്‍ന്ന യുവത്വത്തിന്റെ ക്രിയാശേഷി അശാന്തിയും അരക്ഷിതാവസ്ഥയുമല്ലാതെ ഒന്നും സമ്മാനിച്ചിട്ടുമില്ല.

Read More
മുഖമൊഴി

കോടതികളുടെ മെല്ലെപ്പോക്ക്...! ‍

പത്രാധിപർ

സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 389 പോക്‌സോ കോടതികളടക്കം 1023 അതിവേഗ കോടതികള്‍ നിര്‍മിക്കാനുള്ള പദ്ധതി 2018ല്‍ പ്രഖ്യാപിച്ചതാണ്. രണ്ടു വര്‍ഷംകൊണ്ടു ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 27

ശമീര്‍ മദീനി

അല്ലാഹുവിനെക്കുറിച്ചുള്ള 'ദിക്ര്‍' ഹൃദയത്തിന്റെ എല്ലാ ഭയപ്പാടുകളും വ്യഥകളും നീക്കിക്കളയും. നിര്‍ഭയത്വം നേടിത്തരുന്നതില്‍ അതിന് അത്ഭുതകരമായ സ്വാധീനമുണ്ട്. ഭയം കൊടുമ്പിരികൊണ്ട ഏതൊരാള്‍ക്കും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെക്കാള്‍ ഫലപ്രദമായ മറ്റൊന്നുംതന്നെയില്ല എന്നതാണ് സത്യം. ഏതൊരാള്‍ക്കും തന്റെ 'ദിക്‌റി'ന്റെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(31). അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. (32). അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ ...

Read More
ലേഖനം

പ്രവാചകന്റെ പാര്‍പ്പിടങ്ങള്‍

ഡോ. ടി.കെ യൂസുഫ്

വീടുനിര്‍മാണത്തിനു വേണ്ടി ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും അതിനുപുറമെ വായ്പകളും വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. ഭവന നിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍ വിശ്വാസികളുടെ ജീവിത വിജയത്തിന് മാതൃകയായി അയക്കപ്പെട്ട നബി ...

Read More
ലേഖനം

പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഈമാന്‍ കാര്യങ്ങളില്‍ നാലാമത്തെതാണ് അല്ലാഹുവിന്റെ ദൂതന്മാരിലുള്ള വിശ്വാസം അഥവാ പ്രവാചകന്മാരിലുള്ള വിശ്വാസം. ലോകത്ത് കഴിഞ്ഞുപോയിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരിലും ഒരു മുസ്‌ലിം വിശ്വസിക്കുമ്പോഴേ അയാള്‍ യഥാര്‍ഥ വിശ്വാസിയാവുകയുള്ളൂ. ജിബ്‌രീല്‍(അ) നബിﷺ യുടെ അടുക്കല്‍ തൂവെള്ള വസ്ത്രം ധരിച്ച്, ...

Read More
ചരിത്രപഥം

ബിഅ്‌റു മഊന സംഭവം

ഹുസൈന്‍ സലഫി, ഷാര്‍ജ

ഏതാനും ശത്രുക്കള്‍ വിശ്വാസികളായി ചമഞ്ഞ് തിരുസന്നിധിയില്‍ ഹാജറായി. അവര്‍ നബിﷺ യോട് പറഞ്ഞു: ''നബിയേ, ഞങ്ങളുടെ നാട്ടിലേക്ക് നല്ല കുറച്ച് പണ്ഡിതന്മാരെ അയച്ചുതരണം. അവരുടെ പ്രബോധനം നിമിത്തം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ സാധ്യത ഞങ്ങള്‍ കാണുന്നുണ്ട്.'' തന്റെ അനുചരന്മാരെ കൊണ്ടുപോയി ...

Read More
ലേഖനം

പോസ്റ്റ് ട്രൂത്തും 'താലിബാനി' വാര്‍ത്തകളും

ഹിലാല്‍ സലീം സി.പി

അഫ്ഗാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീമംഗം മെഹ്ജബിന്‍ ഹക്കീമിയുടെ ഛേദിച്ച തലയുടെയും ചോര കട്ടപിടിച്ച ശിരസ്സിന്റെയും ചിത്രം ലോകത്തെയാകെ ഞെട്ടിച്ചതാണ്. കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരത്തിന്റെ വിയോഗം പക്ഷേ, ആഗോളതലത്തിലെ തല്‍പര കക്ഷികളായ മാധ്യമ സിന്‍ഡിക്കേറ്റുകളും

Read More
കവിത

കാലചക്രം

കുഞ്ഞാപ്പു പാലൂര്‍

എന്റെ കുഞ്ഞിന് ഞാനൊരച്ഛന്‍
എന്റെ കുഞ്ഞും പിന്നൊരച്ഛന്‍

മുട്ടപൊട്ടി പക്ഷിവന്നു
പക്ഷി വീണ്ടും മുട്ടയിട്ടു

വിത്തെറിഞ്ഞൊരു ചെടിമുളച്ചു
ചെടിവളര്‍ന്നു വിത്ത് നല്‍കാന്‍

Read More