2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

ജിഹാദ്: മാനവികതയും പ്രതിലോമ ചിന്തകളും

സുഫ്‌യാന്‍ അബ്ദുസ്സലാം

വര്‍ത്തമാനകാലത്ത് ഏറെ തെറ്റുധരിപ്പിക്കപ്പെട്ട പദമാണ് ജിഹാദ്. വിമര്‍ശകരില്‍ മാത്രമല്ല, പ്രമാണങ്ങളില്‍ ഗ്രാഹ്യമുള്ള വിശ്വാസികളില്‍ വരെ കേവലം യുദ്ധവുമായി ബന്ധപ്പെട്ട പദമായി ജിഹാദിനെ മനസ്സിലാക്കിയവര്‍ ഏറെയാണ്. ജിഹാദിനെ കുറിച്ചുള്ള പൊതുബോധം, പ്രവാചകന്റെ അധ്യാപനങ്ങള്‍, ജനാധിപത്യ ഭരണഘടനയില്‍ അതിന്റെ പ്രസക്തി, മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന നിലപാട്... തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

Read More
മുഖമൊഴി

ഇബ്‌റാഹീം നബിയുടെ മാര്‍ഗം ‍

പത്രാധിപർ

നശ്വരമായ ഐഹികജീവിതം സ്രഷ്ടാവിന്റെ കല്‍പനകള്‍ക്കനുസരിച്ച് ക്രമപ്പെടുത്തുവാന്‍ തീരുമാനിച്ചവനാണ് മുസ്‌ലിം. അങ്ങനെ ജീവിച്ച് മാതൃക കാണിച്ചവരാണ് പ്രവാചകന്മാര്‍. ആ പ്രവാചകന്മാരാണ് വിശ്വാസികള്‍ക്ക് മാതൃക. ഹജ്ജും ബലിപെരുന്നാളും വരുമ്പോള്‍ ഇബ്‌റാഹീം നബി(അ)യെയും കുടുംബത്തെയും ഓര്‍ക്കാതിരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയില്ല....

Read More
ലേഖനം

ദുല്‍ഹജ്ജ് മാസത്തിലെ ശ്രേഷ്ഠദിനങ്ങള്‍

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. മനുഷ്യര്‍ക്ക് അസാധ്യമായ ഒരു കാര്യവും അല്ലാഹു അവന്റെ ദാസന്മാരുടെ മേല്‍ അടിച്ചേല്‍പിക്കുന്നില്ല. ഓരോരുത്തരും ചെയ്യുന്ന സല്‍കര്‍മങ്ങളുടെ സദ്ഫലവും ദുഷ്‌കര്‍മങ്ങളുടെ ദുഷ്ഫലവും അവരവര്‍തന്നെയാണ് അനുഭവിക്കുക. അല്ലാഹു പറയുന്നു: ''അല്ലാഹു ഒരാളോടും അയാളുടെ ...

Read More
ചരിത്രപഥം

അക്വബ ഉടമ്പടികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ ജീവിതത്തില്‍ സംഭവിച്ച ഈ അത്ഭുതയാത്ര മുസ്‌ലിം നാമധാരികളായ ചിലര്‍ക്ക് സംശയം തെല്ലുമില്ലാതെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഈ സംഭവത്തിലൂടെ അന്നും ഇന്നും യഥാര്‍ഥ വഴിയില്‍നിന്ന് തെറ്റിപ്പോയവര്‍ ധാരാളമാണ്. ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് പലരും തെറ്റിപ്പോയത്...

Read More
ലേഖനം

കോവിഡ് കാലത്തെ ബലിപെരുന്നാള്‍

എ.എസ്.എം

കോവിഡ് കാലത്തെ രണ്ടാമത്തെ ബലിപെരുന്നാളും ഹജ്ജുമാണ് കടന്നുവരുന്നത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഹജ്ജിനായി മക്കയില്‍ വന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ കോവിഡ് ഭീഷണി കാരണത്താല്‍ അത് ഏതാനും ആയിരങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ ...

Read More
ലേഖനം

ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഉത്തമന്‍ നമസ്‌കാരത്തില്‍ തോളയഞ്ഞവയനാണ്'' (അബൂദാവൂദ്). ജമാഅത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ സ്വഫ്ഫ് ശരിയാക്കി നില്‍ക്കുന്നതിനിടയിലേക്ക് പുതുതായി ഒരാള്‍കൂടി വന്നാല്‍ അദ്ദേഹത്തിന് ആ സ്വഫ്ഫില്‍ നില്‍ക്കാന്‍ സൗകര്യം ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും. കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചു ...

Read More
കവിത

എത്ര പെട്ടെന്നാണ്...!

സന്തോഷ് മലയാറ്റില്‍

എത്ര പെട്ടെന്നാണ്
ഒരു മഴമേഘം
ആകാശത്തിന്റെ
നെഞ്ചില്‍നിന്നും
അടര്‍ന്നുമാറുന്നത്!
എത്ര പെട്ടെന്നാണ്
നമ്മുടെ വരണ്ട-
നിശ്വാസങ്ങളിലേക്ക്...

Read More
എഴുത്തുകള്‍

ഉത്തമം സ്വഭാവത്തിലൂടെ സ്വര്‍ഗത്തിലേക്ക്

വായനക്കാർ എഴുതുന്നു

അല്ലാഹുവിന്റെ ഇഷ്ടവും ജനങ്ങളുടെ ഇഷ്ടവും ഒരുപോലെ നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നാണ് ആകര്‍ഷണീയമായ പെരുമാറ്റം. ഇരുലോകത്തും വമ്പിച്ച നേട്ടങ്ങളാണ് ഇതിലൂടെ കൈവരുന്നത്. സ്വര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവേശിക്കാന്‍ കാരണമെന്ന് നബി ﷺ പഠിപ്പിച്ച രണ്ടുകാര്യങ്ങളാണ് തക്വ്‌വ...

Read More