2021 മെയ് 22 1442 ശവ്വാല്‍ 10

ജൂതന്മാര്‍: ക്വുര്‍ആന്‍ നല്‍കുന്ന ചരിത്രപാഠങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

ലോകത്ത് ന്യൂനാല്‍ ന്യൂനപക്ഷമാണ് ജൂതന്മാര്‍. എന്നാല്‍, അറിയപ്പെട്ടിടത്തോളം ഏറ്റവും കൂടുതല്‍ പീഡനമനുഭവിച്ചവരും ഏറ്റവുമധികം പേരെ പീഡിപ്പിച്ചവരും ജൂതന്മാരാണ്. അതിന് ചരിത്രപരമായ പല മാനങ്ങളുമുണ്ട്. ജൂതന്മാരെ കുറിച്ച് വിശുദ്ധ വേദഗ്രന്ഥമായ ക്വുര്‍ആനില്‍ നിരവധി തവണ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ചരിത്രപരമായ വിവരണങ്ങളുണ്ട്, ഭാവിയെകുറിച്ചുള്ള സൂചനകളുണ്ട്. അത്തരം സൂക്തങ്ങളെ വിശകലനം ചെയ്യുന്നു.

Read More
മുഖമൊഴി

വിശ്വാസം ജീവിതത്തില്‍ പ്രതിഫലിക്കണം ‍

പത്രാധിപർ

വ്യക്തിയുടെ ജീവിതത്തില്‍ സമൂലമായി സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യേണ്ട ഒന്നാണ് വിശ്വാസം. കര്‍മങ്ങളിലേക്കുള്ള പ്രേരണകള്‍ വിശ്വാസത്തില്‍നിന്നും ലഭിച്ചില്ലെങ്കില്‍ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും. യാതൊരു സന്ദേഹത്തിനുമിടയില്ലാത്തവിധം ...

Read More
ലേഖനം

മനുഷ്യര്‍ രണ്ടുവിഭാഗം

മുബാറക് ബിന്‍ ഉമര്‍

നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസിനെ ഡിവൈഎസ്പി. കെ ലക്ഷ്മണയുടെ നിര്‍ദേശ പ്രകാരം വെടിവെച്ചു കൊന്നതിനു ദൃക്‌സാക്ഷിയാണെന്ന നിര്‍ണായകമൊഴി കൊടുത്ത റിട്ട. കോണ്‍സ്റ്റബിള്‍ തോളിക്കോട് പതിനെട്ടാംകല്ല് എം.എം. എച്ച് മന്‍സിലില്‍ എ. മുഹമ്മദ് ഹനീഫ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് അന്ത്യം. വയനാട് തിരുനെല്ലിക്കാട്ടിലെ ...

Read More
ചരിത്രപഥം

പരലോകത്ത് ഉന്നത പദവികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

സ്വര്‍ഗത്തിലെ ഉന്നതമായ ഒരു പദവിയാണ് അല്‍വസീല. ഇത് മുഹമ്മദ് നബി ﷺ ക്ക് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. നബി ﷺ പറയുന്നത് കാണുക: അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ആസ്വി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ''മുഅദ്ദിനെ (ബാങ്ക് വിളിക്കുന്നത്) നിങ്ങള്‍ കേട്ടാല്‍, അദ്ദേഹം പറയുന്നത് പോലെ ....

Read More
ലേഖനം

നിര്‍ഭയരാജ്യവും സുരക്ഷിത സമൂഹവും

ഉസ്മാന്‍ പാലക്കാഴി

എല്ലാരംഗത്തും എല്ലാവര്‍ക്കും നിര്‍ഭയത്വവും സുരക്ഷിതത്വവും യാഥാര്‍ഥ്യമാക്കുവാന്‍ ഇസ്‌ലാം പ്രതിജ്ഞാബദ്ധമാണ്. എത്രത്തോളമെന്നുവെച്ചാല്‍, നവജാത ശിശുവിന്റെയും മൊഴിചൊല്ലപ്പെട്ട സ്ത്രീയുടെയുംവരെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുവാന്‍ പറഞ്ഞ് അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിന് ഇസ്‌ലാം വഴിയൊരുക്കുന്നു. അല്ലാഹു പറയുന്നു: ...

Read More
ലേഖനം

ഇസ്‌റാഈല്‍ രാഷ്ട്രം: മുഹമ്മദ് അമാനി മൗലവി

ക്രോഡീകരണം: അന്‍വര്‍ അബൂബക്കര്‍

നിന്ദ്യരും ഹീനരുമായിട്ടല്ലാതെ അന്തസ്സും അഭിമാനവുമുള്ള ഒരു സമുദായമായിക്കൊണ്ട് ലോകത്ത് കഴിഞ്ഞുകൂടിയ ഒരു ചരിത്രം യഹൂദ സമുദായത്തിനുണ്ടായിട്ടില്ല. ഇതിന് പ്രത്യക്ഷത്തില്‍ ഒരപവാദമായി പറയുവാനുള്ളത് അല്‍പവര്‍ഷങ്ങള്‍ക്ക് മുമ്പ് ഫലസ്തീനില്‍ അവര്‍ സ്ഥാപിച്ച ഇസ്‌റാഈല്‍ രാഷ്ട്രം മാത്രമാണുള്ളത്....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ജീവനുള്ള ഒന്നിന്റെ 'ജീവന്‍' എവിടെയാണ് സ്ഥിതിചെയ്യുന്നത്? രക്തം വാര്‍ന്നുപോയാല്‍ ജീവന്‍ പോകും, അതുകൊണ്ട് രക്തത്തിലാണെന്നു പറയാമോ? വെള്ളത്തില്‍ മുങ്ങിമരിക്കുന്നയാളുടെ രക്തം വാര്‍ന്നുപോകുന്നില്ല. പാമ്പുകടിച്ചു മരിക്കുന്നയാളുടെ രക്തവും വാര്‍ന്നുപോകുന്നില്ല....

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 7

ശമീര്‍ മദീനി

ഈ മൂന്നു ഏടുകളിലും അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഗൗരവമേറിയത് ബഹുദൈവാരാധന (ശിര്‍ക്ക്) ആയതിനാല്‍ അതിന്റെ വക്താക്കള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി. ബഹുദൈവാരാധകരായ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പ്രത്യുത ഏകദൈവാരാധകരാണ് സ്വര്‍ഗത്തില്‍ കടക്കുക. ഏകദൈവ വിശ്വാസം (തൗഹീദ്) ആണ് സ്വര്‍ഗ...

Read More
കാഴ്ച

എഴുതിത്തള്ളുന്ന കിട്ടാക്കടങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

മിക്കയാളുകള്‍ക്കുമുണ്ടാകും കടം വാങ്ങിയതിന്റെയോ കൊടുത്തതിന്റെയോ അനുഭവങ്ങള്‍. അങ്ങനെയുള്ള ചില അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. താലൂക്ക് ആസ്ഥാനത്തെ ഓഫീസില്‍ തിരക്കിലായിരുന്നു. അപ്പോള്‍ നാട്ടുകാരനായ ഒരു കോളേജ് വിദ്യാര്‍ഥി വാതില്‍ക്കല്‍ വന്ന് വിളിച്ചു. അടുത്തേക്ക് വിളിച്ച് കാര്യം ..

Read More