2021 മെയ് 15 1442 ശവ്വാല്‍ 03

ഫലസ്തീന്‍ ഇസ്രായേല്‍: ചില നേരനുഭവങ്ങള്‍

ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി

നിശ്ചയാദാര്‍ഢ്യവും സ്വാതന്ത്ര്യാഭിവാഞ്ചയും കൈമുതലാക്കി അധിനിവേശശക്തികള്‍ക്കെതിരെയുള്ള വിമോചനപോരാട്ടങ്ങള്‍ക്ക് പുതിയ ഭാഷ്യം രചിക്കുകയാണ് ഫലസ്തീന്‍ ജനത. ഭൂമി മാത്രമല്ല, അവരുടെ ചരിത്രവുംകൂടി തിരസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്ന സമകാലിക സാഹചര്യത്തില്‍, 27 തവണ ഫലസ്തീന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ലേഖകന്‍.

Read More
മുഖമൊഴി

ഫലസ്തീന്‍: ഒലീവിലകളിലെ ചോരക്കറ മായുകില്ലേ? ‍

പത്രാധിപർ

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ആയിരക്കണക്കിനു ഫലസ്തീനികള്‍ മസ്ജിദുല്‍ അക്വ്‌സയില്‍ ഒരുമിച്ചുകൂടിയ സമയത്താണ് ഇസ്രായേല്‍ പോലീസ് പുതിയ നരനായാട്ടിനു തുടക്കം കുറിച്ചിരിക്കുന്നത്. മസ്ജിദുല്‍ അക്വ്‌സയിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മറ്റിടങ്ങളിലുമുണ്ടായ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് ...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 6

ശമീര്‍ മദീനി

നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു; സൂര്യന്‍ അസ്തമയത്തിനോടടുത്ത സമയമായിരുന്നു അത്: ''നിങ്ങളുടെ ഈ ദിവസത്തില്‍ ഇനി ശേഷിക്കുന്നതെത്ര സമയമാണോ അത്രയേ ഇനിയുള്ളൂ ഈ ഇഹലോകത്തിന്റെ സമയവും.''(അഹ്മദ്, തിര്‍മിദി). അതിനാല്‍ സ്വന്തത്തോട് ഗുണകാംക്ഷയുള്ള വിവേകശാലികളായ ഓരോരുത്തരും ഈ ...

Read More
ലേഖനം

സുഊദി സിലബസിലെ രാമായണവും മഹാഭാരതവും: ആരോപണത്തിന്റെ നിജസ്ഥിതിയെന്ത്?

നൗഫല്‍ മദീനി

ഇന്ത്യയിലെ രാമായണവും മഹാഭാരതവും സുഊദിയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പോവുകയാണെന്ന വാര്‍ത്ത കാണാനിടയായി. അങ്ങനെയൊരു തീരുമാനം അവരെടുത്തിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. എന്നാല്‍ അത് ഔദ്യോഗികമായി അറിയിക്കേണ്ടത് അവര്‍ ....

Read More
ലേഖനം

നീതിയുടെ മതം

ഉസ്മാന്‍ പാലക്കാഴി

തൊഴിലിന്റെയും കൃഷിചെയ്യുന്നതിന്റെയും മഹത്ത്വവും ഇസ്‌ലാം അതിനു നല്‍കുന്ന പ്രാധാന്യവും കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ദാരിദ്ര്യത്തില്‍നിന്നും രക്ഷ ലഭിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും അതുവഴി പട്ടിണിയില്‍നിന്ന് നിര്‍ഭയത്വം ലഭിക്കാനും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും കാര്‍ഷികരംഗത്ത് സജീവമാകുന്നതും എത്രമാത്രം ...

Read More
ലേഖനം

അനാദിയായ ദൈവവും നാസ്തികരുടെ യുക്തിരാഹിത്യവും

അര്‍ഷദ് കുറിശ്ശാംകുളം

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണ് എന്ന് പറയുമ്പോള്‍ നാസ്തികരുടെ സ്ഥിരം ചോദ്യമാണ് 'അങ്ങനെയെങ്കില്‍ ദൈവത്തെ ആരാണ് സൃഷ്ടിച്ചത്' എന്നത്. ഈ ചോദ്യം ഉന്നയിച്ചാല്‍ വിശ്വാസികളുടെ ദൈവവാദം പൊളിയും എന്ന് അവര്‍ അഭിമാനം കൊള്ളും. യഥാര്‍ഥത്തില്‍ ആരുടെ വാദമാണ് പൊളിയുന്നതെന്ന് നമുക്ക് പരിശോധിക്കാം....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

തല കുനിച്ചിരുന്ന്, മുഖത്തു നോക്കാതെ അമ്മാവന്‍ പറഞ്ഞു: ''എടാ കുഞ്ഞേ, നീ എന്നോട് ക്ഷമിക്കണം. നിങ്ങളെയെല്ലാവരെയും തിരിച്ച് കൊണ്ടുവരാന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. നിന്നോട് എനിക്ക് പകയായി. നിന്നെ വകവരുത്താന്‍ ചില ആലോചനകള്‍ നടന്നപ്പോള്‍ ഞാനും കൂട്ടുനിന്നു. നീ പൂജാകര്‍മങ്ങള്‍ ചെയ്യുന്ന പല ഫോട്ടോകളും...

Read More
ലേഖനം

നല്ലമരണത്തിന്റെ ലക്ഷണങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ചില അടയാളങ്ങള്‍വഴി ജീവിതത്തെയും മരണത്തെയും കുറിച്ച് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നുവെന്നല്ലാതെ, ജീവന്‍ എന്നാല്‍ എന്താണെന്നോ, മരണം എന്നാല്‍ എന്താണെന്നോ സൂക്ഷ്മവും വസ്തുനിഷ്ഠവുമായി നിര്‍വചിക്കുവാന്‍ പണ്ഡിതന്‍മാര്‍ക്കോ ശാസ്ത്രജ്ഞന്‍മാര്‍ക്കോ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചിലര്‍ക്ക് ചില അഭിപ്രായങ്ങളുണ്ടെന്ന് മാത്രം. ഭാവിയില്‍...

Read More
കവിത

ഒലീവ് ഇനിയും തളിര്‍ക്കും

അര്‍ഷദ് താനൂര്‍

കേള്‍ക്കാത്ത ശബ്ദങ്ങള്‍

ഇനിയെന്റെതാണ്.

പൊരുതുന്ന കൂട്ടില്‍

ഞാന്‍, ഒരു ശബ്ദമാണ്.

പൊട്ടിച്ചിരിക്കുക, ഇനിയും ചിരിക്കുക,..

Read More