2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

ജനാധിപത്യത്തെ അട്ടിമറിക്കുന്ന വ്യാജവോട്ടുകള്‍

നബീല്‍ പയ്യോളി

ജനാധിപത്യത്തിന്‍റെ വിധി നിര്‍ണയിക്കുന്ന ഏകകമാണ് വോട്ട്. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് മനഃസാക്ഷിക്കനുസരിച്ച് നല്‍കുന്ന വോട്ടില്‍ പോലും കൃത്രിമം നടക്കുന്നു എന്ന വസ്തുതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെച്ചത്. വ്യാജവോട്ടുകള്‍ എത്രയുംപെട്ടെന്ന് കണ്ടെത്തി തിരുത്തിയേ മതിയാവൂ.

Read More
മുഖമൊഴി

വെളിച്ചത്തെ ഭയപ്പെടുന്നവര്‍ ‍

പത്രാധിപർ

എഫ്ബിയില്‍ ഒരു യാഥാസ്ഥിതിക പണ്ഡിതന്‍റെ വീഡിയോ കാണുകയുണ്ടായി. ഒരു പരിഷ്കൃത സമൂഹത്തിന് ഊഹിക്കാന്‍ പോലും കഴിയാത്ത,വിഭാഗീയതയുടെ വിഷം വമിക്കുന്ന വാക്കുകളാണ് അയാളുടെ വായില്‍നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ മുസ്ലിംകളെ സര്‍വവിധ അന്ധകാരങ്ങളില്‍നിന്നും വെളിച്ചത്തിലേക്കു നയിച്ച ...

Read More
ലേഖനം

ദീനി സ്നേഹികള്‍ക്ക് പ്രതീക്ഷയേകി ജാമിഅ വിഷന്‍ 2030

ഫൈസല്‍ പുതുപ്പറമ്പ്

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ 'വാദി അല്‍ഹിക്മ' എന്ന് നാമകരണം ചെയ്യപ്പെട്ട മിനി ഊട്ടി എന്ന പ്രദേശത്ത് സ്ഥാപിതമായ 'ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയ്യ'യുടെ 'വിഷന്‍ 2030' പ്രഖ്യാപനസമ്മേളനം മുസ്ലിം കൈരളിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായി....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പരമകാരുണികന്‍' എന്ന അല്ലാഹുവിന്‍റെ നാമംകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഈ പദം അവന്‍റെ വിശാലമായ കാരുണ്യത്തെയും എല്ലാവര്‍ക്കുമുള്ള അവന്‍റെ നന്മയെയും മഹത്തായ ഗുണങ്ങളെയും വര്‍ധിച്ച ഔദാര്യത്തെയും അറിയിക്കുന്നു. പിന്നീട് പറയുന്നത് അല്ലാഹു തന്‍റെ അടിമകള്‍ക്ക്...

Read More
ലേഖനം

ഔല്‍: മസ്അലയും വിമര്‍ശകരും

ശബീബ് സ്വലാഹി തിരൂരങ്ങാടി

അറിവില്ലായ്മ മനുഷ്യനെ അപകടത്തിലേക്ക് എത്തിക്കും. അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിച്ചു പഠിക്കല്‍ മനുഷ്യന്‍റെ സദ്ഗുണമായാണ് പരിഗണിക്കപ്പെടുന്നത്. തനിക്ക് യാതൊരു വിവരവുമില്ലാത്ത വിഷയത്തില്‍ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് കടുത്ത അപരാധവുമാണ്...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

രണ്ടാഴ്ചകൊണ്ട് ഒരു ചെറിയ നമസ്കാരപ്പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പണി നടക്കുമ്പോള്‍ പലരും ചോദിച്ചു; എന്താണ് പണിയുന്നത്, പള്ളിയോ മറ്റോ ആണോ എന്നൊക്കെ. ഒരു കൊച്ചുവീടാണെന്നു പറഞ്ഞു. അടുത്ത ലക്ഷ്യം ഒരു മൈക്ക് സെറ്റ് സംഘടിപ്പിക്കുക...

Read More
ചരിത്രപഥം

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ്...

Read More
ലേഖനം

കൂടിയാലോചനയിലെ നന്മ

അബൂഅമീന്‍

മനുഷ്യന്‍ പൊതുവില്‍ നന്മയും വിജയവും ആഗ്രഹിക്കുന്നവനാണ്. ഏതൊരു സംരംഭവും പുതുതായി തുടങ്ങുമ്പോള്‍ അതിന്‍റെ മുന്നോടിയെന്നോണം തദ്വിഷയകമായി അറിവും പരിചയവുമുള്ളവരോട് കൂടിയാലോചന നടത്തുക എന്നത് മനുഷ്യസഹജമാണ്. ഒരു നല്ല സ്വഭാവമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്...

Read More
കവിത

മൂകത മാറിത്താമസിക്കുന്ന വീടുകള്‍

മുംതസിര്‍ പെരിങ്ങത്തൂര്‍

നമ്മള്‍ ഇങ്ങടുത്തൊന്നും; നിരീക്കാത്ത ഒരു നാളുണ്ട്,; എത്രയോ അകലെയെന്ന്; കണക്കുകൂട്ടിയ ഒരു നാള്‍,; നമ്മുടെ ഇഹലോകത്തെ; അവസാന നാള്‍!; അന്ന്,; കവലയിലെ ചായക്കട മുതല്‍; സൈക്കിള്‍ ഷാപ്പുവരെ; അരമണിക്കൂര്‍ അടച്ചിടും,; വീട്ടുകാര്‍ ഏങ്ങലടിച്ചു കരയും,; സുഹൃത്തുക്കളും ബന്ധുക്കളും...

Read More