2021 ഫെബ്രുവരി 27 1442 റജബ് 15

മനുഷ്യന്‍, ജീവിതം, ജീവിതലക്ഷ്യം

ഉസ്മാന്‍ പാലക്കാഴി

ആരാണ് മനുഷ്യന്‍ ?
എന്താണ് ജീവിതം?
എന്താണ് ജീവിതത്തിന്‍റെ അര്‍ഥവും ലക്ഷ്യവും?
പ്രായോഗികമായ മാര്‍ഗദര്‍ശനം ഏത്?
ഒരു പഠനം.

Read More
മുഖമൊഴി

ദൈവം നീതിമാനാണ് ‍

പത്രാധിപർ

ഇസ്ലാമിനെ താത്വികമായും പ്രായോഗികമായും എതിര്‍ക്കുന്നു എന്നതിനാല്‍; ആഗോള സാമ്രാജ്യത്വ അധിനിവേശ ദുശ്ശക്തികള്‍, വര്‍ഗീയ-വംശീയ ഫാഷിസം, സിയോണിസം, നിയോനാസിസം തുടങ്ങിയ പ്രതിലോമകശക്തികളെ വാനോളം പുകഴ്ത്തുവാന്‍ തൂലികയും ചിന്തയും ഉപയോഗിക്കുന്ന പലരും യുക്തിവാദികളുടെ കൂട്ടത്തിലുണ്ട്....

Read More
ജാലകം

കരുണവറ്റാതിരിക്കുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

കാരുണ്യത്തിന്‍റെ ഉറവ വറ്റിയ മനുഷ്യമനസ്സുകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ എന്നും നാം കേള്‍ക്കാറുണ്ട്. അധികാരവും ദുരഭിമാനവും സംരക്ഷിക്കാന്‍ വേണ്ടി കാണിക്കുന്ന ക്രൂരതകള്‍, സ്വന്തം താല്‍പര്യങ്ങളും ലൈംഗികാസക്തികളും നിവൃത്തിക്കാനായി മാത്രം നടത്തപ്പെടുന്ന കൊലപാതകങ്ങള്‍, അന്ധവിശ്വാസങ്ങളുടെ മറവില്‍....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സുഖലോലുപന്‍മാരായിരുന്നു. (46). അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു. (47). അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്?...

Read More
ലേഖനം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

സ്ത്രീയെ ഏതൊരു രംഗത്തും ഇസ്ലാം പരിഗണിച്ചത് ഏറ്റവും മാന്യമായ രൂപത്തിലാണ്. അനന്തരാവകാശത്തിന്‍റെ രംഗത്ത് അവള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണനയാണ് നാം ഈ ലേഖനപരമ്പരിയുടെ മനസ്സിലാക്കിയത്. മകളായി മാത്രമല്ല ഇസ്ലാമില്‍ സ്ത്രീ അനന്തരമെടുക്കുന്നത്. പ്രത്യുത ഭാര്യ, സഹോദരി, മാതാവ്, മാതാമഹി, പിതാമഹി, പേരമകള്‍ എന്നീ സ്ഥാനങ്ങളിലൂടെയെല്ലാം....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അതിവേഗം കടന്നുപോയത് അറിഞ്ഞില്ല. ക്രൈസ്തവതയില്‍ നിന്നും പടിയിറങ്ങി നിരീശ്വരവാദ വഞ്ചിയില്‍ ഉറച്ചിരുന്നു മുന്നേറുകയാണ്. നഷ്ടബോധവും കുറ്റബോധവുമെല്ലാം ഇടയ്ക്കിടെ തലപൊക്കുന്നുണ്ട്. മുമ്പ് ചെയ്തുകൊണ്ടിരുന്ന, വനത്തിലെ ജോലിയിലേക്കുതന്നെ മടങ്ങി....

Read More
ചരിത്രപഥം

ആക്ഷേപങ്ങളില്‍ അടിപതറാതെ

ഹുസൈന്‍ സലഫി, ഷാര്‍ജ

മക്കാമുശ്രിക്കുകളുടെ മറ്റൊരു ആക്ഷേപവും അതിനുള്ള മറുപടിയും കാണുക:ڈ"അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്ക് ഒരു നിധി ...

Read More
കാഴ്ച

പടച്ചോന്‍റെ വേണ്ടുക

ഇബ്നു അലി എടത്തനാട്ടുകര

അങ്ങനെ കേരളത്തില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ ടാക്സി കാത്തുനിന്നപ്പോള്‍ ആശ്വാസം. പടച്ചവന് സ്തുതി. ആറുനാള്‍ മുമ്പ് പോയതാണ്. ഭാര്യയും രണ്ടു മക്കളും ഭാര്യാസഹോദരിയും ഭര്‍ത്താവും അടക്കം ആറു പേരുണ്ട് സംഘത്തില്‍. കുട്ടിക്കാലം മുതല്‍ ഖല്‍ബില്‍ കേറിപ്പറ്റിയ കാശ്മീര്‍ സന്ദര്‍ശിക്കുക എന്ന ...

Read More
ബാലപഥം

നിറങ്ങള്‍

അബൂഫായിദ

കൂട്ടുകാരേ, നമ്മള്‍ക്ക്; ചിന്തിക്കാനായ് കഴിവില്ലേ?; ചിന്തിക്കാതെയിരിക്കല്ലേ,; അന്തംവിട്ടു നടക്കല്ലേ.; കാലികളെപ്പോലാകല്ലേ; കോലംകെട്ടുനടക്കല്ലേ.; കണ്ണാല്‍ കാഴ്ചകള്‍ കണ്ടീടൂ,; കാതു തുറന്ന് ശ്രവിച്ചീടൂ.; മണ്ണില്‍, വിണ്ണില്‍ നോക്കീടൂ; വര്‍ണ മനോഹരമാണല്ലേ?; വര്‍ണം പലതും കാണുന്നോ,എണ്ണാന്‍ നിങ്ങള്‍ക്കാകുന്നോ?; പച്ചപ്പാണേ എമ്പാടും ...

Read More