2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

ജിയോളജി വിശുദ്ധ ക്വുര്‍ആനില്‍

ഡോ. ജൗസല്‍

സൂക്ഷ്മ പ്രപഞ്ചത്തെപ്പോലെത്തന്നെ സ്ഥൂലപ്രപഞ്ചത്തെ കുറിച്ചുമുള്ള ക്വുര്‍ആനിക പരാമര്‍ശങ്ങള്‍ ഏറെ വിസ്മയപ്പെടുത്തുന്നതാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യത്തിനോടു പോലും ക്വുര്‍ആനിക വചനങ്ങള്‍ എതിരു നില്‍ക്കുന്നില്ല എന്നത് തന്നെയാണ് അതിലെ ഏറ്റവും വലിയ അത്ഭുതം!

Read More
മുഖമൊഴി

പ്രതികരണത്തിലെ ഇസ്‌ലാമികത ‍

പത്രാധിപർ

പ്രതികരണശേഷി പ്രകടിപ്പിക്കുക എന്നത് ചലനാത്മക സമൂഹത്തിന്റെ അടയാളമാണ്. തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാത്തപക്ഷം നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആളിക്കത്തിയ ജനരോഷവും കേന്ദ്ര സര്‍ക്കാരിന്റെ ...

Read More
ലേഖനം

വീണ്ടുവിചാരത്തിന്റെ വാതില്‍തുറന്ന സംവാദം

ടി.കെ.അശ്‌റഫ്

എം.എം അക്ബറും യുക്തിവാദി നേതാവ് ഇ.എ ജബ്ബാറും തമ്മില്‍ മലപ്പുറത്തുവച്ച് നടന്ന സംവാദം ഇസ്‌ലാമിനെ കാടടച്ച് വിമര്‍ശിക്കുന്നവര്‍ക്കെല്ലാം വീണ്ടുവിചാരത്തിന് ഒരു സുവര്‍ണാവസരമാണ് തുറന്നു വച്ചിരിക്കുന്നത്. ഞാന്‍ ഒരു എക്‌സ് മുസ്‌ലിമാണെന്ന് സോഷ്യല്‍ മീഡിയകളില്‍ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

റസൂലുമായി രഹസ്യ സംഭാഷണം നടത്തുന്നതിന്റെ മുമ്പായി എന്തെങ്കിലുമൊന്ന് ദാനമായി നല്‍കാന്‍ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. അത് റസൂലിനോടുള്ള ബഹുമാനവും അവര്‍ പാലിക്കേണ്ട ഒരു പാഠവും മര്യാദയുമാണ്. തീര്‍ച്ചയായും ഈ ബഹുമാനം വിശ്വാസികള്‍ക്ക് ഗുണകരവും ഏറെ പരിശുദ്ധി നല്‍കുന്നതുമാണ്...

Read More
ലേഖനം

ആരോപണങ്ങളില്‍ അഭിരമിക്കുന്നവര്‍

മൂസ സ്വലാഹി, കാര

വിശ്വാസശുദ്ധിയും പ്രമാണബദ്ധമായ നിലപാടുകളും ഉത്തമതലമുറയെ മാതൃകയാക്കി പ്രവര്‍ത്തിക്കലുമാണ് വ്യതിയാന കക്ഷികളില്‍നിന്ന് അഹ്‌ലുസ്സുന്നയെ വ്യതിരിക്തമാക്കുന്നത്. വിജയിച്ചകക്ഷി, സഹായിക്കപ്പെട്ട വിഭാഗം, അഹ്‌ലുല്‍ഹദീഥ്, അഹ്‌ലുല്‍ഇല്‍മ്, അഹ്‌ലുല്‍ അഥര്‍, അഹ്‌ലുല്‍ ജമാഅത്ത്, അസ്സലഫുസ്സ്വാലിഹ് ...

Read More
ചരിത്രപഥം

സുസമ്മതനായ മധ്യസ്ഥന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ആര്‍ക്കിടയിലും പ്രശ്‌നമുണ്ടായാല്‍ മധ്യസ്ഥനായി എല്ലാവരും തെരഞ്ഞെടുക്കാറ് മുഹമ്മദ് നബി ﷺ യെയായിരുന്നു. നബി ﷺ യുടെ 35ാമത്തെ വയസ്സില്‍ കഅ്ബ പുതുക്കിപ്പണിയാന്‍ മക്കക്കാര്‍ തീരുമാനിച്ചു. മുമ്പുണ്ടായ വെള്ളപ്പൊക്കവും തീപിടുത്തവും കാരണം കഅ്ബക്ക് ബലക്ഷയം സംഭവിച്ചിരുന്നു....

Read More
ഹദീസ് പാഠം

പ്രാര്‍ഥന സ്വീകരിക്കപ്പെടുവാന്‍...

ഉസ്മാന്‍ പാലക്കാഴി

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''നിശ്ചയമായും അല്ലാഹു പരിശുദ്ധനാകുന്നു. വിശുദ്ധമായതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു എന്താണോ പ്രവാചകന്മാരോടു കല്‍പിച്ചിരുന്നത് അതാണ് വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നത്. പ്രവാചകന്മാരോട് അവന്‍ കല്‍പിച്ചിരിക്കുന്നു...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

1990ല്‍ എന്റെ ആത്മീയഗുരുവും മലദേവസ്ഥാനം വഹിക്കുന്ന കൊച്ചുവേലനുമായ സ്വന്തം അമ്മാവനുമായി ഉള്ളുതുറന്നൊരു ചര്‍ച്ച നടന്നു: 'അമ്മാവാ, ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനു (ശ്രീ അയ്യപ്പന്‍) ചാര്‍ത്താനുള്ള തിരുവാഭരണ പേടകങ്ങള്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഒരു മണിക്കൂര്‍ സമയം...

Read More
ലേഖനം

ജമാഅത്തെഇസ്‌ലാമി: പേജിലും വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും നല്‍കുന്ന സന്ദേശം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

വര്‍ഷങ്ങള്‍ പിന്നിട്ടു; സിമിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അഭിനവ അബ്ബാസികള്‍ ജമാഅത്തിന്റെ അമരത്ത് ഇരിപ്പുറപ്പിച്ചു.' സിനിമയും പാട്ടും കൂത്തും വാദ്യോപകരണങ്ങളും നടീനടന്മാരും നടനങ്ങളും അഭിനവ ജമാഅത്തുകാര്‍ക്ക് ദീനിന്റെ 'റുക്ന്‍' ആയിത്തീര്‍ന്നു....

Read More
ജാലകം

നീതിയുടെ പക്ഷം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ഭരണകൂട അനീതികള്‍ ഏറിവരുന്ന കാലമാണിത്. മതമൂല്യങ്ങളെ തള്ളിക്കളയുന്നവരും മതത്തിന്റെ പേരുപറഞ്ഞ് വര്‍ഗത്തിന്റെ മേല്‍ക്കോയ്മ ലക്ഷ്യമിടുന്നവരും പ്രജകള്‍ക്കു നീതിനല്‍കണം എന്ന് ചിന്തിക്കാന്‍ കഴിയാത്തവരാണ്. ജനാധിപത്യത്തിന്റെയും മതധര്‍മത്തിന്റെയും ടിക്കറ്റില്‍ ഭരണസ്ഥാനങ്ങളിലെത്തുന്നവരും അവരവരുടെ കക്ഷിതാല്‍പര്യത്തിന്നപ്പുറം...

Read More