2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

യേശുക്രിസ്തു വിശുദ്ധ ക്വുര്‍ആനിലും ബൈബിളിലും

സലീം പട്‌ല

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കുന്ന ക്രിസ്തുമസ് ആഘോഷവേളയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. സെമിറ്റിക് മതങ്ങളിലെല്ലാം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും വ്യത്യസ്തത പുലര്‍ത്തുന്നതുമായ സ്ഥാനമാണ് യേശുവിനുള്ളത്. പ്രബല മതവിഭാഗങ്ങളായ ഇസ്ലാമും ക്രിസ്തുമതവും യേശുവിനെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളിലെ സാമ്യതകളും വൈജാത്യങ്ങളും എന്തൊക്കെ? ഒരു താരതമ്യ പഠനം.

Read More
മുഖമൊഴി

ഇസ്‌ലാം വെളിച്ചമാണ് ‍

പത്രാധിപർ

ജീവിതത്തിന്റെ നിഖിലമേഖലകളിലേക്കും വെളിച്ചം വീശുന്ന നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു എന്നത് ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണ്. കുടുംബപരവും സാമൂഹികവും വൈയക്തികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ മുതല്‍ ഇതരജീവികളോട് അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്...

Read More
ജാലകം

കൈത്താങ്ങ്

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

നിവൃത്തിച്ചുകിട്ടേണ്ട ഒട്ടേറെ ആവശ്യങ്ങള്‍ നമുക്കെല്ലാമുണ്ടാവും. പല ആവശ്യങ്ങളും പണംകൊണ്ടോ സ്ഥാനമാനങ്ങള്‍കൊണ്ടോ നേടാനായേക്കാം. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ പലരും മുന്നോട്ടുവന്നേക്കാം. എന്നാല്‍ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല...

Read More
ലേഖനം

സുജൂദിന്റെ മഹത്ത്വം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

വേദനാജനകമായ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ വിശ്വാസിയും. നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ എന്തെന്ന് പ്രവാചകന്‍ﷺ അറിയിച്ചുതന്നിട്ടുണ്ട്. തീയിനാലുള്ള ഒരു ജോഡി ചെരുപ്പ് അണിയിക്കലാണ് അത്. അത് ധരിക്കുന്നവന്റെ തലച്ചോറ് ചൂടിന്റെ കാഠിന്യത്താല്‍ തിളച്ചുമറിയും...

Read More
ചരിത്രപഥം

മുഹമ്മദ് നബി ﷺ

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹമ്മദ് നബിﷺ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള മഹാനാണ്. മുഹമ്മദ് നബിﷺയെ സംബന്ധിച്ച് ഇസ്‌ലാമിന്റെ അകത്തും പുറത്തുമുള്ള ആളുകള്‍ ധാരാളം തെറ്റുധാരണകള്‍ വെച്ചുനടക്കുന്നവരാണ്. ഇസ്‌ലാമിന് പുറത്തുള്ളവര്‍ തിരുജീവിതത്തെ സത്യസന്ധമായ പഠനത്തിന് വിധേയമാക്കാതെ അനേകം ...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ഇതിഹാസങ്ങള്‍, വേദങ്ങള്‍, ഭാഗവതം, ഗീത, രാമായണം എല്ലാം നന്നായി പഠിച്ചിട്ടുള്ള മുത്തുസ്വാമിയോട് ഹിന്ദുമതാചാര, വിശ്വാസങ്ങളെക്കുറിച്ച് എന്തു ചോദിച്ചാലും തൃപ്തികരമായ മറുപടി ലഭിക്കും. പുരാണങ്ങളും ചരിത്രങ്ങളും ...

Read More
ബാലപഥം

എന്തിന്?

അബൂഫായിദ

കണ്ണുകളെന്തിനു നമ്മള്‍ക്ക്?; നല്ലതു കാണാനാണല്ലോ!; ചീത്തകള്‍ കണ്ടു രസിച്ചാലോ?; ശിക്ഷയതുണ്ടേ കേട്ടോളൂ!; കാതുകളെന്തിനു നമ്മള്‍ക്ക്?; നല്ലതു കേള്‍ക്കാനാണല്ലോ!; മോശം വാക്കുകള്‍ കേട്ടാലോ?; നാശം വന്നുഭവിക്കൂലോ!; ചുണ്ടുകളെന്തിനു നമ്മള്‍ക്ക്?; നല്ലതു പറയാനാണല്ലോ!; ചീത്തപറഞ്ഞു നടന്നാലോ?...

Read More
കാഴ്ച

ലൂസ് ജീന്‍സ്

ഇബ്‌നു അലി എടത്തനാട്ടുകര

മാറ്റിവച്ച ജീന്‍സ് അന്ന് ധരിച്ചു. അരവണ്ണം കൂടിയതുകൊണ്ട് മാറ്റിവച്ചിരുന്നതാണ്. ഇപ്പോള്‍ വയര്‍ ഇത്തിരി കൂടി. ബെല്‍റ്റും കൂടി കെട്ടിയാല്‍ ആ ജീന്‍സ് ധരിക്കാവുന്ന തരത്തിലായി. ആ ജീന്‍സ് കൊല്ലങ്ങള്‍ക്കുമുമ്പ് വാങ്ങിയതാണ്. ഒരു കച്ചവടക്കാരന്‍ സുഹൃത്തിന്റെ നിര്‍ബന്ധം കാരണം. നികുതി അടച്ചുതീര്‍ക്കാന്‍ ...

Read More
നമുക്ക് ചുറ്റും

മിണ്ടാപ്രാണികള്‍ക്കുമുണ്ട് അവകാശങ്ങള്‍

ടി.കെ.അശ്‌റഫ്

ജീവജാലങ്ങളോട് കരുണ കാണിക്കാനും അവയെ ഉപദ്രവിക്കാതിരിക്കാനും ആവശ്യപ്പെടുന്ന മതമാണ് ഇസ്‌ലാം. ജീവജാലങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. മറിച്ച്, അവയില്‍നിന്ന് പ്രയോജനം...

Read More