2020 ഡിസംബര്‍ 17 1442 റബീഉല്‍ ആഖിര്‍ 27

ഗുരുജി ഗോള്‍വാള്‍ക്കറുടെ നാമകരണത്തിലെ മതവും രാഷ്ട്രീയവും

ഉസ്മാന്‍ പാലക്കാഴി

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആരായിരുന്നു ഗോള്‍വാള്‍ക്കര്‍? അദ്ദേഹത്തിന്റെ പേര് കാമ്പസിനു നല്‍കുന്നതിലെ അനൗചിത്യമെന്ത്?
ഒരു വിശകലനം.

Read More
മുഖമൊഴി

ആരു ജയിക്കും? ‍

പത്രാധിപർ

വിജയം ആഗ്രഹിക്കുകയും പരാജയത്തെ വെറുക്കുകയും ചെയ്യാത്ത ആരും മനുഷ്യരുടെ കൂട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല; അത് ഏതു രംഗത്തായാലും ശരി. വിജയത്തില്‍ സന്തോഷിക്കുകയും പരാജയത്തില്‍ നിരാശപ്പെടുകയും ദുഃഖിക്കുകയും ചെയ്യും....

Read More
വിമർശനം

ഹദ്ദാദ് പാരായണം നല്ല മരണത്തിന് നിദാനമോ?

മൂസ സ്വലാഹി, കാര

ഒരു മുസ്‌ലിം ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളെല്ലാം ദിവ്യബോധനത്തിന്റെ വെളിച്ചത്തില്‍ നബി ﷺ പഠിപ്പിച്ചുതന്നിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമോ, അനുയായികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയോ അവിടുന്ന് മതനിയമങ്ങള്‍ മെനഞ്ഞുണ്ടാ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു...

Read More
ലേഖനം

സുജൂദിന്റെ മഹത്ത്വം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഈ ഭൂമുഖത്തെ അനേകായിരം സൃഷ്ടിവര്‍ഗങ്ങൡ ഒന്നു മാത്രമാണ് മനുഷ്യന്‍. മറ്റു ജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് അവന്റെ ബുദ്ധിയും ചിന്തയുമാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അല്ലാഹു ആദരിച്ചതും മനുഷ്യനെയാണ്. അല്ലാഹു പറയുന്നു: ...

Read More
ലേഖനം

'അലക്വ'യും 'മുള്ഗ'യും

ഡോ. ജൗസല്‍

ഭ്രൂണത്തിന്റെ ആദ്യഘട്ടത്തെ വിശദീകരിക്കാന്‍ ക്വുര്‍ആന്‍ ഉപയോഗിച്ച പദമായ 'അലക്വ' എന്നത് ഭ്രൂണത്തിന്റെ മോര്‍ഫോളജിയുമായി എത്രമാത്രം കൃത്യമായി യോജിക്കുന്ന പദമാണ് എന്ന് നോക്കാം. ഭ്രൂണത്തിന്റെ വ്യത്യസ്ത അവസ്ഥകളെക്കുറിച്ച് ക്വുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ...

Read More
ലേഖനം

അറബി, ഉറുദു ഭാഷകളോടുള്ള അവഗണന

പി.ഒ ഉമര്‍ ഫാറൂഖ്, തിരൂരങ്ങാടി

ദ്രാവിഢ ഭാഷകളോടും ഒഡിയയോടും മൃദുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയില്‍ രൂപം കൊണ്ടതും ഒട്ടനവധി വൈജ്ഞാനികവും സാഹിത്യസമ്പുഷ്ഠവുമായ ഗ്രന്ഥങ്ങള്‍കൊണ്ട് ധന്യമായതും കോടിക്കണക്കിനു മുസ്‌ലിംകളുടെ വ്യവഹാര ഭാഷയുമായ ഉറുദു ഭാഷയെക്കുറിച്ച് ...

Read More
ലേഖനം

ഇന്ദ്രപ്രസ്ഥത്തെ ഇളക്കിമറിച്ച കര്‍ഷകരോഷം

നബീല്‍ പയ്യോളി

രാജ്യതലസ്ഥാനം മറ്റൊരു ചരിത്ര പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡല്‍ഹിക്ക് ചുറ്റും ഉപരോധം തീര്‍ത്ത് പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, യു.പി, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നയിക്കുന്ന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ കരുത്തുറ്റ...

Read More
ജാലകം

രോഗലക്ഷണം തിരിച്ചറിയുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ചൂടും തണുപ്പും ഇടയ്ക്കിടയ്ക്ക് മഴയും മാറിവരുന്ന ഈ കാലാവസ്ഥയില്‍ കഫക്കെട്ടും തുമ്മലും പനിയും സാധാരണ വരാറുള്ളതാണ്. കാലാവസ്ഥാജന്യമായ രോഗങ്ങളെപ്പറ്റി എല്ലാകാലത്തും നമ്മുടെ ആരോഗ്യവകുപ്പ് അപ്പപ്പോള്‍ ഉണര്‍ത്താറുമുണ്ട്. എന്നാല്‍ കോവിഡ് കാലം വന്നതോടെ...

Read More