
2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13
മുസ്‌ലിം ബ്രദര്‍ഹുഡ്: ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും തീവ്ര രാഷ്ട്രീയ ചിന്തകള്‍ കുത്തിവെക്കുന്നതിനും അതിന് താത്വികമായ അടിത്തറ പാകുന്നതിനും മുന്‍പന്തിയില്‍ നിന്ന പ്രസ്ഥാനമാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. അതതു കാലത്തെ ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങള്‍ മറികടന്ന് സാമൂഹികഛിദ്രതക്ക് ആക്കംകൂട്ടിയിരുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മുസ്‌ലിം ലോകത്ത് ഇതുണ്ടാക്കിയേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ഒഴുക്കിനെതിരെ നീന്തുക
പത്രാധിപർ
സത്യവും നീതിയും ന്യായവും ധര്‍മവും മനുഷ്യര്‍ക്കിടയില്‍നിന്നും ചോര്‍ന്നുപോയിെക്കാണ്ടിരിക്കുകയാണോ? കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പു പോലും പണത്തിന്റെ അടിസ്ഥാനത്തിലായി മാറുകയാണോ? ജനാധിപത്യം പണാധിപത്യത്തിനു വഴിമാറുകയാണോ?...
Read More
ജനരോഷം നിഷ്പ്രഭമാക്കിയ കരിനിയമം
നബീല്‍ പയ്യോളി
വിവാദങ്ങള്‍ക്ക് വഴിവെച്ച പോലീസ് ആക്റ്റ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ജനാധിപത്യ പ്രതിരോധത്തിന്റെ വിജയമാണ്. ജനരോഷത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ സര്‍ക്കാര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായ ഒരു കാര്യം...
Read More
ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സൂറതു ബനുന്നളീര്‍ എന്നും ഈ അധ്യായത്തിന് പേരുണ്ട്. നബി ﷺ യുടെ നിയോഗസമയത്ത് മദീനയിലുണ്ടായിരുന്ന ഏറ്റവുംവലിയ ജൂതവിഭാഗമാണ് ഇവര്‍. നബി ﷺ നിയോഗിക്കപ്പെടുകയും മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്തപ്പോള്‍ ജൂതന്മാരില്‍ നിന്നും അവിശ്വസിച്ചവരുടെ കൂട്ടത്തില്‍ ഇവരും...
Read More
സ്ത്രീപ്രജനനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍
ഡോ. ജൗസല്‍
ഇനി, സ്ത്രീയുടെ തെറിച്ചുവീഴുന്ന ദ്രാവകം തറാഇബില്‍നിന്ന് പുറപ്പെടുന്നു എന്ന പരാമര്‍ശമാണ് പരിശോധിക്കാനുള്ളത്. 'തറാഇബ്' എന്ന പദം സാധാരണ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പദമല്ല; സാഹിത്യപരമായ പദമാണ്. ഈ പദത്തിന്റെ അര്‍ഥത്തെ സംബന്ധിച്ച് പലതരം അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ...
Read More
സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍
ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
മനുഷ്യജീവിതം സുഖ, ദുഃഖ സമ്മിശ്രമാണ്. ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കാത്തവരായി ആരുമില്ല. എല്ലാവരും എല്ലാകാലത്തും പ്രയാസങ്ങളില്‍ കഴിച്ചുകൂട്ടുന്നുമില്ല. മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അറയിക്കുന്നുണ്ട്...
Read More
അടുത്തടുത്ത മരണങ്ങള്‍
ഇബ്‌നു അലി എടത്തനാട്ടുകര
മാനത്ത് കാര്‍മേഘങ്ങളുടെ കറുപ്പ്. ഓഫീസില്‍നിന്ന് ധൃതിയില്‍ ഇറങ്ങി. വീട്ടിലെത്തിയിട്ടു വേണം നിസ്‌കരിക്കാന്‍. കോവിഡ് കാരണം മിക്ക പള്ളികളിലും ഇപ്പോഴും പുറംനാട്ടുകാര്‍ക്ക് പ്രവേശനം സാധ്യമല്ല. വെളിച്ചം കുറയുന്നു. മഴക്കാലമല്ല, എങ്കിലും പെയ്യുമോയെന്നു സംശയം. ബൈക്കിലാണ് യാത്ര. പകുതി ആയപ്പോഴേക്കും മഴ തുടങ്ങി...
Read More
അര്‍ശിന്റെ തണല്‍
നസീമ വാടാനപ്പള്ളി
അവള്‍ ടൈപ്പ് ചെയ്യുകയായിരുന്നു... ''അല്ലാഹുവിന്റെ അര്‍ശിന്റെ തണല്‍ നമുക്ക് ലഭിക്കട്ടെ...ആ തണല്‍ നല്‍കി അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ....'' അതുകണ്ട് അടുത്തിരുന്ന മകന്‍ അദ്‌നാന്‍ ചോദിച്ചു: ''എന്താണ് ഉമ്മീ അര്‍ശിന്റെ തണല്‍ എന്നു പറഞ്ഞാല്‍?''....
Read More
പെണ്ണ്
ഫാത്വിമ വഹീദ
കറിയില്‍ ഉപ്പ് കൂടിയെന്നവന്‍; പറഞ്ഞു ശകാരിക്കുമ്പോള്‍; നീ ചിരിച്ചേക്കണം, കാരണം; നീ പെണ്ണാണ്; കുറ്റങ്ങളെല്ലാം തലയില്‍; ചാര്‍ത്തിവെച്ചാലും; പരിഭവമേതുമില്ലാതെ നീ പുഞ്ചിരി തൂകണം,; കാരണം നീ പെണ്ണാണ്; അടുക്കളയിലെ പാത്രങ്ങള്‍ക്കൊപ്പം...
Read More


