2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

കടലിലെ അത്ഭുതങ്ങളും കുര്‍ആന്‍ നല്‍കുന്ന വെളിച്ചവും

ഡോ.സബീല്‍ പട്ടാമ്പി

ആഴിയുടെ ആഴങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. സ്രഷ്ടാവിന്റെ അമൂല്യമായ സൃഷ്ടികളാല്‍ സമ്പന്നമായ സമുദ്രത്തെ കുറിച്ചുള്ള ഓരോ അറിവും സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപ്പിനെ അടുത്തറിയാനും ദൃഢവിശ്വാസത്തിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാനും നിമിത്തമാകും. സൃഷിവൈഭവത്തിലെ മഹത്വങ്ങള്‍ മനസ്സിലാക്കി സ്രഷ്ടാവിനെ അറിയാനുള്ള പഠനപരമ്പരയുടെ ആദ്യ ഭാഗം.

Read More
മുഖമൊഴി

അതിര്‍ത്തികളില്‍ ചോര ചിന്തുമ്പോള്‍... ‍

പത്രാധിപർ

ലോകം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം രംഗങ്ങളിലും മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. പുരാതന സമൂഹങ്ങളെ അപരിഷ്‌കൃതരെന്നു മുദ്രകുത്തുകയും ആധുനികലോകത്തെ പരിഷ്‌കൃതര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ കാണുമ്പോള്‍ മനുഷ്യന്‍...

Read More
ലേഖനം

ക്വുര്‍ആന്‍ പാരായണവും കേള്‍വിയും: ഒരു ശാസ്ത്രിയ സമീപനം

ഷമീര്‍ മരക്കാര്‍ നദ്‌വി

വിശുദ്ധ ക്വുര്‍ആന്‍ ശ്രവിക്കപ്പെടുന്ന ഗ്രന്ഥമാണ്. നൂറ്റാണ്ടുകളുടെ വഴിയിലൂടെ, വ്യത്യസ്ത തലമുറകളിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടു. ഈ അത്ഭുത സഞ്ചാരം മാനവിക ചരിത്രത്തില്‍ അത്യുന്നത നാഗരികതകളുടെ വളര്‍ച്ചക്ക് കാരണമായി. മാനവിക സമൂഹം വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവരില്‍ പരിവര്‍ത്തനമുണ്ടായി. ...

Read More
ക്വുർആൻ പാഠം

ജീവിതത്തെ ക്രിയാത്മകമാക്കുക

അബൂഅമീന്‍

ജീവിതത്തിന്റെ ഏതേത് മേഖലകളില്‍ പ്രഗത്ഭരും പ്രശസ്തരുമായവരുണ്ടോ അവരുടെയൊക്കെ കഴി ഞ്ഞകാല ചരിത്രത്തില്‍ അധ്വാനങ്ങളുടെയും ത്യാഗപരിശ്രമങ്ങളുടെയും വിയര്‍പ്പുതുള്ളികള്‍ കാണാവുന്നതാണ്. അങ്ങനെ അധ്വാനിക്കേണ്ടവിധത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ...

Read More
ലേഖനം

മൗനം ദീക്ഷിക്കല്‍

അബ്ദുല്‍ ജബ്ബാര്‍ മദീനി

അന്യായം പറയുന്നതില്‍നിന്നും നാവിനാല്‍ അന്യരെ ആക്രമിക്കുന്നതില്‍നിന്നും അനാവശ്യങ്ങളില്‍നി ന്നും മൗനം പാലിക്കുവാന്‍ ഇസ്‌ലാം അനുശാസിച്ചു. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''...വല്ലവനും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ...

Read More
ലേഖനം

മനുഷ്യമഹത്ത്വത്തിന്റെ 'ത്രിമാനങ്ങള്‍'

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

ജനങ്ങള്‍ പലതരക്കാരാണ്. ചിലര്‍ പടച്ചവനുമായുള്ള ബന്ധത്തില്‍ വളരെ മുന്നിലായിരിക്കും. അതേ സമയം അവരുടെ പടപ്പുകളുമായുള്ള ബന്ധങ്ങളില്‍ പ്രകടമായ താളപ്പിഴകളുണ്ടാവും. മറ്റുചിലര്‍ സൃഷ്ടിക ള്‍ക്കിടയില്‍ വളരെ നല്ല സ്വീകാര്യനും സ്രഷ്ടാവിനോട് വളരെ അകല്‍ച്ച സംഭവിച്ചവരുമായിരിക്കും. നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ ...

Read More
ലേഖനം

പരിണാമവഴിയിലെ പ്രതിരോധ പരീക്ഷണങ്ങള്‍

അലി ചെമ്മാട്

Ara-3 എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ലെന്‍സ്‌കി, പന്ത്രണ്ട് വ്യത്യസ്ത ഫ്‌ളാസ്‌ക്കുകളില്‍ പന്ത്രണ്ട് ബാക്ടീരിയാതലമുറകളെയാണ് പരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഈ പന്ത്രണ്ട് ഫ്‌ളാസ്‌ക്കുകളില്‍ ആറെണ്ണത്തെ Ara+1,2,3,4,5,6 എന്നും ആറെണ്ണത്തെ Ara- 1,2,3,4,5,6 എന്നും വിളിക്കുന്നു. ഇതില്‍ Ara-3ലാണ് 33100-ാം തലമുറയില്‍ പരിണാമം ...

Read More
ലേഖനം

'ദക്ഷിണ'യും അന്ധവിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്നുവോ?

ശമീര്‍ മദീനി

ഉസ്താദ് സി. എ. മൂസാ മൗലവിയുടെ പത്രാധിപത്യത്തില്‍ ദക്ഷിണകേരള വിഭാഗം പുറത്തിറക്കുന്ന 'അന്നസീം' ദ്വൈവാരികയുടെ 2020 മാര്‍ച്ച് ആദ്യലക്കത്തിന്റെ ചില പേജുകള്‍ കാണാനിടയായി. ഒരു സഹോദരന്‍ നിജസ്ഥിതിയന്വേഷിച്ചുകൊണ്ട് അയച്ചുതന്നതാണ് പ്രസ്തുതഭാഗങ്ങള്‍. ഒന്നാമത്തെ ലേഖനത്തിന്റെ തലക്കെട്ട് 'ഖബ്‌റാളികള്‍ സന്തോഷിക്കും ...

Read More
ലേഖനം

ഇസ്‌ലാമിന്റെ സവിശേഷതകള്‍

മുഹമ്മദ് സ്വാദിഖ് മദീനി

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. വിവിധ ഭാഷകൡലും ആചാരമര്യാദകളിലും ജീവിക്കുന്ന അവര്‍ പലരൂപത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളും കുടുംബങ്ങളും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ശാന്തമായ പ്രയാണത്തിന് നിയമങ്ങളും മാര്‍ഗരേഖകളും അനിവാര്യമാണ്. അവ പാലിക്കപ്പെടുമ്പോഴാണ് ശക്തവും സംഘടിതവുമായ ഒരു ജനത...

Read More
കാഴ്ച

പൂക്കാന്‍ മടിക്കാത്ത ചില്ലകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ട്. വെള്ളം കുത്തിയൊലിച്ച് ഒരു ചെറു പുഴയായി മുറ്റത്തും റോഡിലും ഒഴുകുന്നു. സുഹൃത്ത് പൂമുഖത്ത് ആലോചനയില്‍ മുഴുകിയിരുന്നു. ജൂണ്‍ മാസം ആകുമ്പോഴേക്കും കുട്ടികള്‍ക്ക് പഠിക്കാന്‍ ബുക്കും സ്ലേറ്റും പേനയും പെന്‍സിലും ബാഗും കുടയും അടക്കം എത്തിക്കാറുണ്ട്. ഇത്തവണ ഓണ്‍ലൈന്‍ ക്ലാസ്സ് ആയതുകൊണ്ട് ....

Read More
എഴുത്തുകള്‍

ക്ഷമയുടെ അനിവാര്യത

വായനക്കാർ എഴുതുന്നു

ലക്കം 178ല്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി എഴുതിയ ക്ഷമയെക്കുറിച്ചുള്ള ലേഖനം വായിച്ചു. വിശദമായും വ്യക്തമായും ലളിതമായ രൂപത്തില്‍ അദ്ദേഹം വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അറിവുള്ളവരെ വിവേകമുള്ളവരാക്കുന്ന സ്വഭാവഗുണമാണ് ക്ഷമ എന്നത്. ഏതു ഘട്ടത്തിലായാലും വിശ്വാസികള്‍ ക്ഷമയുള്ളവരാകണം. അതിനാണ് അല്ലാഹു കല്‍പിക്കുന്നത്....

Read More