
2020 ഫെബ്രുവരി 29 1441 റജബ് 05
സൂര്യന്‍ ക്വുര്‍ആനിക പരാമര്‍ശങ്ങളിലൂടെ
ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
സ്ഥൂല പ്രപഞ്ചത്തിലെ അത്യത്ഭുത സൃഷ്ടിയാണ് സൂര്യന്‍. പ്രാചീന കാലം മുതലേ സൂര്യന്റെ ഉദയാസ്തമയങ്ങള്‍ മനുഷ്യരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രാക്തന സമൂഹങ്ങളില്‍ ആകാംക്ഷ വഴിമാറി ആരാധനയിലേക്ക് പരിണമിച്ച സ്ഥിതിവിശേഷവുമുണ്ടായി.ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യന്റെ സവിശേഷതകളും അതിലൂടെ ലോകത്തിന് നല്‍കുന്ന ദൃഷ്ടാന്തങ്ങളും ക്വുര്‍ആനിലൂടെ അല്ലാഹു പലവുരു മനുഷ്യരെ ബോധ്യപ്പെടുത്തുന്നുണ്ട്. ദൈവിക-ശാസ്ത്രീയ പരിപ്രേഷ്യത്തില്‍ സൂര്യനെ അടുത്തറിയാനുള്ള ശ്രമം.

മിതത്വം ഇസ്‌ലാമിന്റെ മുഖമുദ്ര
പത്രാധിപർ
ഇസ്‌ലാമിനെ തീവ്രതയുടെ മതമായും മുസ്‌ലിംകളെ തീവ്രവാദത്തിന്റെ ആളുകളായും കാണുന്നവര്‍ ഏറെയുണ്ട്. അറിവില്ലായ്മ കൊണ്ടും മനഃപൂര്‍വം ഇസ്‌ലാമിനെ കരിവാരിത്തേക്കുവാന്‍ ശ്രമിക്കുന്ന വിമര്‍ശകരുടെ വ്യാജമായ ആരോപണങ്ങള്‍ വിശ്വസിച്ചുമാണ് പലരും അത് സത്യമാണെന്ന് കരുതുന്നത്. തുറന്ന മനസ്സോടെ ഇസ്‌ലാമിക പ്രമാണങ്ങളെ സമീപിച്ചാല്‍...
Read More
ഇസ്തിഗാസയും സ്വഹാബത്തും പുരോഹിതന്മാരുടെ കബളിപ്പിക്കലും
മൂസ സ്വലാഹി, കാര
ഇസ്‌ലാം പഠിപ്പിക്കുന്ന ആരാധനയുടെ ഇനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ഇസ്തിഗാസ' അഥവാ സഹായതേട്ടം. ഇത് അല്ലാഹുവല്ലാത്തവരോട് ആവുക എന്നത് ശിര്‍ക്കാണ്. വിശ്വാസികളുടെ ദൃഢപ്രതിജ്ഞയായി ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5). ...
Read More
തഹ്‌രീം (നിഷിദ്ധമാക്കല്‍): ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
മുഹമ്മദ് നബി ﷺ ക്ക് അല്ലാഹുവില്‍ നിന്നുള്ള ആക്ഷേപമാണ് ഇവിടത്തെ വിഷയം. ഒരു പ്രധാന സംഭവത്തോടനുബന്ധിച്ച് ചില ഭാര്യമാര്‍ക്കുണ്ടായ തോന്നലുകളെ പരിഗണിച്ച് മാരിയ എന്ന അടിമസ്ത്രീയെ-അല്ലെങ്കില്‍ തേന്‍ കുടിക്കുന്നത് തനിക്ക് സ്വയം നിഷിദ്ധമാക്കി. അപ്പോഴാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചത്. ...
Read More
ഹിന്ദുത്വത്തിന്റെ സംഘടിത രൂപം
ഡോ.സബീല്‍ പട്ടാമ്പി
1923ല്‍ സവര്‍ക്കറിന്റെ 'ഹിന്ദുത്വ' എന്ന പുസ്തകം ഇറങ്ങിയതിനെ തുടര്‍ന്ന് 'ഹിന്ദു രാഷ്ട്രം' എന്ന ലക്ഷ്യം നേടാന്‍ ഒരു സംഘടന ആവശ്യമാണെന്ന ഹിന്ദുത്വവാദികളുടെ ചിന്തയില്‍ നിന്നുണ്ടായ ഒന്നാണ് 'രാഷ്ട്രീയ സ്വയം സേവക് സംഘ്' അഥവാ ആര്‍.എസ്.എസ് എന്നത്. 1925ല്‍ ഡോ. ഹെഡ്‌ഗേവാറാണ് തന്റെ ഗുരുവായ ...
Read More
സമര്‍പ്പണം, സഹകരണം
അബ്ദുല്‍ ജബ്ബാര്‍ മദീനി
മഹനീയവും ഉന്നതവുമായ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ശരീരവും സമ്പത്തും സമയവും വിനിയോഗിക്കലാണ് തദ്വ്ഹിയ്യഃ അഥവാ സമര്‍പ്പണം. സ്വാര്‍ഥതകളെ ബലികഴിച്ച്, ആദര്‍ശത്തിന് പ്രാമുഖ്യം നല്‍കി തനിക്ക് വിലപ്പെട്ടതും കനിപ്പെട്ടതുമെല്ലാം ...
Read More
ഏറെ പൊറുക്കുന്ന അല്ലാഹു
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
മനുഷ്യര്‍ എന്ന നിലയ്ക്ക് നമ്മുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലുമെല്ലാം തന്നെ അബദ്ധങ്ങളും തെറ്റുകളും സംഭവിച്ചേക്കാം. ചിലരില്‍ ചെറിയ ചെറിയ പാപങ്ങളാണ് സംഭവിക്കുന്നതെങ്കില്‍ വെറേ ചിലയാളുകള്‍ ഗുരുതരമായ വലിയ പാപങ്ങള്‍ സംഭവിച്ചവരായിരിക്കും. ഈ പാപങ്ങളില്‍നിന്നെല്ലാം മോചനം നേടണം ...
Read More
ജലാശയം വിഷമയമാകുന്നത് എല്ലാ മത്സ്യങ്ങളെയും ബാധിക്കും
ടി.കെ.അശ്‌റഫ്
ഇന്ന് നമ്മുടെ രാജ്യം വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുപോലെ കാണുകയും എല്ലാവര്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്യേണ്ട ഭരണകൂടം തന്നെ ജനങ്ങളെ മതപരമായി വിഭജിക്കാന്‍ ശ്രമിക്കുകയും രാജ്യത്ത് ജീവിക്കുവാനുള്ള ചിലരുടെ അവകാശത്തെ ഹനിക്കുകയും ...
Read More
വിശപ്പിന്റെ വേദനിപ്പിക്കുന്ന കാഴ്ച
സലാം സുറുമ എടത്തനാട്ടുകര
വര്‍ഷം 1991. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.സി.ക്ക് പഠിക്കുന്ന കാലം. അവിചാരിതമായി ഒരു ദിവസം സ്‌കൂള്‍ നേരത്തെ വിട്ടപ്പോള്‍, കിട്ടുന്ന ബസിന് വീടെത്താന്‍ ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോഴാണ് ചന്തപ്പടിയിലെ ഒരുരുഹോട്ടലിലെ വേസ്റ്റുകള്‍ നിക്ഷേപിക്കാനായി ...
Read More


