
2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15
പുല്‍വാമയും ബാലാകോട്ടും തിരഞ്ഞെടുപ്പും പിന്നെ മൗനികളായ ജ്യോത്സ്യന്മാരും
ഉസ്മാന്‍ പാലക്കാഴി
തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പണം മുതല്‍ റോക്കറ്റ് വിക്ഷേപിക്കാനുള്ള സമയം വരെ നിശ്ചയിച്ചു കൊടുക്കുന്നത് ജോത്സ്യന്മാരും ജ്യോതിഷികളുമാണ്, ഇന്ന് ഇന്ത്യയില്‍. ഭരണകൂടം വരെ ചെല്ലും ചെലവും കൊടുത്ത് ഇത്തരക്കാരെ തീറ്റിപ്പോറ്റുന്നുണ്ട്. എന്നാല്‍ പ്രളയവും ഭീകരാക്രമണവും പോലെരാജ്യത്തെ ബാധിക്കുന്ന ഒരു ദുരന്തത്തെയും മുന്‍കൂട്ടി കാണാനോ പ്രവചിക്കാനോ ഈ 'ദിവ്യന്മാര്‍ക്ക്' കഴിയുന്നില്ല. ഭാവി കാര്യങ്ങള്‍ കാണാന്‍ കഴിയില്ലെങ്കില്‍ എന്തിനിവരെ ആനയിച്ചു കൊണ്ടു നടക്കുന്നു? ഇനി മനഃപൂര്‍വം പറയാതിരുന്നതാണെങ്കില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടതില്ലേ?

സദാചാര വിരോധികളോട്
പത്രാധിപർ
താന്‍ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യവും മനുഷ്യന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ഒരു വസ്തുതയാണ്. വളരുന്ന ചുറ്റുപാട് വികൃതവും ജീര്‍ണവുമാണെങ്കില്‍ മനുഷ്യന്‍ തിന്മയുടെ വക്താവായിത്തീരുന്നു. ജീവിത പശ്ചാത്തലം ശുദ്ധവും സംസ്‌കാര സമ്പന്നവുമാണെങ്കില്‍ അവനില്‍ നന്മ പ്രതിഫലിച്ച് കാണും. ..
Read More
നബിചര്യയെ പരിഹസിക്കുകയോ?
മൂസ സ്വലാഹി, കാര
കഴിഞ്ഞ ലക്കത്തില്‍ നമസ്‌കാരത്തില്‍ സ്വഫ്ഫുകള്‍ അഥവാ അണികള്‍ ശരിപ്പെടുത്തുന്നതിന്റെ പ്രാമാണികതയും പ്രാധാന്യവും നമ്മള്‍ മനസ്സിലാക്കി. പ്രാമാണികമായി ഇത്രയും പിന്‍ബലമുള്ള ഈ വിഷയത്തെ, അഥവാ ഈ സ്ഥിരപ്പെട്ട നബിചര്യയെ (സുന്നത്തിനെ) അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത..
Read More
ഇന്‍സാന്‍ (മനുഷ്യന്‍) - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഭക്ഷണത്തോടും ധനത്തോടും ഏറെ ഇഷ്ടമുള്ള അവസ്ഥയിലാണവര്‍. എന്നാലും തങ്ങളോടുള്ള ഇഷ്ടത്തെക്കാള്‍ അല്ലാഹുവോടുള്ള ഇഷ്ടത്തിന് അവന്‍ മുന്‍ഗണന നല്‍കും. മാത്രമല്ല, ജനങ്ങളില്‍ ഏറെ ആവശ്യവും അര്‍ഹതയുമുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അവര്‍ ശ്രദ്ധ പുലര്‍ത്തും....
Read More
ഇഞ്ചീലിന്റെ ചരിത്രം
ഹുസൈന്‍ സലഫി, ഷാര്‍ജ
ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ സത്യസന്ധമാണെന്നും അത് മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്നതാണെന്നും വിശ്വസിക്കാത്തവന്റെ വിശ്വാസം ശരിയാകില്ല. എന്നാല്‍ ഇന്ന്, ഈസാ നബി(അ)ക്ക് നല്‍കപ്പെട്ട ഗ്രന്ഥമായി ക്രൈസ്തവര്‍ കണക്കാക്കുന്ന പുതിയനിയമം സാക്ഷാല്‍ ഇഞ്ചീലില്‍...
Read More
ബറേല്‍വികള്‍: വിഷംവമിക്കുന്ന നിലപാടുകള്‍
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
ബറേല്‍വികള്‍ക്കെതിരില്‍ ആദര്‍ശ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നവരെ തികച്ചും ശത്രുതാപരമായിട്ടാണ് ഇവര്‍ വീക്ഷിച്ചുവരുന്നത്. വഹാബികള്‍ കാഫിറുകളും മുര്‍ത്തദ്ദുകളുമാണന്ന് എഴുതാനും പറയാനും ലവലേശം മടിയില്ലാത്തവരാണ് ബറേല്‍വി ഗ്രൂപ്പുകള്‍. ബറേല്‍വിയുടെ നാവുകൊണ്ട് കാഫിറാണന്ന് വിധിയെഴുതപ്പെട്ടവരെപ്പറ്റി ..
Read More
ഒന്നാം അക്വബ ഉടമ്പടി
ഫദ്‌ലുല്‍ ഹഖ് ഉമരി
പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം കടന്നുവന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിലേക്കുള്ള ക്ഷണവുമായി മുന്നോട്ടുപോകുകയാണ്. ക്വുറൈശികളുടെ പ്രയാസപ്പെടുത്തലുകളെ അദ്ദേഹം വകവച്ചില്ല. അവര്‍ പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങളെ നബി ﷺ ശ്രദ്ധിച്ചതേയില്ല. കാരണം അല്ലാഹുവില്‍ നിന്നും ..
Read More
ദൈവഭക്തിയെ സംബന്ധിച്ച ദിവ്യവചനങ്ങളും ഹമദാനി തങ്ങളും
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ നവോത്ഥാന മുന്നേറ്റം വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഒതുങ്ങിനിന്നില്ല. സര്‍വതല സ്പര്‍ശിയായ പരിവര്‍ത്തനത്തിന് വ്യക്തിയെയും സമൂഹത്തെയും സജ്ജമാക്കുന്നത് ദൈവഭക്തിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ശൈഖ് പ്രവര്‍ത്തനമാരംഭിക്കുന്നത് തന്നെ..
Read More
കുട്ടിക്കുപ്പായവും കൂട്ടുത്തരവാദിത്തവും
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
പുത്തനുടുപ്പിന്റെ പൂതിയില്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത കുട്ടി കൂട്ടുകാരനില്‍ നിന്ന് തയ്യല്‍കൂലിയും കടം വാങ്ങി തയ്യല്‍കടയിലെത്തി കുപ്പായത്തിന്റെ നീളം കുറപ്പിച്ചു. വീട്ടിലെത്തിയ കുട്ടി കുപ്പായം ഭദ്രമായി ഷെല്‍ഫില്‍ വെച്ചു, പിറ്റേ ദിവസം പുത്തനുടുപ്പ് ധരിച്ച് സ്‌കൂളില്‍ പോകുന്നതു സ്വപ്‌നം കണ്ടുറങ്ങി...
Read More