
2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13
യെമൻ, ഇസ്‌ലാം, ഹൂഥി, സൗദി; ചരിത്രവും യാഥാർഥ്യവും
സുഫ് യാൻ അബ് ദുസ്സലാം
മിസൈലുകളും ഡ്രോണുകളുമായി സൗദി അറേബ്യയെ നിരന്തരം ലക്ഷ്യമിടുന്ന ഹൂഥി നീക്കങ്ങൾക്ക് പിന്നിലെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ സമവാക്യങ്ങൾ എന്താണ്? ആഗോള മാധ്യമങ്ങളിലും സമൂഹമാധ്യമ അൽഗോരിതങ്ങളിലും നിറയുന്ന അപനിർമിതികൾക്കപ്പുറം യെമൻ എന്ന ചരിത്രഭൂമിയുടെ യാഥാർഥ്യമെന്ത്? മുഹമ്മദ് നബിക്ക് മുമ്പുള്ള ചരിത്രഘട്ടങ്ങൾ തൊട്ട് സൈദി ഇമാമിയ്യ ഭരണവും കോളനിവാഴ്ചയും വഴി ഇന്നത്തെ ഹൂഥി പ്രതിസന്ധി വരെ നീളുന്ന യെമന്റെ സങ്കീർണമായ ഭൗമരാഷ്ട്രീയ പരിണാമങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ലേഖന പരമ്പര.

ആർഎസ്എസിന്റെ സൂഫി പ്രേമം എന്ന പിആർ തന്ത്രം!
പത്രാധിപർ
ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ മേൽനോട്ടത്തിൽ ഉത്തർപ്രദേശിൽ സൂഫി പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും സൂഫിവര്യന്മാരുടെ ദർഗകൾ കേന്ദ്രീകരിച്ച് തദ്ദേശീയ കൂട്ടായ്മകൾ രൂപീകരിക്കാനുമുള്ള നീക്കങ്ങൾ വലിയ ...
Read More
ലക്ഷ്യത്തിൽ പിഴച്ചവർ
മുഹമ്മദ് ഫയാസ്, നാദാപുരം
സൂഫി വിഭാഗങ്ങളെ തരംതിരിച്ചവരിൽ ഏറ്റവും പ്രശസ്തൻ ഇമാം ഇബ്‌നു തൈമിയ്യ(റഹി)യാണ്. അദ്ദേഹം പറഞ്ഞു: “അവരിൽ ‘ഇത്തിഹാദിയ്യഃ’ ഉണ്ട്, ഇത് സൂഫികളിലെ ഏറ്റവും വലിയതും അപകടകരവുമായ വിഭാഗമാണ്. മനുഷ്യന് അല്ലാഹുവുമായി ഐക്യപ്പെടാൻ (ഇത്തിഹാദ്) കഴിയുന്ന ഘട്ടത്തിലേക്ക് എത്തിച്ചേരാൻ...
Read More
ദാഹിച്ചു വലഞ്ഞ യാത്രക്കാരന്റെ കഥ
മുഹമ്മദ് ശമീൽ
മരുഭൂമിയിലൂടെ ഒരാൾ യാത്ര ചെയ്യുകയായിരുന്നു. കൈയിൽ കരുതിയിരുന്ന വെള്ളവും ഭക്ഷണവും കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലും യാത്രയും സമ്മാനിച്ച ദാഹവും വിശപ്പും കാരണം അയാൾ തളർന്നിരുന്നു. അൽപം വെള്ളത്തിനായി അയാൾ ചുറ്റും അന്വേഷിച്ചു...
Read More
ആണ്ട്, ഉറൂസ് അനാചാരങ്ങൾ ശിയാ ആഘോഷങ്ങൾ തന്നെ!
മൂസ സ്വലാഹി കാര
ആഘോഷങ്ങൾ ആർക്കും സന്തോഷം നൽകുന്നതും ആനന്ദമുളവാക്കുന്നതുമായ ഒന്നാണ്. വഹ്‌യിലൂടെ പഠിപ്പിക്കപ്പെട്ട ആഘോഷങ്ങളും സന്തോഷ നിമിഷങ്ങളും ആരാധനയുടെ ഭാഗമായതിനാൽ അതിന്റെ നിയമങ്ങളും നിബന്ധനകളും ...
Read More
സൂഫി വിവാദം സമുദായത്തിനു നൽകുന്ന മുന്നറിയിപ്പുകൾ
ടി.കെ അശ്‌റഫ്
ഫാറൂഖ് കോളേജും സൂഫിസവും മുസ്‌ലിം പെൺകുട്ടികളും ഇപ്പോൾ സമൂഹമധ്യത്തിൽ സജീവ ചർച്ചാവിഷയങ്ങളാണ്. ഈ ചർച്ച പല തലങ്ങളിലേക്ക് വികസിച്ചുകഴിഞ്ഞു. സമുദായത്തിനകത്ത് സംഭവിക്കുന്നത്, മുസ്‌ലിം മാനേജ്‌മെന്റുകളുടെ സമീപനം...
Read More
വിദേശ ജോലി; വഞ്ചിതരാകരുത്
നബീൽ പയ്യോളി
ജോലിയാവശ്യാർഥം സൗദിയിലെത്തിയ സുഹൃത്ത് താൻ അകപ്പെട്ട കെണിയെക്കുറിച്ച് വേദനയോടെ പറയുകയുണ്ടായി. ബന്ധുകൂടിയായ ഒരാൾ ജോലിയുണ്ടെന്നു പറഞ്ഞിട്ടാണ് വിസ സംഘടിപ്പിച്ച് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. ഭീമമായ തുക ചെലവഴിച്ച് ഇവിടെ എത്തിയപ്പോഴാണ് ...
Read More
തൈറോയിഡ് രോഗങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ഡോ. ശബ്‌ന കാരാടൻ (BHMS)
നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ ...
Read More
സമയം
നജീബ് കെ.സി.
കാലമൊരുമഹാ സമയസാഗരം
അതിരുമാഴവും അറിയാത്ത സാഗരം
മർത്യനതിനകം മത്സ്യമെങ്കിലോ
നീന്തിയെത്തുമോ ദൂരമത്രയും;
നാം നീന്തിയെത്തുമോ ദൂരമത്രയും?
വാനവിസ്തൃതം കാലവിസ്മയം;
അളന്നറിഞ്ഞുവോ പ്രവാഹചക്രവും?...

ആരാണു സമസ്തയെ പിളർത്തിയത്?
മുസ്തഫ കമാൽ, മൂന്നിയൂർ
ആരാണു സമസ്തയെ പിളർത്തിയത്? അടുത്തിടെ കാന്തപുരം അബുബക്കർ മുസ്‌ലിയാർ ഒരു പ്രസംഗത്തിനിടയിൽ, എന്നെ ഇ.കെ. അബുബക്കർ മുസ്‌ലിയാരാണ് സമസ്തയിലേക്കു കൊണ്ടുവന്നതെന്നും പിന്നീട് ഞങ്ങളെ ചില ബാഹ്യശക്തികൾ തമ്മിൽ അകറ്റി എന്നും കരഞ്ഞുകൊണ്ട് പറയുന്ന ...
Read More
ലഹരിയിൽ കൂപ്പുകുത്തിയവനും മിനി കൂപ്പറും
സിനി. ടി. കെ മണ്ണാർക്കാട്
പിറന്നാൾ ദിനം മാതാപിതാക്കൾ
സ്‌നേഹം പൊതിഞ്ഞു നൽകിയ വാഹനം,
മകന്റെ മോഹങ്ങൾക്ക് ചിറകുനൽകാൻ
മിനി കൂപ്പറെന്നൊരു വർണസ്വപ്നം!
സമ്മാനമായിരുന്നു, സ്‌നേഹമായിരുന്നു, പക്ഷേ...

വൈവിധ്യമാർന്ന ദഅ്‌വ പ്രവർത്തനങ്ങളുമായി വിസ്ഡം യൂത്ത്
ന്യൂസ് ഡസ്ക്
ഒക്‌ടോബർ 18, ഞായറാഴ്ച വിസ്ഡം യൂത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത് വ്യത്യസ്ത ലക്ഷ്യങ്ങളെയും ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന ശ്രദ്ധേയമായ ദഅ്‌വ പ്രവർത്തനങ്ങളാണ്...
Read More



