2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

ആധുനിക സൂഫിസം: പുതിയ വേഷത്തിലെ പഴയ ആശയം

സൈനബ് ബിൻത് ഫർഹാൻ

ഖാൻഖാഹുകളുടെ പരിമിതികളിൽ നിന്ന് സോഷ്യൽ മീഡിയയുടെ വിരൽത്തുമ്പിലേക്ക് സൂഫിസം വഴിമാറുമ്പോൾ, ആത്മീയതയും ശരീഅത്തും വേറിട്ടുനിൽക്കുന്ന പുതിയ പാശ്ചാത്യ വ്യാഖ്യാനങ്ങൾ യുവതലമുറയെ വഴിതെറ്റിക്കുന്നു. പ്രവാചകചര്യയെയും പ്രമാണങ്ങളെയും മാറ്റിനിർത്തിക്കൊണ്ടുള്ള ഈ ആധുനിക ആത്മീയ പുലഭ്യങ്ങൾക്കെതിരെ ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലുള്ള ശക്തമായ തിരുത്തൽ.

Read More
മുഖമൊഴി

ഉണർന്നെണീറ്റ ഇന്ത്യൻ യുവത: ‘പാറ്റ പ്രക്ഷോഭ’ത്തിന്റെ പുതിയ രാഷ്ട്രീയം

പത്രാധിപർ

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് യുവതലമുറ (Gen Z) തെരുവുകളിലേക്ക് ഇറങ്ങിയതും ‘പാറ്റ പ്രക്ഷോഭം’ ആയി അത് ആളിക്കത്തിയതും. കേവലം രാഷ്ട്രീയ പാർട്ടികളുടെ പോഷകസംഘടനകളുടെ ...

Read More
ലേഖനം

ഉപകാരം ചെയ്യുന്നവനാണു മുസ്‌ലിം

ദുൽക്കർഷാൻ ആലിക്കൽ

ഒരു മനുഷ്യൻ ജീവിതത്തിൽ ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ പ്രയാസമനുഭവിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ അപരനാൽ സഹായിക്കപ്പെടുക എന്നത് ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്. സമൂഹത്തിൽ അത്തരം സഹായ സഹകരണങ്ങൾ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 24

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നന്മ ചെയ്തും അവന്റെ സാമീപ്യം നേടിയുമാണ് സഹായം തേടേണ്ടത് എന്നാണ് തുടർന്നു പറയുന്നത്. (നീ നിന്നു നമസ്‌കരിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവൻ. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും അവൻ കാണുന്നു) ഈ മഹത്തായ ആരാധനയിൽ അവൻ ...

Read More
ലേഖനം

പണ്ഡിതന്മാരെ വഴിതെറ്റിക്കുന്ന ഇബ്‌ലീസ്!

ശമീർ മദീനി

പിശാച് മനുഷ്യരെ പല രൂപത്തിൽ കെണിയിൽപെടുത്തുമെന്നത് നമ്മൾ പലപ്പോഴായി മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. ചിലപ്പോൾ ദേഹേച്ഛകളുടെ തേരിലേറിയായിരിക്കും പിശാച് ഒരാളെ കീഴ്‌പ്പെടുത്തുന്നത്. അപ്പോൾ അയാൾ പഠിച്ച അറിവിനു നേരെ പോലും അയാൾക്ക് ...

Read More
ലേഖനം

‘ഞാൻ കരടിയെ ആദ്യമായി കാണുന്നത് ഒരാഴ്ച മുമ്പാണു സാർ...!!!’

ശരീഫ് കരുവാരകുണ്ട്

കോടതിയിൽ ഒരാൾ ബോധിപ്പിച്ച മാനനഷ്ടക്കേസിന്റെ വിചാരണ നടക്കുകയാണ്. പ്രതിഭാഗം വക്കീൽ പരാതിക്കാരനോട് ചോദിച്ചു: ‘എന്റെ കക്ഷി ജനമധ്യത്തിൽ വച്ച് താങ്കളെ കരടി എന്നു വിളിച്ചത് എന്നാണ്?’ പരാതിക്കാരൻ മറുപടി പറഞ്ഞു...

Read More
ആരോഗ്യപഥം

പിങ്ക് ഒക്ടോബർ: സ്തനാർബുദത്തെ അറിയാം; കരുതലേകാം

ഡോ. ഫായിസ പി.പി.

ശരീരം നമ്മോടു പലപ്പോഴും സംസാരിക്കുന്നത് വലിയ ശബ്ദത്തിലൂടെയല്ല; ചെറിയ മാറ്റങ്ങളിലൂ ടെയും അസ്വസ്ഥതകളിലൂടെയും ചിലപ്പോൾ നിശ്ശബ്ദമായ സൂചനകളിലൂടെയുമാണ്. അവ ശ്രദ്ധിക്കാതെ കടന്നുപോകുമ്പോഴാണ് പല രോഗങ്ങളും നമ്മിൽനിന്ന് മറഞ്ഞു...

Read More
വിമർശനം

സമസ്തയുടെ വിചിത്രമായ തൗഹീദ്!

മൂസ സ്വലാഹി കാര

ഇസ്‌ലാമിന്റെ ആധാരശിലയായ തൗഹീദിനെ വക്രീകരിച്ച് അവതരിപ്പിക്കുന്ന പ്രവണത പുതിയ രൂപത്തിലും ഭാവത്തിലും മുസ്‌ലിയാക്കന്മാർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം തങ്ങളാണ് യഥാർഥ തൗഹീദിന്റെ വക്താക്കൾ എന്നു സമുദായത്തെ വിശ്വസിപ്പിക്കാൻ സമസ്ത കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്...

Read More
കവിത

വെട്ടം പകരുക

ഹുസ്‌ന മലോറം

ഇരുട്ടു പടരും ഈ ലോകത്ത്
വെട്ടം പകരുക നമ്മൾ,
നേരിൻ പ്രഭചൊരിയാമൊന്നായി
ചേരുക അണിയണിയായി.
സോഷ്യൽമീഡിയ അടക്കി വാഴും
സോദരരേ, ഈ ലോകം
അതിരുകളെല്ലാം ഭേദിച്ചല്ലോ ...

Read More
കവിത

ഇഷ്ടം

ഫഹീമ അസ്‌ലം

അല്ലാഹുവിനോടുള്ള ഇഷ്ടം കൂടുക
അവൻ ആരെന്നറിയുമ്പോഴാണ്,
അവന്റെ കഴിവിനെ മനസ്സിലാക്കുമ്പോഴാണ്,
അവന്റെ ഏകത്വത്തെ അംഗീകരിക്കുമ്പോഴാണ്,
അവന്റെ നാമ-ഗുണ വിശേഷണങ്ങളിൽ
ആരെയും പങ്കുചേർക്കാതിരിക്കുമ്പോഴാണ്,
അവനോടു മാത്രം പ്രാർഥിക്കുമ്പോഴാണ്...

Read More
ചലനങ്ങൾ

ജനങ്ങളുടെ ഭരണ പങ്കാളിത്തം നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റിനിർത്തണം:

വിസ്ഡം

കോഴിക്കോട്: ജനാധിപത്യവ്യവസ്ഥയിലെ അധികാരത്തിനർഹരായ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് പൗരൻമാരുടെ ഭരണ പങ്കാളിത്തം നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ...

Read More