2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

ഗ്യാനേഷ്‌കുമാർ: ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവ്

മുജീബ് ഒട്ടുമ്മൽ

ജനാധിപത്യത്തിന്റെ കാവലാളാകേണ്ടവർ തന്നെ ഭരണകൂട താൽപര്യങ്ങൾക്ക് വേണ്ടി വോട്ടവകാശം കവർന്നെടുക്കുമ്പോൾ, ഇന്ത്യയുടെ ആത്മാവിനാണ് ചോര പൊടിയുന്നത്. കോടിക്കണക്കിന് പൗരന്മാരുടെ സമ്മതിദാനാവകാശം നിഷേധിച്ചും ഏകപക്ഷീയമായ നടപടികളിലൂടെ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ വെൻ്റിലേറ്ററിലേത്തിക്കുന്ന ഗൗരവതരമായ കാഴ്ചകളോട് ഇനിയും നാം മൗനം പാലിക്കേണ്ടതുണ്ടോ?

Read More
മുഖമൊഴി

അക്ഷരസമ്പന്നതയിലെ സംസ്‌കാരശൂന്യത

പത്രാധിപർ

വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉച്ചകോടിയിലാണ് ആധുനിക മനുഷ്യൻ ജീവിക്കുന്നത്. ലോകത്തിന്റെ ഏതറ്റത്തുമുള്ള വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന, സാക്ഷരതയും വിദ്യഭ്യാസയോഗ്യതകളും സർവസാധാരണമായ ഒരു കാലഘട്ടം...

Read More
ലേഖനം

ആത്മീയതയുടെ മറവിലെ കൊള്ളയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പൊയ്മുഖവും

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

മാനുഷിക മൂല്യങ്ങളുടെയും ആന്തരിക ശുദ്ധീകരണത്തിന്റെയും ഉപാധിയാകേണ്ട ആത്മീയത, സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായും വൻകിട സാമ്പത്തിക കൊള്ളയ്‌ക്കുള്ള ആയുധമായും മാറ്റിത്തീർക്കപ്പെട്ടിരിക്കുന്നു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 23

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തി കൊടുക്കുകയും ചെയ്യുക) സൗമ്യമായ സാന്നിധ്യം. അവരോടുള്ള സംസാരത്തിൽ ലോലതയും സ്‌നേഹവും പ്രകടിപ്പിച്ചാൽ താങ്കൾ അവർക്ക് ഇഷ്ടപ്പെട്ടവനാകും. സ്വഭാവം നന്നാക്കുകയും ചെയ്യുക. അവർക്ക് പരമാവധി നന്മ ചെയ്യുക...

Read More
ലേഖനം

നിഷിദ്ധങ്ങളെ നിസ്സാരമാക്കുന്ന ബാത്വിനിയ്യാക്കൾ!

ശമീർ മദീനി

നിഷിദ്ധങ്ങളെ അഥവാ ഹറാമുകളെ വളരെ ഗൗരവതരമായിട്ടാണ് വിശ്വാസികൾ കാണുക. റബ്ബിന്റെ കാരുണ്യത്തിൽനിന്ന് അകലാനും കോപം കരസ്ഥമാക്കുന്നതിനും കാരണമാകും എന്നതിനാൽ അവയിൽ നിന്ന് പരമാവധി അകലം പാലിക്കാനായിരിക്കും ...

Read More
ചരിത്രപഥം

ശിഅ്ബു അബീത്വാലിബ്: വിശ്വാസം വിശപ്പിനെ അതിജീവിച്ച മലഞ്ചെരിവ്

ഡോ. സി മുഹമ്മദ് റാഫി, ചെന്പ്ര

ശിഅ്ബിലെ ജീവിതം നമുക്ക് പ്രവാചകന്റെ നേതൃഗുണം കാണിച്ചുതരുന്നു. സ്വന്തം ജനങ്ങളുടെ പ്രയാസങ്ങളിൽ കൂടെ നിൽക്കുക എന്നതാണ് ഒരു നേതാവിന്റെ ഗുണം; അല്ലാതെ പ്രയാസഘട്ടം വരു മ്പോൾ മറ്റുള്ളവരെ മുന്നിലേക്കു തള്ളിയിട്ട് സ്വയം ...

Read More
ആരോഗ്യപഥം

അൽഷൈമേഴ്‌സ്; നേരിടേണ്ടത് രോഗിയെയല്ല; രോഗത്തെ

ഡോ. ഹുസ്‌ന ഹുസൈൻ

ഉമ്മ ഇന്നലെ പറഞ്ഞ കാര്യം ഇന്ന് മറക്കുന്നു... എന്നാൽ അമ്പത് വർഷം മുമ്പുള്ള കാര്യങ്ങൾ കൃത്യമായി ഓർക്കുന്നുണ്ട്.’’ പ്രായമായവരെക്കുറിച്ചുള്ള ഇത്തരം അഭിപ്രായങ്ങൾ പല കുടുംബങ്ങളിലും ഇന്ന് സാധാരണമാണ്...

Read More
പഠനം

ഇമാം പ്രവാചകനും മീതെയോ?-2

ഡോ. ടി. കെ. യൂസുഫ്

അന്ത്യദിനത്തിനു മുമ്പായി, മരണപ്പെട്ട ചിലർ അവരുടെ പൂർവസ്ഥിതിയിൽ ഭൂമിയിലേക്കു തിരിച്ചു വരും എന്ന വിചിത്രമായ വിശ്വാസം ശിയാക്കൾക്കുണ്ട്. അവരുടെ വീക്ഷണപ്രകാരം രണ്ടുതരം ആളുകളാണ് ഈ രുപത്തിൽ തിരിച്ചുവരുന്നത്. അതിൽ ഒരു വിഭാഗം വിശ്വാസരംഗത്ത് ഉന്നതപദവി ...

Read More
ലേഖനം

ചരിത്രം; ക്വുർആനിന്റെ വീക്ഷണം

റൈഹാൻ ഷഹീദ്

ചരിത്രകാരന്മാർ നാഗരികതകളുടെ ഉയർച്ചയും പതനവും വിശദീകരിക്കാൻ വിവിധ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചിലർ സാമ്പത്തിക കാരണങ്ങൾ പറയുന്നു. ചിലർ ഭൂമിശാസ്ത്രം. ചിലർ സൈനിക ശക്തി. ചിലർ സാമൂഹികഘടന. എന്നാൽ ക്വുർആൻ ചരിത്രത്തെ മറ്റൊരു രീതിയിലാണ് ...

Read More
കവിത

അവൾ

ഇഹ്‌സാന യു.പി.

പെണ്ണിനെ ചേർത്തുപിടിക്കുന്നൊരാദർശം
പുണ്യമാം ദീനിന്റെ പൊൻവെളിച്ചം.
അവൾ വെറുമൊരു നിഴലല്ല ഭൂവിൽ,
കുടുംബത്തിൻ വെള്ളിവെളിച്ചമത്രെ.

ഉമ്മയായ് മാറുമ്പോൾ പെണ്ണവൾ, തൻ
മക്കൾക്കു സ്വർഗത്തിൻ പാതയത്രെ!...

Read More
ചലനങ്ങൾ

നന്മയുടെ സന്ദേശം പകരേണ്ടത് മതസംഘടനകളുടെ ധർമം

വിസ്ഡം മലപ്പുറം വെസ്റ്റ് ജില്ലാസമ്മേളനം

മമ്പാട്: സമൂഹത്തിനു നന്മയുടെ സന്ദേശം പകരേണ്ടത് മതസംഘടനകളുടെ ധർമമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ ആദർശ പഠനസംഗമം അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് സമൂഹത്തെ വഴിതെറ്റിക്കാൻ ബോധപൂർവം ...

Read More