2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

പടവാളും തൂലികയും: രാജ്യങ്ങളുടെയും രചനകളുടെയും ചരിത്രവഴികൾ

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

പടവാളും തൂലികയും: രാജ്യങ്ങളുടെയും രചനകളുടെയും ചരിത്രവഴികൾ ചരിത്രത്തിന്റെ ഏടുകളിൽ സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾ ആയുധങ്ങളുടെ മൂർച്ചയെ മാത്രം ആശ്രയിച്ചായിരുന്നില്ല. വാൾ മനുഷ്യരിൽ താൽക്കാലികമായ ഭയം സൃഷ്ടിക്കുമ്പോൾ, തൂലിക തലമുറകളിൽ ശാശ്വതമായ പ്രബുദ്ധതയുംചിന്താവിപ്ലവവുമാണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. വാൾ ഒരൊറ്റ ശരീരത്തിൽ മാത്രം പ്രവർത്തിക്കുമ്പോൾ, തൂലിക വരാനിരിക്കുന്ന അനേകം തലമുറകളിലേക്ക് ആഴത്തിൽ തുളച്ചുകയ റുന്നു. അതെ, എഴുത്തുകാരൻ തന്റെ പേന കയ്യിലെടുക്കുമ്പോൾ കോട്ടകൾ കീഴടക്കുന്ന യോദ്ധാവിനെക്കാൾ വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്.

Read More
മുഖമൊഴി

ചീറ്റിപ്പോയ ‘ബിഗ്’ തന്ത്രം

പത്രാധിപർ

ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, അല്ല കുതിച്ചുകൊണ്ടിരിക്കുകയാണ്; ജനാധി പത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക്, മതനിരപേക്ഷതയിൽ നിന്ന് മതവർഗീയതയിലേക്ക്, ബഹുസ്വരതയിൽനിന്ന് ഏകശിലാത്മകതയിലേക്ക്!. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഭരണകാലത്ത് ...

Read More
കാഴ്‌ച

അന്തിച്ചർച്ചകളിലെ പൊതുബോധ നിർമിതികൾ

അബൂ ഫായിദ

സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച കാന്തപുരത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ബിഗ് ടിവി സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ പങ്കെടുത്ത വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 19

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എന്നാൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും നിരസിച്ചുകൊണ്ട് അവർ അദ്ദേഹത്തോടു പറഞ്ഞു: (നീ മാരണം ബാധിച്ചവരിൽ ഒരാൾ മാത്രമാകുന്നു) മന്ത്രവാദിയെ പോലെ നിങ്ങൾ അസംബന്ധം പറയുന്നു. താൻ അതുമൂലം ശിക്ഷിക്കപ്പെടരുത് എന്നതാണ് അവന്റെ ലക്ഷ്യം...

Read More
വിമർശനം

സമസ്ത; അന്ധവിശ്വാസങ്ങളെ അലങ്കാരമാക്കിയ നൂറു വർഷങ്ങൾ

മൂസ സ്വലാഹി കാര

അഹ്‌ലുസ്സുന്ന വൽജമാഅയുടെ വിശ്വാസത്തിനു വിപരീതമായ ആദർശം സ്വീകരിച്ചും ശിയാക്കളും സ്വൂഫികളും സമൂഹത്തിൽ അരക്കിട്ടുറപ്പിച്ച അന്ധവിശ്വാസങ്ങൾ വാരിപ്പുണർന്നും മുന്നോട്ടു പോകുന്ന സമസ്തക്കാർ ‘നൂറു കൊല്ലമായി സത്യത്തിന് കാവലിരിക്കുന്നു’ എന്ന ...

Read More
ലേഖനം

ഫെമിനിസവും ഇസ്‌ലാമികതത്ത്വങ്ങളും

മുഹമ്മദ് ഫയാസ്, നാദാപുരം

നമ്മുടെ രക്ഷിതാവ് സ്ത്രീകളെ (അവരുടെതായ) ഒരു മാനസികവും ശാരീരികവുമായ ഘടനയോടെയാണ് രൂപകൽപന ചെയ്തത്. പുരുഷന്മാരെയും (അവരുടെതായ) ഒരു മാനസികവും ശാരീരികവുമായ ഘടനയോടെയാണ് രൂപകൽപന ചെയ്തത്. നാഡീവ്യൂഹങ്ങളുടെ ചാർജുകളിൽ ...

Read More
ആരോഗ്യപഥം

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

ഡോ. ഹിസാന ജഹാൻ

പിറന്നുവീഴുന്ന എല്ലാ കുഞ്ഞുങ്ങളിലും സർവസാധാരണമായി കണ്ടുവരുന്നതാണ് മഞ്ഞനിറം അഥവാ മഞ്ഞപ്പിത്തം. ഇത് മറ്റു പ്രായക്കാരിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. കുഞ്ഞുങ്ങളിലെ മഞ്ഞനിറം എന്നത് ശരീരത്തിലെ ‘ബിലിറൂബിൻ’ ...

Read More
ലേഖനം

ബാത്വിനിയാക്കളും ഉൾസാര വ്യാഖ്യാനങ്ങളും

ശമീർ മദീനി

ഇസ്‌ലാമിനെ മറയാക്കി ശീഇസത്തിന്റെ ആശയങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ഒരു വിഭാഗമാണ് ബാത്വിനിയാക്കൾ, അഥവാ ഉൾസാര വ്യാഖ്യാനത്തിന്റെ വക്താക്കൾ. അവരുടെ വിശ്വാസങ്ങളും കർമങ്ങളും ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്ന ...

Read More
പഠനം

ശിയാക്കളുടെ വ്യാജ ഹദീസുകൾ

ഡോ. ടി. കെ. യൂസുഫ്

ശീഇകൾ ഉദ്ധരിക്കുന്ന ഹദീസുകളിൽ മിക്കതും അവരുടെ വാദങ്ങളെ ബലപ്പെടുത്തുന്നതും സുന്നികളുടെ അഭിപ്രായങ്ങൾക്ക് എതിരുമായിരിക്കും. വ്യാജമായ ഒരു സുന്നീപരമ്പരയുണ്ടാക്കിയാണ് അവർ ഇത്തരം ഹദീസുകൾ ഉദ്ധരിക്കാറുളളത്. ഇത് ഒരു വലിയ തെളിവായി എടുത്ത് ഇവർ സുന്നികളെ ...

Read More
കവിത

ശാന്തിമാർഗം

ഷുക്കൂർ കടലുണ്ടി

കാറ്റിലും കോളിലും ആടിയുലയുന്ന
ജീവിതമാം നൗകയിലെ
അൽപനേര യാത്രക്കാർ നമ്മൾ.
കയറുന്നു ചിലർ, ഇറങ്ങുന്നു ചിലർ
ദീർഘയാത്ര കൊതിക്കുന്നെല്ലാവരും!
കപ്പൽ നിയന്ത്രിക്കുന്നവൻ തീരുമാനിക്കും
ആരൊക്കെ എപ്പോൾ ഇറങ്ങണമെന്ന്....

Read More
നമുക്കു ചുറ്റും

പ്രശ്‌ന പരിഹാരം എന്താണ്?

നസീമ വാടാനപ്പള്ളി

ഇന്ന് സമൂഹത്തിൽ എമ്പാടും പ്രശ്‌നങ്ങളാണ്. പ്രശ്‌നപരിഹാരത്തിന് നെട്ടോട്ടമോടുന്നവരാണ് ചുറ്റുമുള്ളത്. പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി നിയമത്തിനുമേൽ നിയമങ്ങൾ വന്നിട്ടും പലപ്പോഴും പ്രശ്‌നങ്ങൾ സങ്കീർണമാകുന്ന വിരോധാഭാസവും നാം കാണുന്നു. ...

Read More