2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

സ്വാതന്ത്ര്യം: ചരിത്രം, വർത്തമാനം, ഭാവി

റൈഹാൻ ഷഹീദ്

ദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ആണ്ടുതോറും, നടത്തിവരുന്ന പരേഡും പടക്കം പൊട്ടിക്കലും പായസവിതരണവും കഴിഞ്ഞാൽ തീരുന്ന സ്വാതന്ത്ര്യ സ്‌മരണകൾ മാത്രമെ പലപ്പോഴും പുതിയ തലമുറയ്ക്കുള്ളൂ. രാജ്യത്തിന്റെ വർത്തമാനത്തെ വിലയിരുത്തണമെങ്കിൽ ഭൂതകാലത്തെ കുറിച്ചുള്ള ജ്ഞാനമാണ് അനിവാര്യം. ഭാവിയിലേക്കുള്ള ഇന്ധനവും മറ്റൊന്നല്ല.

Read More
മുഖമൊഴി

അനുഗ്രഹങ്ങളെ വിസ്മരിക്കരുത്

പത്രാധിപർ

നബിﷺയുടെ കാലത്ത് ഒരുദിവസം ശക്തമായ മഴകിട്ടിയപ്പോൾ ആ മഴയെ സംബന്ധിച്ച് ജനങ്ങൾ രണ്ടു നിലയ്ക്ക് സംസാരിച്ചു. അന്നേരം അല്ലാഹുവിന്റെ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ജനങ്ങളിൽ നന്ദികാണിക്കുന്നവരും നിഷേധികളുമുണ്ട്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവർ ...

Read More
ആരോഗ്യപഥം

മനസ്സിനെ പ്രതിഫലിപ്പിക്കുന്ന ചർമം

ഡോ. സഫ്‌ന യൂസഫ്

കഴിഞ്ഞ ലക്കം ലേഖനത്തിലൂടെ മനുഷ്യന്റെ ചർമം അല്ലാഹുവിന്റെ അതുല്യമായ സൃഷ്ടിവൈഭവത്തിന്റെ ദൃഷ്ടാന്തമാണെന്നും അത് ശരീരത്തെ സംരക്ഷിക്കുന്ന കവചം മാത്രമല്ല, അനവധി ജൈവപ്രവർത്തനങ്ങളുടെ കേന്ദ്രവുമാണെന്നും നാം മനസ്സിലാക്കി. ചർമത്തിന്റെ മറ്റൊരു അത്ഭുതത്തെക്കുറിച്ചു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 15

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇത് അവർക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ്. പിന്നെ അവർക്ക് ഇറങ്ങാവുന്ന അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെ തീർച്ചയായും ഞാൻ ഭയപ്പെടുന്നു. എനിക്ക് നിങ്ങളോടുള്ള ...

Read More
ലേഖനം

വിവിധ സംസ്‌കാരങ്ങളിലെ സ്വൂഫി സമാനതകൾ

മുഹമ്മദ് ഫയാസ്, നാദാപുരം

ഹൈന്ദവരുടെ അടുക്കൽ സ്വൂഫി ശൈലിയിലുള്ള ആചാരങ്ങളും വിശ്വാസങ്ങളും കാണാം, പ്രത്യേകിച്ച് ‘വഹ്ദത്തുൽ വുജൂദ്’ (പ്രപഞ്ചം മുഴുവൻ ദൈവമാണ് എന്ന ചിന്ത), ‘ഖൽവത്ത്’ (ഏകാന്തവാസം), മൗനം, പട്ടിണികിടക്കൽ, ഉറക്കമൊഴിക്കൽ എന്നിവ ...

Read More
പഠനം

ശീഇകളുടെ വിശ്വാസ വ്യതിയാനങ്ങൾ

ഡോ. ടി. കെ. യൂസുഫ്

സുന്നികളുടെ അടിസ്ഥാന വിശ്വാസങ്ങൾക്കെതിരായ ഒട്ടനവധി വിശ്വാസാചാരങ്ങൾ ശീഇകൾ വെച്ചുപുലർത്തുന്നതായി നമുക്ക് കാണാനാവും. വിശുദ്ധ ക്വുർആൻ അന്ത്യദിനംവരെ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ നിലനിൽക്കും എന്നാണ് സുന്നികളായ എല്ലാ ...

Read More
ലേഖനം

വേരുകൾക്കും വേണം തണൽ

കെ.എസ് അബ്ബാസ്, മണ്ണൂർ

ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞ് നാമോരോരുത്തർക്കും അവഗണനയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു കാലം വരാനുണ്ട്. ഏറ്റവും പ്രിയപ്പെട്ടതായി നാം താലോലിക്കുന്ന നമ്മുടെ ശരീരം ചുക്കിച്ചുളിയുകയും രോഗങ്ങൾ അതിഥികളായി കടന്നെത്തുകയും ചിന്തകളുടെ കണ്ണി ...

Read More
കവിത

തിന്മയുടെ വേര്

ഹിബ ബഷീർ മണിയൂർ

അറിവിനാൽ അജ്ഞരായ് മാറുന്നു മർത്യർ
അലിവൊട്ടുമില്ലാതെ കഴിയുന്നു ‘ഭക്തർ.’
വിദ്യയാൽ അഭ്യാസ നൃത്തം നടത്തുന്നു
അറിയേണ്ടതറിയാതെ വാചാലരാവുന്നു!

ദോഷം വരുത്തുന്ന ലഹരിയിൽ മുഴുകുന്നു
ലക്കില്ലാതങ്ങനെ നാളുകൾ നീക്കുന്നു....

Read More
ലേഖനം

സ്‌നേഹാദരവുകളിലെ അതിരുകവിയൽ

ശമീർ മദീനി

അല്ലാഹുവും അവന്റെ റസൂലും നിറുത്തിയേടത്ത് നിൽക്കാൻ ഒരു വിശ്വാസിക്ക് കഴിയണം. അതിന പ്പുറത്തേക്കുള്ള അതിരുവിടൽ വലിയ അപകടമാണ്. അല്ലാഹു പറയുന്നു:“തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ ...

Read More
നമുക്കു ചുറ്റും

‘പ്ലീസ്, ഒന്ന് ഫോൺ എടുക്കണേ...!’

വി.വി. ബഷീർ വടകര

സർവ മേഖലകളിലെയും നന്മയും തിന്മയും വേർതിരിച്ചു കാണിച്ച മതമാണ് ഇസ്‌ലാം. പ്രപഞ്ച സ്രഷ്ടാവിന്റെ വിധിവിലക്കുകൾ മുഴുവൻ തന്റെ ജീവിതത്തിലൂടെ പകർത്തിക്കാണിച്ചുകൊണ്ടാണ് അല്ലാഹുവിന്റെ റസൂൽﷺ ഈ ലോകത്തോട് വിടപറഞ്ഞത്. നബിﷺപറഞ്ഞു: “എന്റെ ആത്മാവ് ആരുടെ ...

Read More
കവിത

മനുഷ്യരാവുക

ഹുസ്‌ന പുലത്ത്

നിഷ്‌കളങ്കരാം കുരുന്നുകളെയും
അവശരാം വൃദ്ധജനങ്ങളെയും
മറ്റുള്ള ആശ്രിതരെയും
സ്വസുഖങ്ങൾക്കായി
നിർദയം കൊന്നുതീർക്കുന്നു
ചില മനുഷ്യമൃഗങ്ങൾ!
മൊബൈൽ ഫോൺ...

Read More
ചലനങ്ങൾ

അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് വർധന; അടിയന്തര നിയന്ത്രവേണം

വിസ്ഡം യൂത്ത് യു.എ.ഇ

കടലുണ്ടി: ജി.സി.സി. രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള അവധിക്കാല യാത്രകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ക്രമാതീതമായി ഉയർത്തുന്നത് പ്രവാസി കുടുംബങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി വിസ്ഡം യൂത്ത് ...

Read More