2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

ജെൻസി വിപ്ലവത്തിന്റെ രാഷ്ട്രീയ സന്ദേശം

സി മുഹമ്മദ് അജ്മൽ

പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും പുതിയ മാതൃകകൾ സൃഷ്ടിച്ച ചരിത്രമാണ്‌ ഇന്ത്യയ്ക്കുള്ളത്. പലതും പിന്നീട് ലോകം നെഞ്ചേറ്റുകയും ചെയ്തു. എന്നാൽ പുതുതലമുറയുടെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട ന്യൂജെൻ സമരമായിരുന്നു ഇപ്രാവശ്യം ജന്തർമന്തറിൽ നടന്നത്. പ്രത്യക്ഷത്തിൽ അവർ വിജയിക്കുകയും ചെയ്തു. യഥാർഥത്തിൽ ഈ സമരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സന്ദേശം എന്താണ്‌?

Read More
മുഖമൊഴി

യുവരോഷത്തിന്റെ കാഹളവും തെരുവിലെ ‘പാറ്റ’കളും

പത്രാധിപർ

ദില്ലിയിലെ ജന്തർ മന്തറിൽ രാജ്യം കണ്ടത് വെറുമൊരു വിദ്യാർഥി പ്രക്ഷോഭമല്ല; ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ പുതിയൊരധ്യായം കുറിച്ച ജെൻ സി (Gen Z) തലമുറയുടെ ചെറുത്തുനിൽപ്പാണ്. ‘കോക്രോച്ച് ജനതാപാർട്ടി’ (CJP) എന്ന പേരിൽ, സറ്റയറും ...

Read More
ലേഖനം

പ്രവാചക ദൗത്യത്തിന്റെ ലക്ഷ്യവും മനുഷ്യനോടുള്ള ഗുണകാംക്ഷയും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

മനുഷ്യർ പലപ്പോഴും ചിന്തിക്കാറുള്ളത് പ്രവാചകന്മാർ വന്നത് തങ്ങളെ നിർബന്ധിച്ച് വഴിനടത്താനോ ശിക്ഷിക്കാനോ ആണെന്നാണ്. എന്നാൽ, കാരുണ്യവാനായ അല്ലാഹു മനുഷ്യർക്ക് നൽകുന്ന ഒരു വലിയ അനുഗ്രഹമാണ് പ്രവാചകത്വ ദൗത്യം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അപ്പോൾ നൂഹ് നബി(അ) പറഞ്ഞു: (അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം? അവരെ വിചാരണ നടത്തുക എന്നത് എന്റെ രക്ഷിതാവിന്റെ ബാധ്യത മാത്രമാകുന്നു. നിങ്ങൾ ബോധമുള്ളവരായെങ്കിൽ!) അവരുടെ പ്രവൃത്തികളുടെ വിചാരണ ...

Read More
ആരോഗ്യപഥം

പ്രസവാനന്തര മാനസികാരോഗ്യം

ഡോ. സജ്‌ന പെരിന്തൽമണ്ണ

ഒരു കുഞ്ഞിന്റെ ജനനം ഒരു കുടുംബത്തിന് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പുതിയ തുടക്കമാണ്. എന്നാൽ ഈ സന്തോഷത്തിനിടയിലും പല സ്ത്രീകളും പറയാൻ മടിക്കുന്ന മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ‘എല്ലാവർക്കും ഇങ്ങനെയൊക്കെ ഉണ്ടാകാറുണ്ട്...

Read More
ലേഖനം

ജീവിത പ്രതിസന്ധികളും ഇസ്‌ലാമിക അതിജീവനവും

ടി.കെ അശ്‌റഫ്

മനുഷ്യജീവിതം എപ്പോഴും ഒരേ അവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. ഉയർച്ച-താഴ്ചകളും സന്തോഷ-സന്താപങ്ങളും മാറിമാറി വരുന്ന ജീവിതയാത്രയിൽ, മനുഷ്യന്റെ മാനസിക സമനില അഥവാ ബാലൻസ് തെറ്റിക്കുന്ന പ്രധാനപ്പെട്ട രണ്ട് ...

Read More
ലേഖനം

സ്വൂഫിസത്തിന്റെ കടന്നുവരവ്

മുഹമ്മദ് ഫയാസ്, നാദാപുരം

തസവ്വുഫിന്റെ തുടക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്തുകൊണ്ടാണ് അത് ഉണ്ടായത് എന്ന് ചോദിക്കാതെ കടന്നുപോകാൻ കഴിയില്ല. ഉദാഹരണത്തിന്, മുഅ്തസിലുകൾ എന്തുകൊണ്ടാണ് ഉണ്ടായതെന്ന് മനസ്സിലാക്കാം; ഇസ്‌ലാമിലെ പല കാര്യങ്ങളും മറ്റു മതങ്ങളിലെയും വിശ്വാസങ്ങളിലെയും ...

Read More
പഠനം

ശീഇസത്തിന്റെ തായ്‌വേരുകൾ

ഡോ. ടി. കെ. യൂസുഫ്

ഇസ്‌ലാമിന്റെ ദിവ്യപ്രകാശത്തെ ഊതിക്കെടുത്താൻ പ്രവാചക കാലഘട്ടം മുതൽ അറേബ്യയിലെ ജൂതരും ഇറാനിലെ അഗ്‌നിയാരാധകരും ലോകത്തിന്റെ ഇതരഭാഗങ്ങളിലുളള വിഗ്രഹാരാധകരും കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പ്രത്യക്ഷമായ ശത്രുത കൊണ്ട് കാര്യമായ നേട്ടമൊന്നും ...

Read More
ആത്മവിചാരം

വ്യക്തമായ തെളിവ്

അബൂ ഹുദ

മനുഷ്യൻ ഒരു പ്രത്യേക മതവിശ്വാസിയായി ജീവിക്കുന്നത് അവൻ ആ കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രമാണെന്ന ഒരു പൊതുധാരണ സമൂഹത്തിലുണ്ട്. എന്നാൽ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അത് കേവലം ഒരു പാരമ്പര്യമല്ല, മറിച്ച് വ്യക്തമായ തെളിവുകളുടെയും ബോധ്യങ്ങളുടെയും ...

Read More
വിമർശനം

തൗഹീദ് തിരുത്തിയവർക്ക് തിരിച്ചടിയാകുന്ന ‘ശബാബ്’ നിലപാടുകൾ

മൂസ സ്വലാഹി കാര

ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ നെഞ്ചേറ്റിയും അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുറുകെ പിടിച്ചും അന്ധവിശ്വാസങ്ങൾക്കെതിരെ പടപൊരുതിയും ഒരു നൂറ്റാണ്ടിലധികമായി സമൂഹത്തിൽ നിലയുറപ്പിച്ചവരാണ് മുജാഹിദുകൾ...

Read More
കഥ

മഴയിൽ അലിഞ്ഞ മനങ്ങൾ!

സിനി. ടി. കെ, മണ്ണാർക്കാട്

മൂന്നാം ദിവസവും മഴയ്ക്ക് ശമനമില്ലായിരുന്നു. ആകാശം ഭൂമിയിലേക്ക് വെള്ളമെല്ലാം കോരിച്ചൊരിയാൻ തീരുമാനിച്ചതുപോലെ മഴ പെയ്തുകൊണ്ടിരുന്നു. പുഴകൾ കരകവിഞ്ഞൊഴുകി. നെൽവയലുകൾ തടാകങ്ങളായി മാറി. മനുഷ്യർ വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ...

Read More
ചലനങ്ങൾ

നിക്ഷേപങ്ങൾക്ക് സുരക്ഷയുറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം

വിസ്ഡം യൂത്ത്

തിരൂർ: സ്റ്റാർട്ടപ്പുകളുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കി നിക്ഷേപങ്ങൾക്ക് സുരക്ഷയുറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് തിരൂരിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു...

Read More