
2026 ജൂലൈ 04, 1448 മുഹർറം 19
മിനാരങ്ങൾക്കു മുകളിലെ ബുൾഡോസറുകൾ
റൈഹാൻ ഷഹീദ്
രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാഭാവിക നടപടി എന്ന പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പള്ളികൾ പൊളിച്ചുമാറ്റുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നനഞ്ഞുകുതിർന്നവന്റെ കുളിരറ്റ പ്രതികരണങ്ങൾ മാത്രമാണ് മുസ്‌ലിം സമുദായത്തിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം തലയ്ക്ക് മുകളിൽ ബുൾഡോസർ ബ്ലേഡ് ഉയർന്നാൽ മാത്രമെ പ്രതികരിക്കൂ എന്നത് നിസ്സംഗത മാത്രമല്ല, ഭീരുത്വം കൂടിയാണ്.

ബാധ്യതകൾ വിസ്മരിക്കരുത്
പത്രാധിപർ
വ്യക്തിയും സമൂഹവും പരസ്പരം വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് വ്യക്തിബാധ്യതകളും സമൂഹബാധ്യതകളും. വ്യക്തികളുടെ ഉത്തരവാദിത്തബോധമാണ് സമൂഹത്തിന്റെ അടിത്തറ പാകുന്നത്...
Read More
ശീഇസം സമസ്തയിൽ പിടിമുറുക്കുന്നു!
അബ്ദുൽ മാലിക് സലഫി, മൊറയൂർ
ശീഈ പ്രസ്ഥാനങ്ങൾ സൂഫീ ത്വരീക്വത്തുകളുടെ തണലിലാണ് എക്കാലത്തും വളർന്ന് വന്നിട്ടുള്ളത്. ത്വരീക്വത്തിന്റെ ശരീഅത്ത് വിരുദ്ധ മണ്ണ് ശീഈ വിഷച്ചെടികൾക്ക് വളരാൻ ഏറെ സൗകര്യമുള്ളതാണ്. അതിനാലാണ് സമസ്തയുടെ പരിസരങ്ങളിൽ കേരള ...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇബ്‌റാഹീം(അ) അവരോട് പറഞ്ഞു: നിങ്ങളും നിങ്ങളുടെ പിതാക്കളും ഈ വിഷയത്തിൽ എതിർപക്ഷത്താണ്. എല്ലാവരോടും പറയാനുള്ളത് ഒന്നാണ്. (അപ്പോൾ നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങൾ ...
Read More
മഴക്കാലം: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങൾ
ഡോ. ഷബ്‌ന കാരാടൻ
മഴക്കാലം ഭൂമിക്ക് പുതുജീവൻ നൽകുന്ന അനുഗൃഹീതമായ ഒരു കാലഘട്ടമാണ്. വരണ്ട ഭൂമിയെ പച്ചപിടിപ്പിക്കുകയും ജലസ്രോതസ്സുകളെ സമ്പന്നമാക്കുകയും ചെയ്യുന്ന മഴ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ്...
Read More
അകലം സൃഷ്ടിക്കുന്ന കൂടിച്ചേരലുകൾ
ഡോ. ഹുസ്‌ന ഹുസൈൻ
ജൂലൈ, ഓഗസ്റ്റ്... പ്രവാസികൾക്ക് വിവാഹങ്ങളുടെയും കുടുംബസംഗമങ്ങളുടെയും അവധിക്കാല കൂടിച്ചേരലുകളുടെയും മാസങ്ങൾ. വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാ നുള്ള സന്തോഷത്തോടെയാണ് പലരും ഇത്തരം പരിപാടികളിലേക്ക് പോകുന്നത്...
Read More
എന്തിന് ?
ഉസ്മാൻ പാലക്കാഴി
കണ്ണുകളെന്തിനു നമ്മൾക്ക്?
നല്ലതു കാണാനാണല്ലോ!
ചീത്തകൾ കണ്ടു രസിച്ചാലോ?
ശിക്ഷയതുണ്ടേ കേട്ടോളൂ!
കാതുകളെന്തിനു നമ്മൾക്ക്?
നല്ലതു കേൾക്കാനാണല്ലോ!...

യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും 3
സി മുഹമ്മദ് അജ്മൽ
സ്‌കൂളിൽ പഠിപ്പിക്കുന്നതും മത്സരപ്പരീക്ഷകൾ ആവശ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസ മുള്ളതിനാലാണ് കോച്ചിങ് മേഖല വളരുന്നത്! സ്‌കൂളുകളിൽ ശരിയായ ആഴത്തിലും കൃത്യതയിലും പഠിപ്പിച്ചാൽ കോച്ചിങ്ങിനെ ആശ്രയിക്കുന്നത് സ്വാഭാവികമായി കുറയും...
Read More
മഴ; കാരുണ്യവാന്റെ അനുഗ്രഹ വർഷം
മെഹബൂബ് മദനി ഒറ്റപ്പാലം
ആകാശപ്പൊയ്കയിൽ നിന്നുമിതാ
ഭൂമിതൻ ദാഹമകറ്റിടുവാൻ,
കരുണതൻ തുള്ളികളായ് പെയ്യുന്നു
ദൈവത്തിൻ ദാനമീ നിർമല മഴ.
തളിരിടും ചെടികളും പുൽക്കൊടിയും
പാടവും കാടും ഉണർന്നിടുന്നു.
മണ്ണിൽ പുതുജീവൻ ഏകീടുവാൻ,...

ജനങ്ങളെ കേൾക്കാനിറങ്ങിയ ജമാഅത്തെ ഇസ്‌ലാമി!
മൂസ സ്വലാഹി കാര
വ്യതിയാന ചിന്തകളുടെ വിത്ത് സമൂഹത്തിൽ വിതറുകയും ലോകത്തുടനീളം അത് മുളച്ചുപൊന്താൻ അവസരമൊരുക്കുകയും ചെയ്ത ഖവാരിജുകളുടെ സിദ്ധാന്തം അബുൽ അഅ്‌ലാ മൗദൂദിയെ സ്വാധീനിക്കുക വഴി ഇന്ത്യയിൽ ഉണ്ടായി വന്ന സംഘമാണ് ...
Read More
മദ്യത്തിന്റെ വീര്യവും വിശ്വാസിയുടെ നിലപാടും
ടി.കെ അശ്‌റഫ്
ഒരു സമൂഹത്തിൽ തിന്മകൾക്കും തെറ്റായ പ്രവണതകൾക്കുമെതിരെ സമയോചിതമായി ശരിയാം വിധം ബോധവൽക്കരണം നടത്താതിരുന്നാൽ, കാലക്രമേണ സമൂഹം ആ തിന്മകളോട് താദാത്മ്യപ്പെടാൻ തുടങ്ങും. തിന്മകളുടെ ഗൗരവം നഷ്ടപ്പെടുകയും ...
Read More
ഒന്നാമത്തെ ബിദ്ഈ കക്ഷി അഥവാ ഖവാരിജ്
ശമീർ മദീനി
ഇസ്‌ലാമിക ലോകത്ത് കുഴപ്പങ്ങളുടെ വിത്ത് പാകി കടന്നുവന്ന ഒരു വിഭാഗമാണ് ഖവാരിജുകൾ. വിശുദ്ധരും നിരപരാധികളുമായ ഒട്ടനേകം ആളുകൾ അവരുടെ കൊടും ക്രൂരതകൾക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ട്. മഹാനായ മൂന്നാം ഖലീഫ ഉസ്മാനുബ്‌നു ...
Read More
ജീവിതം തകർക്കും ലഹരി
സിനി. ടി. കെ, മണ്ണാർക്കാട്
കൂട്ടുകാർ പറഞ്ഞു: ‘ഹീറോ ആകാൻ
ഒന്നുരണ്ട് പുക വലിച്ചാൽ മതി!’
‘ഹീറോ’ ആകാൻ ചെന്നവൻ പിന്നെ,
‘സീറോ’ ആയിത്തീരുന്നു പതിയെ!
‘ടെൻഷനെല്ലാം പറന്നുപോകും’
എന്ന് പറഞ്ഞു മറ്റൊരാൾ.
പറന്നുപോയത് ടെൻഷനല്ല,...



