2026 ജൂൺ 20, 1448 മുഹർറം 05

യുഡിഎഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും

സി മുഹമ്മദ് അജ്മൽ

രാജ്യത്തിന്റെ നട്ടെല്ലാണ്‌ വിദ്യാഭ്യാസം. കേരളത്തിലെ പുതിയ സർക്കാരിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ഏറ്റവും പ്രതീക്ഷ നൽകിയിരുന്ന ഭാഗവും അത് തന്നെയാണ്‌. നിയുക്ത ഭരണാധികാരികൾക്ക് അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കും, അതിന്റെ സാധ്യത എത്രത്തോളമാണ്‌? ഒരു നിഷ്പക്ഷ വിശകലനം.

Read More
മുഖമൊഴി

വർധിച്ചുവരുന്ന റോഡപകടങ്ങൾ: കാരണങ്ങളും പ്രതിവിധികളും

പത്രാധിപർ

ആധുനിക സമൂഹത്തെ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുന്ന വലിയൊരു വിപത്താണ് റോഡപകടങ്ങൾ. റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകളെക്കുറിച്ചുള്ള വാർത്തകളില്ലാതെ ഒരു പത്രവും ഇന്ന് പുറത്തിറങ്ങുന്നില്ല. ഒരു കുടുംബത്തിന്റെ ...

Read More
ആരോഗ്യപഥം

ഷിഗെല്ലോസിസ്: ജാഗ്രത ആവശ്യമായ ഒരു പകർച്ചവ്യാധി

ഡോ. റഫീദ കെ.

കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഷിഗെല്ലോസിസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് പൊതുജനാരോഗ്യ രംഗത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 126 ഷിഗെല്ല അണുബാധ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അങ്ങനെ മൂസാ നബി(അ) അവർ വിശ്വസിക്കാതിരിക്കുന്നതിനാൽ നിരാശനായി. അവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇസ്രാഈൽ ജനത അവരുടെ അടിമത്തത്തിൽനിന്ന് മോചനം നേടി. ഭൂമിയിൽ അധികാരം ലഭിക്കാനുള്ള സമയമായി. അപ്പോൾ അല്ലാഹു മൂസാനബിക്ക് സന്ദേശം നൽകി...

Read More
ലേഖനം

ബുദ്ധിയുടെ പേരിൽ പിഴച്ചുപോയവർ

ശമീർ മദീനി

അല്ലാഹു മനുഷ്യന് നൽകിയ വലിയൊരു അനുഗ്രഹമാണ് ബുദ്ധി. അതില്ലെങ്കിൽ മനുഷ്യൻ മൃഗത്തെ ക്കാൾ മോശമായ അവസ്ഥയിലാകും. നല്ലതും ചീത്തയും ഉപകാരമുള്ളതും ഉപദ്രവകരമായതുമൊന്നും വേർതിരിച്ചറിയാൻ കഴിയാതെയാകും. കണ്ടുനിൽക്കുന്നവരുടെ ...

Read More
ലേഖനം

മനുഷ്യരും മൃഗീയസ്വഭാവങ്ങളും

ഇമാം ഇബ്‌നുൽ ക്വയ്യിം (റഹി)

ചില മനുഷ്യരിൽ മൃഗീയ പ്രവണതകൾ-നേരെ നിവർന്ന് നിൽക്കുകയും മനുഷ്യഭാഷ ഉപയോഗിക്കുകയും ചെയ്യുന്നതൊഴിച്ചാൽ-മൃഗങ്ങളിൽനിന്ന് യാതൊരു ആന്തരിക വ്യത്യാസവും കൈവരിക്കാത്തതായി ദൃശ്യമാകുന്നു. അവരുടെ മുഴുവൻ ചിന്തയും ശ്രമവും സ്വാർഥ ഇച്ഛകളുടെ ...

Read More
ലേഖനം

മുഹർറം ദുശ്ശകുന മാസമോ?

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

ഈ ലോകത്തിന്റെയും അതിലുള്ള മുഴുവൻ പ്രതിഭാസങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാവും പകലും. തങ്ങൾക്ക് അല്ലാഹു നിർണയിച്ചിട്ടുള്ള ഉപജീവനം കണ്ടെത്തുവാൻ ഉപയുക്തമായ..

Read More
വിമർശനം

നിലവിളക്ക് ‘കൊളുത്തലും’ സമസ്തക്കാരുടെ നിലവിളിയും

മൂസ സ്വലാഹി കാര

ആദർശത്തിലും ആചാരത്തിലും അഹ്‌ലുസ്സുന്നയിൽനിന്ന് ബഹുദൂരം വ്യതിചലിച്ച സമസ്ത മുസ്‌ലിയാക്കന്മാർ അവരുടെ ദുർബല നിലപാടുകൾകൊണ്ട് പലപ്പോഴും വലയാറുണ്ട്. സമസ്ത തങ്ങളുടെ മുഖമുദ്രയായി സംരക്ഷിച്ചുപോരുന്ന ജാറങ്ങളിലും ...

Read More
നമുക്കു ചുറ്റും

ചുണ്ടിൽ ചായം തേക്കൽ; നേട്ടം ആർക്ക്?

ഹനീന ടികെ

ഒരു പൂവിന്റെ ഇതളുകളിലോ പുലർകാലത്തെ കിഴക്കൻ ചക്രവാളത്തിലോ ഭംഗി കൂട്ടാനായി ആരും ചായം പൂശേണ്ടതില്ല. പ്രകൃതി അതിന്റെ സ്വാഭാവികതയിലാണ് ഏറ്റവും സുന്ദരമാകുന്നത്. എന്നാൽ, കപടതകളില്ലാത്തതും നിഷ്‌കളങ്കതയുടെയും തനിമയുടെയും വസന്തവുമാകേണ്ട ...

Read More
ലേഖനം

വീട് അനുഗൃഹീതമാകണോ?

അബ്ദു റഊഫ് അൽഹികമി

ക്വുർആൻ പാരായണവും പഠനവും അതുല്യമായ ആരാധനയാണ്. വിശുദ്ധ ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ ബറകത്ത് ലഭിക്കുകയും അതിലുള്ളവരുടെ മനസ്സിന് ശാന്തി ലഭിക്കുകയും ചെയ്യും. അബൂഹുറയ്‌റ(റ) പറയുന്നു: “ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നന്മ വർധിക്കും, അതിലെ ആളുകൾക്ക് ...

Read More
കാഴ്‌ച

ഇത്തിരി മനുഷ്യത്വമായിക്കൂടേ?

നസീമ വാടാനപ്പള്ളി

പുതിയ നാഷണൽ ഹൈവേ പണി പുരോഗമിക്കുന്നതിനിടയിൽ സംഭവിച്ച റോഡപകടങ്ങൾക്കു കണക്കില്ല. പൊലിഞ്ഞുപോയ ജീവനുകളുണ്ട്. പരിക്കു പറ്റി കിടപ്പിലായവരുണ്ട്. ചാവക്കാട്-കൊടുങ്ങല്ലൂർ റൂട്ടിൽ തന്നെ എത്രയോ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ...

Read More
ചലനങ്ങൾ

വിസ്ഡം എജ്യുക്കേഷൻ ബോർഡ് ‘എക്‌സലൻസ് സമ്മിറ്റി’ന് പ്രൗഢമായ സമാപനം

ന്യൂസ്‌ ഡസ്ക്‌

ആലത്തിയൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എജ്യുക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദാറുൽ ക്വുർആൻ ആലത്തിയൂർ-തിരൂരിൽ വെച്ച് സംഘടിപ്പിച്ച ‘എക്‌സലൻസ് സമ്മിറ്റ്’ അറിവു ...

Read More