
2026 മെയ് 09, 1447 ദുൽഖഅദ് 21
കേരളം ജയിക്കണം വർഗീയത തുലയണം
സുഫ്‌യാൻ അബ്‌ദുസ്സലാം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുകയാണ്. വർഗീയതയോടുള്ള മൃദുഭാവം, അഹന്തയും ധാർഷ്ട്യവും നിറഞ്ഞ സമീപനങ്ങൾ, അഴിമതിയോടുള്ള അയഞ്ഞ നിലപാട്, ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള കാർക്കശ്യം, അവകാശ സമരങ്ങളോടുള്ള അടിച്ചമർത്തൽ മനോഭാവം, മതനിരാസ ലിബറൽ ആശയങ്ങളെ അടിച്ചേൽപ്പിക്കാനുള്ള കുത്സിത ശ്രമങ്ങൾ... തുടങ്ങി ഭരണകക്ഷിയുടെ തോൽവി വിലയിരുത്താനുള്ള ഏകകങ്ങൾ ഏറെയാണ്. പരാജിതർക്കുള്ള തിരുത്ത് മാത്രമല്ല, വിജയികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് മേൽ സൂചകങ്ങൾ.

അധ്യയനവർഷം ആരംഭിക്കും മുമ്പ്
പത്രാധിപർ
പുതിയൊരു അധ്യയനവർഷം കടന്നുവരികയാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഉന്നത കലാലയങ്ങളിൽ പ്രവേശനം ലഭിക്കുവാനായുള്ള ഓട്ടമാരംഭിച്ചുകഴിഞ്ഞു സമ്പന്നരായ രക്ഷിതാക്കൾ. മധ്യവർഗത്തിൽ പെട്ടവർ ലോണെടുത്തും മറ്റും പഠിപ്പിക്കാൻ ...
Read More
തിരഞ്ഞെടുപ്പ് ഫലം: കേരളം നൽകുന്ന പാഠങ്ങൾ
ടി.കെ അശ്‌റഫ്
കേരളമെന്നല്ല, ഇന്ത്യയാകെ ഉറ്റുനോക്കിയിരുന്നതായിരുന്നു കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലം. എങ്ങോട്ടാണ് ഫലം ചായുക എന്നത് സാധാരണക്കാർക്കടക്കം ഏറെക്കുറെ ഉറപ്പായിരുന്നു. അതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പു ...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
എല്ലാ ദൈവിക വിധികളിലേക്കും മത നിയമങ്ങളിലേക്കും വിരൽ ചൂണ്ടുന്ന വ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളുടെ മഹത്ത്വമാണ് ഇവിടെ അല്ലാഹു പരാമർശിക്കുന്നത്. അതിനാൽ അത് പഠിക്കുന്ന ഒരാൾക്ക് അതിൽ പറഞ്ഞ കാര്യങ്ങളിൽ സംശയമോ ആശയക്കുഴപ്പമോ ഉണ്ടാകില്ല...
Read More
ഉയർന്ന താപനിലയും മാനസികാരോഗ്യവും
ഡോ. റസീല
കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്നുവരുന്ന താപനില (heatwave) ഇന്ന് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ശരീരാരോഗ്യത്തെ മാത്രമല്ല, മനുഷ്യരുടെ മാനസികാരോഗ്യത്തെയും ...
Read More
തിരുത്തിയ വരികൾ
ശാക്കിറ ടി. കെ, കൊല്ലം
ജനാലയ്ക്കൽ, പുറത്ത് പെയ്യുന്ന മഴയിലേക്ക് ഇടയ്ക്കിടെ നോക്കി ഇരിക്കുമ്പോഴാണ് അയാളെഴുതുന്ന ലേഖനത്തിന് ചൂടുപിടിച്ചത്. കടലാസിൽ വരികൾ വെട്ടിത്തിരുത്തി അയാൾ എഴുതിക്കൊണ്ടിരുന്നു: ‘ശിരോവസ്ത്രങ്ങൾ പ്രാകൃത യുഗത്തിന്റെ അവശേഷിപ്പുകളാണ്. സ്വയം പൊതിഞ്ഞുകെട്ടിവെക്കുന്നതിലൂടെ ...
Read More
പുതുതലമുറയെപ്പറ്റി വേവലാതിപ്പെടുന്ന മാതാപിതാക്കളോട്
റോഷൻ പുനലൂർ
വേനലവധിക്കാലം വന്നതോടെ മക്കൾക്കു വേണ്ടിയുള്ള ക്യാമ്പുകളാണ് നാട്ടിലെങ്ങും. എന്നാൽ കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും നല്ല രക്ഷാകർതൃത്വത്തെക്കുറിച്ച് പഠന ക്യാമ്പുകൾ അനിവാര്യമാണ്...
Read More
ഹൃദയം നുറുങ്ങും കാഴ്ചകൾ!
നബീൽ പയ്യോളി
ഹനീൻ എന്ന 16 വയസ്സുകാരൻ അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ യാത്രയായി. അഡ്വ. ഹബീബ് റഹ്‌മാൻ എന്ന, പ്രബോധന വീഥിയിലെ ജ്യേഷ്ഠ സഹോദരന്റെ മകന്റെ പെട്ടെന്നുള്ള രോഗം അറിഞ്ഞത് മുതൽ മനസ്സ് വല്ലാതെ വേദനിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും പലതവണയായി ...
Read More
മരണാനന്തര ജീവിതം; അനിവാര്യതയുടെ യുക്തി
മെഹബൂബ് മദനി ഒറ്റപ്പാലം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുകയാണ്. വർഗീയതയോടുള്ള മൃദുഭാവം, അഹന്തയും ധാർഷ്ട്യവും നിറഞ്ഞ സമീപനങ്ങൾ, അഴിമതിയോടുള്ള അയഞ്ഞ നിലപാട്, ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള കാർക്കശ്യം,...
Read More
ആരാണ് നിങ്ങളുടെ സുഹൃത്തുക്കൾ?
മുഹമ്മദ് സിയാദ് ജുബൈൽ
ഐഹിക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന് നല്ല സുഹൃത്തുക്കളെയും കൂട്ടാളികളെയും ആവശ്യമാണ്. ജീവിത യാത്രയിൽ നേരിടേണ്ടി വരുന്ന ആശ്വാസത്തിലും ഞെരുക്കത്തിലും ഒരുപോലെ കൂടെ നിന്ന് സമാധാനം നൽകുന്ന ഒരു കൂട്ടുകാരനെയാണ് ഏതൊരാളും ...
Read More
കാഫിറാക്കലും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും!
മൂസ സ്വലാഹി കാര
മതത്തിന്റെ മൗലിക തത്ത്വത്തിൽനിന്ന് വ്യതിചലിച്ചും അതിന്റെ അടിസ്ഥാന പ്രമാണങ്ങളോട് അലംഭാവം കാണിച്ചും ദ്വിമുഖ സ്വഭാവക്കാരായും സമൂഹത്തിൽ നിലനിൽക്കുന്നവരാണ് അബുൽ അഅ്‌ലാ മൗദൂദിയുടെ ആശയത്തോട് കടമപ്പെട്ട് കഴിയുന്ന ജമാഅത്തെ ഇസ്‌ലാമിക്കാർ...
Read More
ഹജ്ജിന്റെ മാസം
ഹുസ്‌ന മലോറം
ഹജ്ജിന്റെ മാസം അണഞ്ഞുവല്ലോ
ദുൽഹിജ്ജ മാസം പിറന്നുവല്ലോ
ഹാജിമാർ മക്കയിൽ ഒത്തു ചേർന്ന്
ഹജ്ജിൽ മുഴുകുന്ന മാസമല്ലോ.
ഇബ്‌റാഹീം നബിയോരെ ത്യാഗങ്ങളും
ഇസ്മാഈൽ നബിയോരെ അർപ്പണവും
വീണ്ടുമാ ചരിതങ്ങൾ ഓർത്തെടുക്കാൻ...

