
2026 ഏപ്രിൽ 04, 1447 ശവ്വാൽ 16
കുട്ടിക്കളിയല്ല സോഷ്യൽ മീഡിയ
റൈഹാൻ ഷഹീദ്
വെക്കേഷനോടൊപ്പം ഉച്ചസ്ഥായിലേക്കുയരുന്നതാണ്, പല കുടുംബകങ്ങളിലെയും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള കലഹത്തിൻ്റെ തോത്. മിക്കവാറും സോഷ്യൽമീഡിയ തന്നെയാവും വില്ലൻ. ബോധവൽക്കരണം മാത്രമല്ല, പരിഹാരത്തിന് പ്രായാധിഷ്ഠിത നിയന്ത്രണങ്ങളും അനിവാര്യമാണ്.

അറിവിന്റെ ആഴങ്ങളിലേക്ക് മിഴിതുറക്കുക
പത്രാധിപർ
ഒരു വേനലവധികൂടി വന്നെത്തിയിരിക്കുകയാണ്. വിദ്യാലയങ്ങൾക്ക് വാർഷിക പരീക്ഷ കഴിഞ്ഞാൽ പിന്നെ രണ്ടു മാസത്തെ അവധിയാണ്. പണ്ടൊക്കെ ഈ രണ്ടു മാസവും കുട്ടികൾ പാടത്തും പറമ്പിലും മൈതാനത്തിലുമൊക്കെയായി കായികമായ വ്യത്യസ്ത കളികളിൽ ഏർപ്പെട്ട് സമയം ...
Read More
വിശ്വാസത്തിലെ ദൃഢതയും ഭരണഘടനാപരമായ അവകാശങ്ങളും: ഒരു വിശകലനം
ടി.കെ അശ്‌റഫ്
തന്റെ മതം മാത്രമാണ് സത്യമെന്ന് അവകാശപ്പെടുന്നത് തെറ്റാണ്’ എന്ന, അലഹബാദ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം നമ്മുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളെയും സാമൂഹിക ...
Read More
സൂറ: ന്നംല്, ഭാഗം 12
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയിൽ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നൽകുന്ന പർവതങ്ങൾ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങൾക്കിടയിൽ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരിൽ ...
Read More
പശ്ചിമേഷ്യൻ പ്രതിസന്ധികളെ പ്രമാണങ്ങളിലൂടെ വായിക്കുമ്പോൾ
യാസീൻ അൽഹികമി
പശ്ചിമേഷ്യൻ പ്രതിസന്ധികളെയും സംഘർഷങ്ങളെയും കേവലമൊരു രാഷ്ട്രീയ പോരാട്ടമായി മാത്രം ചുരുക്കിക്കാണാൻ ഒരിക്കലും സാധിക്കില്ല. മറിച്ച്, രാഷ്ട്രീയ ലക്ഷ്യങ്ങളും സങ്കുചിതമായ മത വിശ്വാസങ്ങളും തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ...
Read More
ശീഇസവും ‘ആയത്തുല്ലാഹ്,’ ‘ശഹീദ്’ പദവികളും
മൂസ സ്വലാഹി കാര
ലോകം അടക്കി ഭരിക്കാമെന്ന് വ്യാമോഹിക്കുന്ന സാമ്രാജ്യത്വശക്തി അമേരിക്കയും അധിനിവേശ ശക്തിയായ സയണിസ്റ്റ് ഇസ്രായേലും ശുദ്ധ ശിയാരാജ്യമായ ഇറാനും പല കാരണങ്ങളാലും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 1989 മുതൽ ഇറാനിന്റെ തലവനും ശിയാ ...
Read More
ഇത്തിബാഇന് തടസ്സമാകുന്ന ഘടകങ്ങൾ
സമീർ മുണ്ടേരി
പ്രവാചകചര്യ (സുന്നത്ത്) പിൻപറ്റുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് നാം മനസ്സിലാക്കി. ഉമർ(റ) പറഞ്ഞു: “നിങ്ങൾ ക്വുർആൻ പഠിക്കുന്നത് പോലെ സുന്നത്തും നിർബന്ധ കർമങ്ങളും (ഫറാഇദ്) അറബി ഭാഷാ നിയമങ്ങളും (ലഹ്ൻ) പഠിക്കുക.’’ നബിﷺയുടെ ചര്യകളെ പിൻപറ്റുന്നതിൽനിന്ന് ...
Read More
വിജ്ഞാനം വെളിച്ചമാണ്
ശമീർ മദീനി
ശരിയായ ജ്ഞാനം ഉയർത്തപ്പെടുന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ ഒന്നായി നബി ﷺ ഉണർത്തിയിട്ടുണ്ട്. ശരിയായ അറിവു കരസ്ഥമാക്കാൻ അൽപം കഷ്ടപ്പെടുവാനും ബുദ്ധിമുട്ടുവാനും തയ്യാറല്ലാത്ത അവസ്ഥയാണ് പൊതുവിൽ ആധുനിക സമൂഹത്തിൽ നാം കാണുന്നത്. എന്നാൽ നമ്മുടെ ...
Read More
ചുട്ടുപൊള്ളുന്ന കേരളം; അതിജീവനത്തിനായുള്ള ആരോഗ്യപാഠങ്ങൾ
ഡോ.റഫീദ.കെ
മലയാളിയുടെ കലണ്ടറിൽ വേനൽക്കാലം എന്നും ആഘോഷങ്ങൾ നിറഞ്ഞ അവധിക്കാലമായിരുന്നു; ചൂടുണ്ടായിരുന്നെങ്കിലും. എന്നാൽ ഇന്ന് ചൂട് അസഹ്യമാണ്. വിയർപ്പൊഴുക്കുന്ന ...
Read More
മൂല്യങ്ങൾ കാത്തു സൂക്ഷിക്കുക
ജസീറ ബിൻത് സകരിയ്യ
മനുഷ്യൻ മനുഷ്യനായി മാറുന്നത് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമ്പോഴാണ്. മൂല്യങ്ങൾ കൈയൊഴിയുമ്പോൾ അവൻ മനുഷ്യനല്ലാതായി മാറുന്നു. മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് ചില മര്യാദകൾ (അദബുകൾ) മുറുകെ പിടിച്ചുകൊണ്ടാണ്. അറിവിന്റെ വിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ...
Read More
ചികിത്സ നിഷേധിക്കൽ ഇസ്‌ലാമികമോ?
വായനക്കാർ എഴുതുന്നു
രോഗം എന്നത് അല്ലാഹുവിന്റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമാണ്. രോഗം ബാധിച്ചാൽ രോഗശമനം നൽകുന്നതും അല്ലാഹുവാണ്. “എനിക്ക് രോഗം ബാധിച്ചാൽ അവനാണ് (അല്ലാഹുവാണ്) എന്നെ സുഖപ്പെടുത്തുന്നത്’’ (ക്വുർആൻ:26:80). എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് ...
Read More

