
2026 മാർച്ച് 28, 1447 ശവ്വാൽ 06
‘ജെൻഡർ’ വിഷയത്തിലെ ഭേദഗതി ബില്ലും പുരോഗമനവാദികളുടെ നിലവിളിയും
ടി.കെ അശ്‌റഫ്
ജെൻഡർ സാമൂഹിക നിർമിതിയാണെന്നും സ്വയം സാക്ഷ്യപ്പെടുത്തി അത് പുനർനിർമിക്കാമെന്നുമുള്ള തലതിരിഞ്ഞ പുരോഗമനവാദത്തെ ചോദ്യം ചെയ്ത് ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ‘സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വ’ങ്ങളല്ല മെഡിക്കൽ ബോർഡിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളാണ് അങ്ങനെ വന്നാൽ ഇനി ജെൻഡർ നിർണയിക്കുക. കാലങ്ങളായി മാനവവാദികൾ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെയാണ് ബിൽ സഭയിലെത്തിച്ചിരിക്കുന്നത്.

നീതിയെ കൊല ചെയ്യുന്നവർ
പത്രാധിപർ
നീതി എന്നത് കേവലം നിയമപുസ്തകങ്ങളിലെ അക്ഷരങ്ങളല്ല; അത് മനുഷ്യന്റെ നിലനിൽപിന്റെ അടിസ്ഥാനമാണ്. സൂര്യപ്രകാശം പോലെ എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണത്. എന്നാൽ സമകാലിക ലോകത്ത് നീതി പലപ്പോഴും അധികാരത്തിന്റെയും സമ്പത്തിന്റെയും തടവറയിലാണ്...
Read More
‘എങ്കിലും എന്റെ റബ്ബേ...!’
ഇബ്‌നു അശ്‌റഫ്
‘എങ്കിലും റബ്ബേ, എന്നോടത് വേണ്ടായിരുന്നു...’ ചുണ്ടുകൾക്ക് പരിചയമില്ലെങ്കിലും പലരുടെയും ഹൃദയത്തിന്റെ അകത്തളങ്ങൾ ചിലപ്പോഴൊക്കെ മന്ത്രിച്ച വാചകമാകും ഇത്. ‘ഞാൻ അഞ്ചുനേരം നമസ്‌കരിച്ചിട്ടും നിരന്തരം പ്രാർഥിച്ചിട്ടും ഹൃദയാന്തരാളങ്ങളിൽ ദൈവചിന്ത സൂക്ഷിച്ചിട്ടും എനിക്ക് ഇതാണല്ലോ ...
Read More
സൂറ: ന്നംല്, ഭാഗം 11
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നമ്മുടെ ദാസനും പ്രവാചകനുമായ ലൂത്വിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ വാർത്തകളെയും ഓർക്കുക. അദ്ദേഹം അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടും ഉപദേശിച്ചുകൊണ്ടും തന്റെ ജനതയോട് സംസാരിച്ച സന്ദർഭം: (നിങ്ങൾ നീചവൃത്തി ചെയ്യുകയാണോ?) നീചമായ...
Read More
അനുഗ്രഹങ്ങളോടുള്ള വ്യത്യസ്ത സമീപനങ്ങൾ
ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി)
പിശാചിന്റെ ഉപദ്രവവുമായി ബന്ധപ്പെട്ട് മൂന്നുതരം ഹൃദയങ്ങളെ കുറിച്ച് ഇബ്‌നുൽക്വയ്യിം വിശദീകരിക്കുന്നു: ഹൃദയങ്ങൾ മൂന്ന് തരത്തിലാണ്: 1. അതിൽ ആദ്യത്തെത് വിശ്വാസവും നന്മയുമില്ലാത്ത ഇരുളടഞ്ഞ ഹൃദയമാണ്. അതിലേക്ക് പ്രത്യേകമായി ...
Read More
ഇസ്‌ലാം; ധാർമിക മുല്യങ്ങളുടെ മതം
മുജീബുറഹ്‌മാൻ സ്വലാഹി
ബന്ധങ്ങളെ ബന്ധനങ്ങളായി കാണാതെ ഹൃദ്യമായ അനുഭവമാക്കി പരിവർത്തിപ്പിക്കാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതിന്ന് ബാഹ്യസുന്ദരമായ ദർശനങ്ങൾ മതിയാവില്ല; സ്ഥായിയും ജീവിത സ്പർശിയും അന്യൂനവുമായ വിശ്വാസത്തിൽ ചാലിച്ചെടുത്ത മൂല്യങ്ങൾ അനിവാര്യം. കേവല ...
Read More
ജനിതകശാസ്ത്രം; മുസ്‌ലിംകളുടെ പങ്ക്
ഡോ. ടി. കെ. യൂസുഫ്
ജനിതകശാസ്ത്രത്തെ ഒരു നവീന ശാസ്ത്രമായിട്ടാണ് ലോകം മനസ്സിലാക്കുന്നത്. അത് ശരീര ശാസ്ത്രം, ഭ്രൂണശാസ്ത്രം, ജനിതക സാങ്കേതിക വിദ്യ എന്നിവയോട് അനുബന്ധമായി ജന്മമെടുത്തതാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. 1822ൽ ജനിച്ച ഒരു ഓസ്ട്രിയൻ പുരോഹിതനായ ഗ്രിഗർ ...
Read More
പ്രവാചകനെ പിൻപറ്റൽ; അനിവാര്യതയും രീതിശാസ്ത്രവും
സമീർ മുണ്ടേരി
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് പ്രവാചകചര്യയെ പിൻപറ്റുക എന്നത്. എന്താണ് ‘ഇത്തിബാഅ്’ (പിൻപറ്റൽ) എന്നും ഒരു വിശ്വാസിയുടെ ജീവിതത്തിൽ അത് എങ്ങനെ പ്രായോഗികമാക്കണമെന്നും പ്രമാണങ്ങളുടെ ...
Read More
ഉറുമ്പുകളുടെ ലോകം
ദുൽക്കർഷാൻ അലനല്ലൂർ
അല്ലാഹുവിന്റെ സൃഷ്ടികളെകുറിച്ച് പഠിക്കാനൊരുങ്ങിയാൽ ചെന്നെത്താൻ കഴിയാത്തത്രയും വിശാലമായ ഒരു ലോകമാണ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുക. ഏതൊരു സൃഷ്ടിയെ കുറിച്ച് പഠിക്കാനൊരുങ്ങിയാലും അറിവിന്റെ ഒരു മഹാസാഗരം തന്നെ നമുക്ക് മുമ്പിൽ തീർക്കാൻ മാത്രം പോന്നതാണ് ...
Read More
വിദ്യാഭ്യാസ നവോത്ഥാനം കേരളത്തിൽ
മുഫ്‌ലിഹ്
വിജ്ഞാനം നേടുവാൻ ശക്തമായി പ്രോൽസാഹിപ്പിക്കുകയും കൽപിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. ഉത്തമ തലമുറയിൽപെട്ടവരും അവരെ പിന്തുടർന്നുവന്നവരുമെല്ലാം വൈജ്ഞാനികമായി ഉയർ ന്നുനിന്നത് ഈ ആഹ്വാനം ഉൾക്കൊണ്ടതിനാലാണ്. ...
Read More
അവധിക്കാലം: കളിയിലുമുണ്ട് കാര്യം
ഡോ.യാസ്മിൻ എം അബ്ബാസ്
തൊടിയിലെ വലിയ മാവും അതിനെ ചുറ്റിപ്പറ്റി ഒരു കുട്ടിപ്പുരയും ഇലകൾ കാശാക്കി എണ്ണിക്കൊടുത്ത് സാധനങ്ങൾ വാങ്ങാൻ ഒരു പീടികയുമൊക്കെ കുട്ടിക്കാലത്തെ മധുരമുള്ള അവധിക്കാല ഓർമകളാണ്. കാലത്തിനൊത്ത് ചുറ്റുപാടുകൾ മാറിയപ്പോൾ പറമ്പിന്റെയും മാവിന്റെയുമൊക്കെ ...
Read More
ചിലപ്പോഴൊക്കെ
തെസ്‌ന വീരാൻ
ചിലപ്പോഴൊക്കെ വാക്കുകളുള്ളിൽ
തീപ്പന്തം കത്തിച്ച്
പുകച്ചു കളിക്കുമ്പോൾ
പേനയ്ക്കും കടലാസിനുമിടയിൽ
കൈ വിറച്ചിരുന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ...
Read More
