
2026 മാർച്ച് 21, 1447 ശവ്വാൽ 02
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും പ്രത്യാഘാതങ്ങളും
മുഫീദ് പാലക്കാഴി
പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ മാത്രമല്ല നാട്ടിൻപുറത്തെ അടുക്കളയെ വരെ ഗ്രസിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര കവലച്ചട്ടമ്പികളെ ഭരണമേൽപ്പിച്ച ലോകരാജ്യങ്ങളുടെ ദുരഭിമാനത്തിന് മാനവരാശി നൽകിയ കനത്ത വിലയെ കുറിച്ച് മുമ്പും നാം ഏറെ ചർച്ച ചെയ്തതാണ്. അതിന്റെ ഏറ്റവും വിനാശകരമായ മറ്റൊരു പതിപ്പാണ് അങ്കിൾ സാമും സാമന്ത പുത്രനും ചേർന്ന് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

തന്നിഷ്ടത്തിന്റെ പാത വിജയത്തിലേക്കല്ല
പത്രാധിപർ
ഇഹലോക ജീവിതം സുഖവും സന്തോഷവും മാത്രം നിറഞ്ഞതല്ല. ലാഭവും നഷ്ടവും സുഖവും ദുഃഖവും ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തില്ലാത്തവർക്ക് ജീവിത വിജയം കൈവരിക്കാനാവില്ല. ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും വിജയവും നേട്ടവും ...
Read More
പാപക്കറകൾ മായ്ക്കുന്ന കണ്ണീർത്തുള്ളികൾ
അനസ് അൽഹികമി, വെട്ടത്തൂർ
രാത്രിയുടെ യാമങ്ങൾ നിശ്ശബ്ദമാകുമ്പോൾ, ലോകം ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ, എന്നെങ്കിലും സ്വന്തം മനസ്സിനുനേരെ ഒരു കണ്ണാടി പിടിച്ചുനോക്കിയിട്ടുണ്ടോ? തിരക്കുകൾ ഒഴിഞ്ഞ, ബഹളങ്ങളില്ലാത്ത ആ ഏകാന്തതയിൽ, സ്വന്തം ഹൃദയമിടിപ്പിന്റെ ...
Read More
സൂറ: ന്നംല്, ഭാഗം 10
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവരുടെ പ്രവാചകനായ സ്വാലിഹ്(അ)യോട് നിഷേധിച്ചുകൊണ്ടും നിരസിച്ചുകൊണ്ടും (അവർ പറഞ്ഞു: നീ മൂലവും നിന്റെ കൂടെയുള്ളവർ മൂലവും ഞങ്ങൾ ശകുനപ്പിഴയിൽ ആയിരിക്കുന്നു) സ്വാലിഹിന്റെ മുഖത്ത് നന്മയുടെ ഒരു ലക്ഷണവും കണ്ടില്ലെന്നും അദ്ദേഹവും അദ്ദേഹത്തോടൊപ്പമുള്ള...
Read More
അമ്മിക്കല്ല്
തെസ്‌ന വീരാൻ
പ്രായമേറെയായേലും പരിഭവം
പറയാതൊതുതുങ്ങിക്കൂടിയിന്ന്.
നെഞ്ചത്തിട്ട് ഉള്ളികളൊരുപാട്
ചതഞ്ഞമർന്നപ്പോൾ
നെഞ്ചു കലങ്ങീല ,കണ്ണൊലിച്ചീല.
ചുവപ്പും പച്ചയും മുളകുകൾ
പലതരം ചാടിക്കളിച്ചു...

സൈനബും അബുൽആസും; അനശ്വരമായൊരു പ്രണയകഥ
ഇ.യൂസുഫ് സാഹിബ് നദ്‌വി, ഓച്ചിറ
ഒരിക്കൽ അബുൽആസ് മുഹമ്മദ് നബിﷺയുടെ അടുത്തെത്തി പറഞ്ഞു: ‘എനിക്ക് അങ്ങയുടെ മകൾ സൈനബിനെ വിവാഹം കഴിച്ചുതരണം.’ നബിﷺ മറുപടി നൽകി: ‘അവളോട് അനുവാദം ചോദിക്കാതെ ഞാനൊന്നും ചെയ്യില്ല.’ നബിﷺ സൈനബിന്റെ അടുത്തേക്ക് ചെന്നു...
Read More
മുസ്‌ലിംകളും സസ്യശാസ്ത്രവും
ഡോ. ടി. കെ. യൂസുഫ്
ക്വുർആനിന്റെ അവതരണ കാലം തൊട്ട് തന്നെ മുസ്‌ലിംകൾ സസ്യശാസ്ത്രം പഠന വിധേയമാക്കിയിട്ടുണ്ട്. ധാരാളം സസ്യങ്ങളെക്കുറിച്ചുളള പരാമർശം ക്വുർആനിൽ കാണാവുന്നതാണ്. ചില ഔഷധച്ചെടികളെക്കുറിച്ച് വ്യക്തമായ പരാമർശം ഹദീസുകളിൽ കാണാം ...
Read More
ഡൗൺ സിൻഡ്രോം: തിരിച്ചറിയേണ്ട വസ്തുതകൾ
ഡോ. മറിയാമു
ഡൗൺ സിൻഡ്രോം എന്നത് ഒരു രോഗമല്ല; ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ജനിതക വൈകല്യമാണ്. നമുക്ക് തടയാൻ കഴിയാത്ത ഈ അവസ്ഥ, ഗർഭധാരണ സമയത്ത് ആകസ്മികമായി ഉണ്ടാകുന്ന ഒരു പിഴവാണ്. മനുഷ്യ കോശത്തിൽ 46 ...
Read More
റമദാനിൽ നേടിയെടുത്തത് മുറുകെപ്പിടിക്കുക
റോഷൻ പുനലൂർ
റമദാനിൽ നാം ഒരുപാട് സൽകർമങ്ങൾ അനുഷ്ഠിക്കുകയുണ്ടായി. നാം ശീലിക്കാത്ത പല നല്ല കാര്യങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിമാറി. ഒരു മാസക്കാലം അല്ലാഹു പ്രത്യേകമായി നിശ്ചയിച്ച വഴിയിലൂടെ ത്യാഗങ്ങൾ സഹിച്ച് നാം മുന്നേറി...
Read More
സമസ്ത ‘കേരള യാത്രകൾ’ സമൂഹത്തിന് സമ്മാനിച്ചതെന്ത്?-2
മൂസ സ്വലാഹി കാര
തൗഹീദിലും സുന്നത്തിലും അടിയുറച്ച്, പ്രമാണങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന അഹ്‌ലുസ്സുന്നയെ സമസ്തയുടെ നൂതന വാദങ്ങൾക്ക് വഴങ്ങുന്നില്ലെന്ന ഒറ്റക്കാരണത്താൽ നവീന വാദികളാക്കി മുദ്രകുത്തുകയും അവർക്കെതിരെ ...
Read More
സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളും മനുഷ്യന്റെ നന്ദികേടും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
മനുഷ്യൻ എപ്പോഴും തെളിവുകൾ അന്വേഷിക്കുന്നവനാണ്. ദൈവമുണ്ടോ, ഉണ്ടെങ്കിൽ എന്താണ് തെളിവ് എന്നു ചോദിക്കുന്നവരുണ്ട്. അത്തരം ആളുകളോട് വലിയ വലിയ ദാർശനിക തത്ത്വങ്ങൾ പറയുന്നതിന് പകരം, മനുഷ്യന്റെ ദൈനം...
Read More
ഉമ്മ
റോഷൻ പുനലൂർ
അല്ലാഹു നമ്മൾക്ക് നൽകിയുള്ള
സമ്മാനമാണുമ്മ കൂട്ടുകാരേ.
ഉമ്മ തൻ കണ്ണ് നിറഞ്ഞിടുവാൻ
കാരണം നിങ്ങളായ് മാറീടല്ലേ.
നമ്മൾക്കു സന്തോഷമേകുവാനായ്
വേദനയേറെ സഹിക്കുന്നുമ്മ.
ത്യാഗക്കടൽ താണ്ടിയേറെയുമ്മ...

പള്ളിയും കുട്ടികളും
വായനക്കാർ എഴുതുന്നു
നേർപഥം’ ലക്കം 477ൽ നുബ്‌ല എം എഴുതിയ ‘പള്ളികൾ കുഞ്ഞുങ്ങളുടെത് കൂടിയാണ്’ എന്ന കുറിപ്പ് സമകാലികവും ശ്രദ്ധേയവുമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് വിശ്വാസികൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ലഘുവായി അതിൽ പരാമർശിച്ചിട്ടുണ്ട്. പള്ളിയിൽ കുട്ടികളെ കാണുമ്പോഴേക്കും അവരെ മുഷിപ്പോടെ ...
Read More


