
2026 ഫെബ്രുവരി 28, 1447 റമദാൻ 10
മുഹമ്മദ് നബിﷺ ഒരു സോഷ്യലിസ്റ്റോ?
റൈഹാൻ ഷഹീദ്
വ്യാവസായിക മുതലാളിത്തത്തിനെതിരായ പ്രതികരണമായി യൂറോപ്പിൽ ഉയർന്നുവന്ന ഘടനാപരമായ രാഷ്ട്രീയ-സാമ്പത്തിക തത്ത്വചിന്തയാണ് സോഷ്യലിസം. അതിന്റെ പല ക്ലാസിക്കൽ രൂപങ്ങളും മതത്തോട് പൂർണമായും വിയോജിക്കുന്നവയാണ്. പ്രസ്തുത ഭൗതിക പ്രത്യയശാസ്ത്രത്തിന്റെ ആശയ സംഹിതകളും, ദൈവിക നിയമങ്ങളുടെ സന്ദേശവാഹകനായ പ്രവാചകന്റെ അധ്യാപനങ്ങളും - എത്ര ‘മധുരോദാത്ത റാപ്പറിൽ’ പൊതിഞ്ഞാണെങ്കിലും - സമീകരിക്കാൻ സാധ്യമല്ല തന്നെ!

ധാർമികത നഷ്ടപ്പെടുന്ന ലോകം!
പത്രാധിപർ
മനുഷ്യരാശിയുടെ നിലനിൽപിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലയാണ് ധാർമികത. ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം, സഹജീവികളോടുള്ള കരുണ, സത്യസന്ധത, നീതിബോധം എന്നിവയെല്ലാം ചേർന്നതാണ് ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ധാർമിക മൂല്യങ്ങൾ...
Read More
അല്ലാഹുവിന്റെ വാഗ്ദാനങ്ങളുടെ സവിശേഷത
ശമീർ മദീനി
സത്യസന്ധത, വാക്കുപാലനം തുടങ്ങിയ കാര്യങ്ങളെ നല്ല ഗുണങ്ങളായി ആളുകൾ കാണുന്നു. വാക്കിനു വ്യവസ്ഥയുള്ളവരെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ട ഒന്നാണ് ഏറ്റവും നല്ല രൂപത്തിൽ ...
Read More
സൂറ: ന്നംല്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തുടർന്ന് പറയുന്നു: (അല്ലാഹുവിന് അവർ സുജൂദ് ചെയ്യാതിരിക്കുവാൻ) അതായത്, അല്ലാഹുവിന് മാത്രം സുജൂദ് ചെയ്തുകൂടായിരുന്നോ? (ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞിരിക്കുന്നത് പുറത്തു കൊണ്ടുവരുന്നവനായ അല്ലാഹുവിന് സുജൂദ് ചെയ്യാതിരിക്കുന്നത്) ആകാശ...
Read More
പരീക്ഷയെ പേടിക്കുകയോ?
ഡോ. സജ്‌ന നവാസ്
ഇത് പരീക്ഷയുടെ കാലമാണ്; കുട്ടികളാകട്ടെ പരീക്ഷാപേടിയിലും. വേനലിലെ സൂര്യന്റെ ചൂട് മാത്രമല്ല നമ്മുടെ വീടുകളിലെ ചൂട് കൂട്ടുന്നതിന് കാരണക്കാരൻ. പരീക്ഷകൾ വീട്ടിലും നാട്ടിലും സമൂഹത്തിലുമൊക്കെ ചൂടുകൂട്ടുന്നുണ്ട്. തങ്ങളുടെ ഭാവിയോർത്ത് കുട്ടികളും കുട്ടികളുടെ കാര്യമോർത്ത് രക്ഷിതാക്കളും...
Read More
ആരാധനകളിലെ ആസ്വാദനം
നസീമ വാടാനപ്പള്ളി
വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാൻ ആരാധനകളുടെ വിളനിലമാണ്. ആബാലവൃദ്ധം വിശ്വാസികളും ആരാധനകളിൽ സജീവമാകുന്ന മാസമാണിത്. ആരാധനകളുടെ എണ്ണപ്പെരുപ്പം എന്നതിലുപരി ചെയ്യുന്നത് ആത്മാർഥതയുള്ളതായിരിക്കണം. കർമങ്ങൾ സ്വീകാര്യയോഗ്യമായിത്തീരുവാൻ ...
Read More
നോമ്പുകാരറിയാൻ
ഡോ. ജസ്റത്ത്
ഒരു റമദാൻ കൂടി ആഗതമായിരിക്കുന്നു. റമദാൻ നോമ്പനുഷ്ഠാനത്തിലൂടെ വിശ്വാസിയുടെ ആത്മീയ ഉയർച്ചയോടൊപ്പം ആരോഗ്യം കൂടി സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ നോമ്പിന്റെ യഥാർഥ ലക്ഷ്യം, ഇഫ്ത്വാറോടെ വയർ നിറയ്ക്കുന്നതിലോ വിഭവങ്ങളുടെ വൈവിധ്യത്തിലോ ഒതുങ്ങിപ്പോകുന്നുവെങ്കിൽ...
Read More
റമദാൻ: വിജയത്തിലേക്കുള്ള കവാടം
റോഷൻ പുനലൂർ
അവസരങ്ങളും സാധ്യതകളും നിറഞ്ഞതാണ് റമദാൻ എന്നത് ഒരു വിശ്വാസിക്കും പുതിയ അറിവല്ല. എന്നാൽ നാം അവ ഉപയോഗപ്പെടുത്തുന്നുണ്ടോ? ഒരു അടിമക്ക് ഈ ദുൻയാവിൽ വെച്ച് നേടാവുന്ന ഏറ്റവും വലിയ വിജയമാണ് റമദാനിനെ ഉപയോഗപ്പെടുത്താനാവുക എന്നത്...
Read More
ഇംഗ്ലീഷ് ഭാഷയെ എതിർത്തതെന്തിന്?
മൂസ സ്വലാഹി കാര
പണ്ടത്തെ മുസ്‌ലിയാക്കന്മാർ ഇംഗ്ലീഷ് ഭാഷയോട് വെറുപ്പ് കാണിച്ചതും അതിനെ നരകത്തിലെ ഭാഷയാക്കി അവതരിപ്പിച്ചതും ഇപ്പോഴത്തെ മുസ്‌ലിയാക്കന്മാർക്ക് ഓർക്കുന്നതുപോലും മാനക്കേടുണ്ടാക്കുന്നതാണ്. അതൊക്കെ പഴയ നിലപാടല്ലേ, ഇംഗ്ലീഷ് ഭാഷയുടെ ...
Read More
മുഹമ്മദ് നബിﷺയെ പിൻപറ്റുക
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
ക്വുർആൻ, അല്ലാഹുവിന്റെ അനന്തമായ കാരുണ്യത്തിന്റെ പ്രതിഫലനമാണ്. അതിന്റെ വാക്യങ്ങൾ മനുഷ്യഹൃദയത്തെ സ്പർശിക്കുകയും ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ ഓർമിപ്പിക്കുകയും ചെയ്യുന്നു. മുൻകാല പ്രവാചകന്മാരിൽനിന്ന് മുഹമ്മദ് നബിﷺയെ വ്യത്യസ്തനാക്കുന്ന ഏറ്റവും ...
Read More
റമദാനും വിശുദ്ധ ക്വുർആനും
ഹാഷിം
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു അവന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യരുടെ സംസ്‌കരണത്തിന് വേണ്ടി റമദാൻ മാസത്തിൽ നോമ്പ് നിർബന്ധമാക്കി. മനുഷ്യരെ ദൈവിക മാർഗത്തിലേക്ക് നയിക്കുവാനായി വിശുദ്ധ ക്വുർആൻ അവതരിച്ച മാസമാണ് റമദാൻ...
Read More
വിശുദ്ധ ക്വുർആൻ; അജയ്യം, അന്യൂനം
ഉസ്മാൻ പാലക്കാഴി
അറബിസാഹിത്യ തറവാട്ടിലെ അതികായന്മാർക്കിടയിലാണ് വിശുദ്ധ ക്വുർആൻ അവതരിക്കുന്നത്. ഇന്നും അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അഗാധതകളിലേക്കിറങ്ങാൻ താൽപര്യമുള്ളവരോട് പതിനാല് നൂറ്റാണ്ട് മുമ്പുള്ള അറബിക്കവിതകളെ ...
Read More



