
2024 സെപ്തംബർ 21, 1446 റ. അവ്വൽ 18
പുരോഗമനം ധാർമികതയുടെ പൊളിച്ചഴുത്തോ?
അശ്‌റഫ് എകരൂൽ
മൂല്യങ്ങളുടെ തിരസ്കാരമാണ് പുരോഗമനമെന്ന കമ്പോള കേന്ദ്രീകൃത നിർവചനത്തിലേക്ക് പുതുതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നതിൽ ബാഹ്യശക്തികളുടെ പങ്ക് ചെറുതല്ല. സ്വാതന്ത്ര്യത്തിെൻറെ ആടയാഭരണങ്ങളിഞ്ഞ ചൂഷണത്തിന്റെ വക്താക്കൾക്ക് വേണ്ടത് പുറംപൂച്ചുകളും ഭൗതിക ലാഭവും മാത്രമാണെന്ന് തിരിച്ചറിയുമ്പോഴേക്കും തിരിച്ചുവരവിനുള്ള അവസരം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും.

സലഫികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?
പത്രാധിപർ
വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: “ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെ പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും ...
Read More
സ്വർഗവീഥികൾ
ഡോ. ടി. കെ. യൂസുഫ്
33. സൂറത്തുൽ മുൽക് പാരായണം ചെയ്യുക: നബി ﷺ പറഞ്ഞു: “ക്വുർആനിലെ ഒരു അധ്യായം; അതിൽ മുപ്പത് ആയത്തുകളല്ലാതെ ഇല്ല. അത് പാരായണം ചെയ്യുന്നവനുവേണ്ടി അത് വാദിച്ച് അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. അത് തബാറകയാണ്’’ (ത്വബ്‌റാനി). 34.സയ്യിദുൽ ഇസ്തിഗ്ഫാർ ...
Read More
സൂറ: സ്സബഅ്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യനിഷേധികൾ (പരിഹാസസ്വരത്തിൽ) പറഞ്ഞു: നിങ്ങൾ സർവത്ര ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞാലും നിങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമെന്ന് നിങ്ങൾക്ക് വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങൾ നിങ്ങൾക്കു അറിയിച്ചുതരട്ടെയോ?...
Read More
അബൂമഹദൂറ അല്‍ജുഹ്‌മി(റ)
മുഹമ്മദ് ശമീല്‍
അബ്ദുല്ലാഹ് ബിന്‍ മുഹൈരിജ് ശാമിലേക്കുള്ള യാത്രക്കു മുമ്പ് തന്റെ യജമാനനായ അബൂമഹദൂറ(റ)യോട് ചോദിച്ചു: ‘നിങ്ങള്‍ (അബൂമഹദൂറ) എങ്ങനെയാണ് ബാങ്ക് വിളിക്കാന്‍ ആരംഭിച്ചത് എന്ന് ശാമിലെ ജനങ്ങള്‍ എന്നോട് ചോദിക്കും. അപ്പോള്‍ അവരോട് ഞാന്‍ എന്ത് പറയും?’...
Read More
നബിമാർ പ്രാർഥിച്ചത് ആരോട്?
മുനവ്വർ ഫൈറൂസ്
പ്രവാചകന്മാരെല്ലാം അല്ലാഹുവോടു മാത്രം പ്രാർഥിച്ചവരാണെന്ന് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കി. അവരുടെ ഏതാനും പ്രാർഥനകൾ കാണുകയും ചെയ്തു. അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാൻ പാടില്ല എന്നതിന് എത്രയോ തെളിവുകൾ ക്വുർആനിലും ഹദീസുകളിലും നമുക്ക് കാണുവാൻ...
Read More
മലബാർ സമരം: വർഗീയ വ്യാഖ്യാനത്തിനെതിരെ ഇ.കെ. മൗലവി
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
1924 ജൂലൈ 12ന് ഇ.കെ. മൗലവിയുടെ ഒരു വിയോജനക്കുറിപ്പ് പൂർണരൂപത്തിൽ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ കുറിപ്പിൽ ഹിന്ദു-മുസ്‌ലിം മൈത്രിക്കുതന്നെ പ്രസ്തുത ലേഖനങ്ങൾ ഭംഗം വരുത്തുമോ എന്ന ഭയത്താൽ 1923 മെയ് മാസത്തിൽ കെ.മാധവൻ നായരെ ...
Read More
ഹദീസ് നിഷേധം വെറും ആരോപണമോ?
മൂസ സ്വലാഹി കാര
അഹ്]ലുസ്സുന്നയില്‍നിന്ന് വ്യതിചലിച്ച മുഅ്തസിലിയാക്കള്‍ ഹദീസുകളെ തള്ളാന്‍ പ്രധാനമായും പറഞ്ഞ കാരണങ്ങള്‍ അവലംബിച്ച് ചേകനൂര്‍ മൗലവിക്ക് ശേഷം കേരളത്തില്‍ നിഷേധ പ്രവണത തുടര്‍ന്നത് അബ്ദുസ്സലാം സുല്ലമിയായിരുന്നു എന്ന വസ്തുത സമൂഹം അറിഞ്ഞതില്‍...
Read More
ചന്ദ്രചലനവും മാസനിർണയവും
പി.ഒ അബൂഫസീഹ്
ചന്ദ്രന്റെ ചലനം സൂര്യചലനത്തെ അപേക്ഷിച്ച് സങ്കീർണമാണ്. എന്നാൽക്കൂടി സങ്കീർണമായ ഗണിതശാസ്ത്ര ഫോർമുലകളിലൂടെ ചന്ദ്രചലനവും കൃത്യമായിത്തന്നെ രേഖപ്പെടുത്താൻ ശാസ്ത്ര ത്തിന് കഴിയും. ഫോർമുലകൾ നിർധാരണം ചെയ്‌തെടുക്കാൻ കമ്പ്യൂട്ടറിന്റെ...
Read More
വഴിതെറ്റാതിരിക്കിനുള്ള വഴിയെന്ത്?
ശമീര്‍ മദീനി
ഇസ്‌ലാമിന്റെ നേരാ യ പാതയില്‍നിന്ന് ആളുകള്‍ വ്യതിചലിക്കുമെന്നത് സത്യമാണ്. മുഹമ്മദ് നബി ﷺ അത് ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുമ്പുള്ള സമുദായങ്ങളിലും ഇത്തരം വ്യതിചലനങ്ങള്‍ ഉണ്ടായത് ഓര്‍മിപ്പിച്ചുകൊണ്ടുതന്നെ നബി ﷺ സമുദായത്തെ അതിന്റെ...
Read More
പെരുകുന്ന വൃദ്ധസദനങ്ങള്‍
അബൂമുഫീദ്
പടച്ചോന്റെ ദുനിയാവില്‍ വസിക്കുന്ന മനുഷ്യാ നീ
പരിമിത സുഖം കണ്ട് മദിച്ചിടേണ്ട-സ്വന്തം
പരലോകം മറന്നിട്ട് ഗമിച്ചിടേണ്ടാ.
പടപ്പോരില്‍ പലരുമിന്നവരുടെ വയസ്സായ
പ്രിയ മാതാപിതാക്കളെ വെറുത്തിടുന്നു-അവരെ
പുറത്താക്കാന്‍ പല മാര്‍ഗം തിരഞ്ഞിടുന്നു
മെനകെട്ട മനസ്സുള്ളോര്‍ മനസ്സാക്ഷി ...

സാമൂഹിക നവോത്ഥാനം: മദ്‌റസാ അധ്യാപകർ വലിയ പങ്ക് വഹിക്കുന്നു
വിസ്ഡം മദ്റസ അധ്യാപക സമ്മേളനം
കൊയിലാണ്ടി: സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിന് കരുത്ത് പകരുന്നതിന് മദ്‌റസാ അധ്യാപകർ നേതൃപരമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മദ്‌റസാ അധ്യാപക സമ്മേളനം...
Read More
