
2024 ജൂൺ 01, 1445 ദുൽഖഅദ് 24
ഹജ്ജ്; ഒരു അതുല്യ തീർഥാടനം
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമുള്ള സത്യവിശ്വാസികൾ ദേശത്തിന്റെയും ഭാഷയുടെയുമൊക്കെ അതിർവരമ്പുകൾ മറന്ന് ഒരേ സ്ഥലത്ത്, ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ സമ്മേളിച്ച് ചെയ്യുന്ന പരിശുദ്ധമായ ആരാധനയാണ് ഹജ്ജ്. ഹജ്ജിന്റെ ഓരോ കർമവും വിളംബരം ചെയ്യുന്നത് പ്രപഞ്ച സ്രഷ്ടാവിനുള്ള സമ്പൂർണ സമർപ്പണവും ആരാധനയുമാണ്.

പ്രമാണങ്ങളെ പിൻപറ്റുന്നവരാണ് വിശ്വാസികൾ
പത്രാധിപർ
ഏതൊരു ആരാധനയും അല്ലാഹുവിങ്കൽ സ്വീകാര്യമാകണമെങ്കിൽ അന്യൂനമായ വിശ്വാസവും ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയും അനിവാര്യമാണ്. ഖേദകരമെന്നു പറയട്ടെ; ഇന്ന് പലരും ഹജ്ജിന് പോകാൻ സമയമായാൽ ആദ്യം ചെയ്യുന്നത് വിവിധ ജാറങ്ങൾ സന്ദർശിച്ച് ക്വബ്‌റാളികളോട് പ്രാർഥിക്കുകയും...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ - 4
ഡോ. ടി. കെ. യൂസുഫ്
മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽനിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് ...
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 10
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇവിടെ അല്ലാഹു തന്റെ അടിമയും ദൂതനുമായ ഇൽയാസിനെ പ്രശംസിക്കുന്നു; അദ്ദേഹത്തിന് പ്രവാചകത്വവും പ്രബോധനവും ഏൽപിച്ചതും. തന്റെ ജനതയോട് സൂക്ഷ്മതയോടെ ജീവിക്കാൻ അദ്ദേഹം ഉപദേശിച്ചു; അല്ലാഹുവിനെ മാത്രം ആരാധിക്കാനും ‘ബഅ്ൽ’ എന്ന ബിംബത്തെ ഉപേക്ഷിക്കാനും. സൃഷ്ടിക്കുകയും ആ സൃഷ്ടിപ്പ് നന്നാക്കുകയും ചെയ്ത...
Read More
ഓർമയെക്കുറിച്ച് ഓർക്കാം
അബ്ദുൽ മുസ്വവ്വിർ
ഇന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തി അവിടെ തിരിച്ചറിഞ്ഞ് ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ. ശബ്ദമായി, കാഴ്ചയായി, രുചിയായി, ഗന്ധമായി... അങ്ങനെ പലതരത്തിൽ ഓർമകൾ ശേഖരിക്കപ്പെടുന്നുണ്ട്. പിന്നീട് വീണ്ടെടുക്കപ്പെടാവുന്ന വിധമാണ് തലച്ചോറിൽ അത് കോഡ് ചെയ്യപ്പെടുന്നത്...
Read More
ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഏറെ സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം 1925ൽ കോഴിക്കോട്ട് ഹിമായത്തുൽ ഇസ്‌ലാം സംഘത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചത്. സമ്മേളന വിജയത്തിനായി ഖാൻ ബഹദൂർ ...
Read More
ദുൽഹജ്ജിലെ പത്തു ദിനരാത്രങ്ങളുടെ ശ്രേഷ്ഠതകൾ
അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാർക്ക് സൽകർമങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതിനുവേണ്ടി അവൻ പ്രത്യേക കാലവും സമയവും നിർണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക...
Read More
വുദൂഅ് അഥവാ അംഗശുദ്ധി
വിവ. അബ്ദുൽ ജബ്ബാർ മദീനി
‘വദാഅ’ എന്ന പദത്തിൽനിന്ന് വ്യുൽപന്നമായതാണ് ‘വുദൂഅ്.’ വൃത്തിയും ഭംഗിയുമാണ് വദാഅ. അല്ലാഹുവിനുള്ള ഇബാദത്തെന്ന നിലയ്ക്ക് മതം നിഷ്‌കർശിച്ച രീതിയിൽ മുഖം, കൈകൾ, തല, കാലുകൾ എന്നീ നാല് അവയവങ്ങളിൽ വെള്ളം ഉപയോഗിക്കലാണ് വുദൂഇന്റെ...
Read More
പൊൻ മകനേ...
ഹുസ്‌ന മലോറം
എൻ പൊൻ മകനേ, നീ
നന്നായ് വളരണം,
നന്മതൻ മാനത്ത്
മിന്നിത്തിളങ്ങണം.
കള്ളം പറയാതെ
ഉള്ളം വെളുപ്പിച്ച്
സൽവാക്ക് നിന്നുടെ...

ലിവിങ് ടുഗതർ; ഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതാർഹം
വിസ്ഡം കുടുംബ സംഗമം
മുക്കം: ധാർമിക സദാചാരമൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച കുടുംബ സംഗമം അഭിപ്രായപ്പെട്ടു. വസ്ത്രധാരണത്തിലടക്കം മതപരമായ ...
Read More


