
2024 ജനുവരി 20, 1445 റജബ് 8
‘യുവത്വം’ ഒരു ഇസ് ലാമിക വായന
മെഹബൂബ് മദനി, ഒറ്റപ്പാലം
മനുഷ്യായുസ്സിലെ ഏറ്റവും ഊർജസ്വലമായ കാലമാണ് യുവത്വം. ഇരു ദുർബലതകൾക്കിടയിലെ ശക്തമായ ഘട്ടമായാണ് യുവത്വത്തെ മതം പരിചയപ്പെടുത്തുന്നത്. സംഹാരശേഷിയുള്ള യുവത്വത്തെ എങ്ങനെ സമൂഹ നിർമിതിക്ക് വേണ്ടി ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയിലൂടെ മാത്രമെ ഭാസുരമായ ഭാവി കെട്ടിപ്പടുക്കാനാവൂ.

ജീവിതാസക്തിയുടെ പുതിയകാല സ്വഭാവം
പത്രാധിപർ
മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാനമാണ് സ്‌നേഹം. മൃഗങ്ങളിലും സ്‌നേഹവും വികാരവും കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യനിൽ പ്രകടമാകുന്ന സ്‌നേഹം മൃഗങ്ങളിൽനിന്ന് വ്യത്യസ്തമാണ്. മനുഷ്യൻ പ്രകടിപ്പിക്കുന്ന സ്‌നേഹം കേവലം ആഹ്ലാദാനുഭൂതി...
Read More
ആത്മീയതയുടെ മറവിൽ ധനസമാഹരണം
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
ഖാദിയാനി പ്രവാചകൻ തന്റെ രണ്ടാമത്തെ ‘വഹ്‌യ്’ തന്നെ വിറ്റു കാശാക്കിയ കാര്യം നേരത്തെ പറഞ്ഞുവല്ലോ. അനുയായികളിൽനിന്ന് പണം പിടുങ്ങാൻ പല തന്ത്രങ്ങളും അദ്ദേഹം പയറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇനി പറയാൻ...
Read More
സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 16
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യനിഷേധികൾ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവർ അതിന്നടുത്തു വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപിക്കുകയും നിങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി...
Read More
സുന്നത്തും ബിദ്അത്തും ; ഒരു സംക്ഷിപ്ത പഠനം
ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്
ശരീഅത്താകു ന്ന സമ്പൂർണമായ നിയമസംഹിതയാണ് പ്രവാചക ജീവിതം അഥവാ അവിടുത്തെ സുന്നത്തുകൾ, അതിന്റെ വിശാലമായ അർഥത്തിൽ; ‘സുന്നത്ത്’ എന്ന പദം നാല് അർഥതലങ്ങളിൽ പ്രയോഗിക്കാറുണ്ട്: 1) ക്വുർആനിലും സുന്നത്തിലും വന്ന എല്ലാ ...
Read More

ശേഷം പ്രളയമുണ്ടാകില്ല
ഇബ്‌നു അലി എടത്തനാട്ടുകര
ഞാൻ ഇല്ലെങ്കിൽ, ഞാൻ അന്നവിടെ ഉണ്ടായിരുന്നില്ലെങ്കിൽ... എല്ലാം തകിടം മറിഞ്ഞേനെ എന്ന്, സ്വയം പെരുമ നടിക്കുന്ന ചിലർ ഇടയ്ക്കിടെ പറയാറുണ്ട്. സംഘടനയിൽ/പാർട്ടിയിൽ ഞാനാണ് എല്ലാം, താനില്ലെങ്കിൽ ഒന്നും നേരെ ചൊവ്വെ നടക്കില്ല, ഞാനാണ് മറ്റുള്ളവരെക്കൊണ്ട്...
Read More
സ്ത്രീകൾക്ക് പള്ളി നിഷിദ്ധമോ?
ഹംസ ജമാലി
അല്ലാഹുവിന്റെ ഭവനമായ പള്ളികൾ ആരുടെയും സ്വന്തം വകയല്ല; അവിടെ ആരാധന നടത്തുന്നതിന് ആർക്കും വിലക്കു കൽപിക്കാൻ അവകാശമില്ല. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും അവയുടെ...
Read More
ആക്ഷേപങ്ങളിൽ ആശ്വാസമടയുന്ന സമസ്തക്കാർ 2
മൂസ സ്വലാഹി കാര
മുസ്‌ലിയാർ എഴുതുന്നു: “പ്രവാചകാനു ചരരായ സ്വഹാബികൾ നക്ഷത്ര സമാനരാണെന്നും അവരെ അനുധാവനം ചെയ്യുന്നവർ സന്മാർഗസ്ഥരാണെന്നും ഹദീസിലുണ്ട്. ഇതുപ്രകാരം അവരെ അനുധാവനം ചെയ്തവരെ സ്വഹാബിയ്യീൻ എന്നോ, ഖുലഫാഉ റാശിദീനെ...
Read More
ഉമ്മ
ഉസ്മാൻ പാലക്കാഴി
ആദരവേറെ നാം നൽകിടുവാൻ
അർഹതയുള്ളവരാണേ ഉമ്മ.
ഈ ദുനിയാവിൽ നമുക്കു വേണ്ടി
ഇഷ്ടങ്ങളേറെ വെടിഞ്ഞു ഉമ്മ.
ഉദരത്തിൽ നമ്മളെ പത്തുമാസം
ഉണ്മയായ് കൊണ്ടുനടന്നു ഉമ്മ.

‘സർഗ വസന്തം’ സമാപിച്ചു
ന്യൂസ് ഡസ്ക്
ആലത്തിയൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് രണ്ടു ദിവസങ്ങ ളിലായി ആലത്തിയൂരിലെ ദാറുൽ ക്വുർആനിൽ സംഘടിപ്പിച്ച സംസ്ഥാന മദ്‌റസാ സർഗവസന്തം സമാപിച്ചു. 314 പോയിന്റുകൾ നേടി കണ്ണൂർ ജില്ല ഓവറോൾ ജേതാക്കളായി. 282 പോയിന്റുകൾ നേടി മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനവും ...
Read More


