2023 നവംബർ 25 , 1445 ജു.ഊലാ 11

ഹലാൽ നിരോധനവും മത വിരോധവും നാടിന് ചിതയൊരുക്കുമ്പോൾ

ടി.കെ അശ്‌റഫ്

ഇന്ത്യയിലെ ആധുനിക തുഗ്ലക്കായി മാറിയിരിക്കുകയാണ് യോഗി. ഭരിക്കുന്നവന്റെ ദുരയ്ക്കും വിവരക്കേടിനും ഒരു നാട് അടിയറ വെക്കേണ്ട വിലയുടെ പാരമ്യതയാണ് യു.പി നൽകിക്കൊണ്ടിരിക്കുന്നത്. ഹലാൽ നിരോധനം കേവലമൊരു വൈകാരിക തീരുമാനമല്ല, തെരഞ്ഞെടുപ്പനുബന്ധിച്ച് വിഭാഗീയതയുടെ വേലിയേറ്റം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണ്. ഒറ്റക്കെട്ടായി എതിർത്തേ മതിയാവൂ.

Read More
മുഖമൊഴി

എന്തുകൊണ്ട് ഇസ്‌ലാം?

പത്രാധിപർ

അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും രക്ഷയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് തിന്മകൾ വെടിയുവാനും നന്മകൾ ചെയ്യുവാനുമുള്ള പ്രചോദനം. അല്ലാഹുവും അവന്റെ ദൂതനും നന്മയായി പഠിപ്പിച്ചതെന്തോ അതെല്ലാം നന്മയും തിന്മയായി ചൂണ്ടിക്കാട്ടിയതെന്തോ അതെല്ലാം...

Read More
വിമർശനം

ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

ഹിജ്‌റ വർഷം 469, ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി ജനിക്കുന്നതിന്റെ ഏതാണ്ട് ഒരുവർഷം മുമ്പ്; ക്വുശൈരിയുടെ മകനായ അബൂ നസ്വ്‌റുൽ ക്വുശൈരി ബാഗ്ദാദിലെ അശ്അരി കേന്ദ്രമായ നിസാമിയ്യയിൽ പ്രവേശിച്ചു...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. പിന്നീട് നിങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് വഴക്ക് കൂടുന്നതാണ്. അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയും സത്യം ...

Read More
ലേഖനം

കണ്ണിന്റെയും ചെവിയുടെയും രൂപപ്പെടൽ

ഡോ. ഷാനവാസ് യു.എസ്.എ

മനുഷ്യന്റെ ഏറ്റവും സുപ്രധാനമായ രണ്ടു ജ്ഞാനേന്ദ്രിയങ്ങളാണ് (sensory organs) ചെവിയും കണ്ണും. ഒരു ഗർഭസ്ഥശിശുവിന് ഇവയുടെ രൂപപ്പെടൽ വളരെയധികം സങ്കീർണതകൾ നിറഞ്ഞതാണ്. ഗർഭസ്ഥശിശുവിന്റെ വളർച്ച ഏതാണ്ട് 3 ആഴ്ച പൂർത്തിയാകുമ്പോൾ...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ - 7

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന പെൺകുട്ടികളുടെ അഭിഭാഷകർ ഉയർത്തിപ്പിടിച്ചിരുന്ന മൂന്നാമത്തെ വിഷയം ഭരണഘടനയുടെ 25ാം അനുച്ഛേദം പൗരന് നൽകിയിട്ടുള്ള മനഃസാക്ഷിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള...

Read More
ലേഖനം

സ്വർഗത്തെക്കാൾ ശ്രേഷ്ഠമായ അനുഗ്രഹം!

ആസിഫ് അൽ ഹികമി, ഈരാറ്റുപേട്ട

സജ്ജനങ്ങൾക്ക് അവരുടെ ശാശ്വത ജീവിതത്തിനായി പരലോകത്ത് സജ്ജീകരിക്കപ്പെട്ടതാണ് സ്വർഗം. നശ്വരമായ ഐഹിക ജീവിതത്തിൽ നാം അനുഭവിക്കുന്ന സുഖാനുഭൂതികൾ എത്ര മികച്ചതായി തോന്നിയാലും പാരത്രിക ജീവിതത്തിലെ ...

Read More
ലേഖനം

യഹൂദരുടെ ഈദുൽ ഫുസ്ഹ് ആഘോഷം

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

ഏറെ രക്തപങ്കിലമായ ചരിത്രപശ്ചാത്തലമുള്ളവരാണ് ചരിത്രത്തിലെ യഹൂദർ എന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞു. രക്തവുമായി ബന്ധപ്പെട്ട് യഹൂദർക്ക് ഒരാഘോഷമുള്ളതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ് ...

Read More
ലേഖനം

തീയേ, നീ തണുപ്പാവുക!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

മേൽപറഞ്ഞ സംഭവം 1880 ലാണ് നടന്നത്. എന്നാൽ ഇരുപത്തഞ്ച് വർഷം പിന്നിട്ടപ്പോൾ 1905 മെയ് ആറിന് വീണ്ടും ഇതേ ‘വഹ്‌യ്’ അവതരിച്ചു! ഇത്തവണ രോഗിയും രോഗവും മാറി എന്നേയുള്ളൂ. തന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയും പിൽക്കാലത്ത് ഒന്നാം ഖലീഫയുമായ ഹകീം...

Read More
കാഴ്ച

മുന്തിയ വാഹനങ്ങൾ

ഇബ്‌നു അലി

ഒരു ആഡംബര കാറിൽ യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ. ഒരു കൗതുകത്തിന് ചോദിച്ചു, എന്ത് വിലയുണ്ട് ആ വാഹനത്തിനെന്ന്. ഒരു കോടിയോളം ഇന്ത്യൻ രൂപ വരുമെന്നായിരുന്നു മറുപടി. സുഹൃത്ത് കൂട്ടിച്ചേർത്തു; അദ്ദേഹത്തിന്റെ മകനു വേണ്ടി വാങ്ങിയ പുതിയ കാറിന്...

Read More
നമുക്കുചുറ്റും

സ്‌ക്രീനല്ല ജീവിതം

നബീൽ പയ്യോളി

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാൻ പ്രായഭേദമന്യെ ആണും പെണ്ണും മത്സരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ‘സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ’ അല്ലെങ്കിൽ ‘വ്‌ളോഗർ’ ആയി നടക്കുന്നവർ സമൂഹത്തിലെ ഏറ്റവും സന്തോഷവാന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ്...

Read More
എഴുത്തുകള്‍

ഇരുസമസ്തകൾ ആരുടെ താവഴിയിലാണുളളത്?

വായനക്കാർ എഴുതുന്നു

ഇസ്‌ലാം മതം യഥാർഥ രൂപത്തിൽ ഇവിടെ നിലനിൽക്കണമെങ്കിൽ സമസ്ത അനിവാര്യമാണെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന ചിരിക്ക് വക നൽകുന്നുതാണെങ്കിലും ചിന്തിക്കാനും അൽപം വക നൽകുന്നതാണ്...

Read More