2023 നവംബർ 18 , 1445 ജു.ഊലാ 04

ഇസ്‌ലാം വെറിയുടെ മലയാള പരിസരം

മുജീബ് ഒട്ടുമ്മൽ

കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം കഴിഞ്ഞിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇലയനക്കങ്ങൾക്ക് പോലും ഞെട്ടിയുണരാറുള്ള മലയാള മാധ്യമങ്ങൾ പലതും അക്രമിയുടെ പേര് കണ്ടതിന് ശേഷം സുഖസുഷുപ്തി വിട്ടുണർന്നിട്ടില്ല. തുടർമരണങ്ങൾ പലതും ചരമകോളത്തിലേക്ക് മാറി. പക്ഷപാത ‘മാധ്യമസേവന’ത്തിന് കേരളം മാത്രം മടിച്ചുനിൽക്കുന്നതെന്തിന്!?

Read More
മുഖമൊഴി

വിമർശനത്തെ ഭയക്കുന്നവർ ഭീരുക്കൾ

പത്രാധിപർ

പ്രജകൾ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം തന്നിൽ നിക്ഷിപ്തമാണെന്ന് ഓരോ ഭരണാധികാരിയും കരുതുന്നു; അങ്ങനെയാകാൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം അമിതമാകുമ്പോഴാണ്...

Read More
വിമർശനം

ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

ബറേൽവികളെ (അശ്അരികളെ) കാഫിറിന്റെ വിധികൾ ചാർത്തി അകൽച്ച പാലിക്കണമെന്ന് അതിശക്തമായി പ്രഖ്യാപിച്ച ശൈഖ് ജീലാനിയെതന്നെ ആയിരം തവണ വിളിച്ചുതേടുന്നതാണ് അതിലും വലിയ അത്ഭുതം! സമസ്തക്കാർക്കാണെങ്കിലോ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എന്നാൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാൾ (അന്ന് നിർഭയനായിരിക്കുന്നവനെ പോലെയാകുമോ?). നിങ്ങൾ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക എന്ന് അക്രമികളോട് ...

Read More
വനിതാപഥം

സസ്‌നേഹം സഹോദരിമാരോട്

സഹ്‌റ സുല്ലമിയ്യ

മാനവരാശിയുടെ ആദിപിതാവായ ആദം നബി(അ)യും മാതാവായ ഹവ്വയും സ്വർഗത്തിൽ പാർക്കുകയാണ്. എവിടെയും സഞ്ചരിക്കാം. എവിടെയും വിശ്രമിക്കാം. എന്തും തിന്നാം. എന്തും കുടിക്കാം. പക്ഷേ, ഒരു വിലക്കു മാത്രം; ഒരു മരത്തിൽനിന്നു മാത്രം കനി ഭക്ഷിക്കരുത്. ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ല...

Read More
ലേഖനം

ഭ്രൂണ വളർച്ച

ഡോ. ഷാനവാസ് യു.എസ്.എ

ബീജസങ്കലനം വഴി ഉണ്ടാകുന്ന സിക്താണ്ഡം വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോകുന്നു. ഈ കാലയളവിനെ പ്രധാനമായും രണ്ടായി തിരിക്കാം. ആദ്യത്തെ 10 ആഴ്ചവരെയുള്ള വളർച്ചാകാലഘട്ടത്തെ ഭ്രൂണഘട്ടം (embryonic stage) എന്നും...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ - 6

സുഫ്‌യാൻ അബ്‌ദുസ്സലാം

ഹിജാബ് കേസ് ശബരിമല കേസിന്റെ കൂടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ല എന്ന് വിധിച്ച ശേഷം സ്‌കൂൾ അധികൃതർക്ക് അവർ ഉദ്ദേശിക്കുന്ന വിധത്തിലുള്ള യൂണിഫോം നടപ്പിൽ വരുത്താൻ അവകാശമുണ്ടോ എന്ന വിഷയമാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ...

Read More
കാഴ്ച

മക്കളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ

സലാം സുറുമ എടത്തനാട്ടുകര

കുട്ടികൾ മുഴുവൻ സമയവും ഫോണിലാ സാറേ, കണ്ണ് തെറ്റിയാൽ എടുത്ത് ഗെയിം കളിക്കും. അല്ലെങ്കിൽ റീൽസും കണ്ട് ഇരിക്കും. ഇവരെ എന്തു ചെയ്യും?’’ ക്ലാസ് പി.ടി.എ. യോഗത്തിൽ മകളെക്കുറിച്ചുള്ള ഒരു രക്ഷിതാവിന്റെ പരാതി. “ഞാൻ പുറത്ത് പോകുമ്പോൾ ഫോൺ ...

Read More
ലേഖനം

പൗരോഹിത്യത്തിന്റെ വേരുകൾ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

പുരോഹിതന്മാരുടെ കൈകടത്തലുകൾക്ക് വിധേയമായ യഹൂദ മതാധ്യാപനങ്ങൾ മൂഢവിശ്വാസങ്ങളുടെ കേദാരം തന്നെയാണ്. മതനേതാക്കളുടെ കർമശാസ്ത്ര വിധികളും ഇതേവിധത്തിലായിരുന്നു. കടത്തിന്റെയും പലിശയുടെയും വിധികളിൽ ഇസ്രയേല്യരും അനിസ്രയേല്യരും തമ്മിൽ...

Read More
ലേഖനം

ഭൂമിയിൽ ജൂതരാഷ്ട്രം സ്ഥാപിതമാകില്ലെന്ന് ഖാദിയാനി ‘നബി’യുടെ പ്രവചനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ലോകാവസാനംവരെ ഭൂമുഖത്ത് ജൂതരാഷ്ട്രം സ്ഥാപിക്കപ്പെടുകയില്ലെന്നും യഹൂദർ എന്നും മറ്റു രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരിക്കുമെന്നും മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ‘ഹമാമത്തുൽ ബുഷ്‌റ’ എന്ന ...

Read More
നമുക്കുചുറ്റും

അവസാനിപ്പിക്കണം ഈ ധൂർത്തുകൾ

നബീൽ പയ്യോളി

ഭക്ഷണം ജീവിക്കാനുള്ള അടിസ്ഥാന ഘടകമാണ്. വിശക്കുന്ന വയറിന് ആശ്വാസമാകേണ്ട ഭക്ഷണം ഇന്ന് ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് ഇരുപതിനായിരത്തോളം പേർ ദിനേന പട്ടിണിമൂലം മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്...

Read More
ചലനങ്ങൾ

‘പ്രൊഫെയ്‌സ്’ വിസ്ഡം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് സമാപിച്ചു

ന്യൂസ് ഡസ്ക്

അങ്കമാലി: സാമൂഹികഭദ്രത നിലനിറുത്തുവാനും ലിബറൽ ചിന്താഗതികൾക്കെതിരെ പോരാടുവാനും പ്രൊഫഷണൽ സമൂഹം രംഗത്തിറങ്ങണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി അങ്കമാലിയിലെ ...

Read More