2023 മാർച്ച് 11, 1444 ശഅ്ബാൻ 18

റമദാനിനെ വരവേൽക്കുമ്പോൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

നാട് ലിബറലിസത്തിലേക്ക് കയറു പൊട്ടിച്ചോടിയ വര്‍ഷമാണ് കടന്നുപോയത്. സാധാരണക്കാരടക്കം അതിരുകളില്ലാത്ത ആനന്ദമാഘോഷിക്കാന്‍ തെരുവിലിറങ്ങിയതിന് കേരളം സാക്ഷിയായി. സ്വാതന്ത്ര്യത്തിന് നിര്‍വചനം നല്‍കുന്നിടത്ത് ഭരണകൂടത്തിന് പോലും പിഴച്ചതും നാം കണ്ടു. വിശ്വാസികളെന്ന് നടിച്ചവരുടെ തനിനിറം പലപ്പോഴായി ഈ സത്യാനന്തരകാലത്ത് പുറത്തുവന്നു. റമദാന്‍ സമാഗതമാവുകയാണ്. തിരുത്താനും തിരുത്തപ്പെടാനും നോമ്പിനോളം സാധ്യതയുള്ള മറ്റൊരു നാളും വരാനില്ല. നിഷ്‌കളങ്ക മനസ്സോടെ റമദാനിനെ വരവേല്‍ക്കാം നമുക്ക്.

Read More
മുഖമൊഴി

നിയമം നടപ്പാക്കൽ ശക്തമാക്കണം

പത്രാധിപർ

മനുഷ്യൻ പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോഴും കുറ്റവാളികൾ വർധിച്ചുകൊണ്ടിരിക്കുകയല്ലാതെ കുറയുന്നില്ല. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലും ‘പുരോഗതി’ കൈവരിക്കുന്നു എന്നർഥം! കുറ്റവാളികളെ പിടുകൂടുവാൻ നിയമപാലകരുണ്ട്. പ്രത്യേക കുറ്റാന്വേഷണ വിഭാഗങ്ങളുണ്ട്....

Read More
ലേഖനം

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും പരിഹാസ്യരാകുന്ന വിമർശകരും

മൂസ സ്വലാഹി കാര

ഇസ്‌ലാമിക രംഗത്തെ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനും ഇടവിടാതെ പ്രയത്‌നിച്ച പണ്ഡിതനാണ് ഇബ്‌നു തൈമിയ്യ (റഹി). സമൂഹത്തെ മരവിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാൻ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), - 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു.( എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ..

Read More
വനിതാപഥം

മാതാപിതാക്കൾ; തണൽമരങ്ങൾ

ആഷിഖ എ.വി, നടുവട്ടം

ആധുനികതയുടെയും ആഡംബരത്തിന്റെയും ഫാഷന്റെയും പിന്നാലെ പായുന്ന പുതുതലമുറ മാതാപിതാക്കളെ തീരെ വിലവയ്ക്കാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. മാതാവിന്റെയും പിതാവിന്റെയും മഹത്ത്വമറിയാതെ അപഥസഞ്ചാരത്തിലാണ് പല മക്കളും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമ്പത്തും ...

Read More
ലേഖനം

പരിഷ്‌കർത്താവോ മസീഹോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

‘അല്ലാഹുവിൽനിന്നു ലഭിച്ച അറിയിപ്പ്’ പ്രകാരമാണത്രെ, 1885 മാർച്ചിൽ മിർസ ഒരു പരസ്യം ചെയ്തു: “ഈ ഗ്രന്ഥകാരന് ലഭിച്ച ജ്ഞാനമനുസരിച്ച് ഈ കാലത്തിന്റെ പരിഷ്‌കർത്താവാകുന്നു (മുജദ്ദിദെ വക്ത്) ഞാൻ. ആത്മീയമായി മസീഹ് ഇബ്‌നു മറിയമിന്റെ പൂർണതയുമായി...

Read More
കാഴ്ച

ആയുസ്സിനുണ്ടോ ഗ്യാരന്റി?

ഇബ്‌നു അലി എടത്തനാട്ടുകര

വീട്ടിൽ പൂമുഖത്ത് ഒരു ഫാൻ ഉണ്ടായിരുന്നു. താമസം തുടങ്ങിയപ്പോൾ കൂട്ടുകാർ സമ്മാനിച്ച, നീണ്ട ലീഫുകൾ ഉള്ള, തവിട്ടുനിറത്തിൽ ഒരെണ്ണം. കാലം നോക്കാതെ കൊല്ലങ്ങൾ കറങ്ങി. വട്ടത്തിൽ ഓടിത്തളർന്ന് സ്പീഡ് കുറയുകയും ശബ്ദം കൂടുകയും മറ്റും ചെയ്തപ്പോൾ പുതിയ...

Read More
ഹദീസ് പാഠം

സ്വർഗനരകങ്ങളുടെ സവിശേഷത

ഇബ്‌റാഹീം ഇബ്‌നു മൂസ

അല്ലാഹു സ്വർഗത്തെ പ്രയാസമുള്ള കാര്യങ്ങൾകൊണ്ട് മൂടിയിരിക്കുന്നു. അതായത്, സ്വർഗത്തിലേക്ക് എത്തിപ്പെടാനുള്ള മാർഗം ചില പ്രയാസങ്ങൾ നേരിട്ടുകൊണ്ടല്ലാതെ കടക്കാനാവില്ല. ആരെല്ലാം അവ മുറിച്ചു കടക്കുന്നുവോ, അവർക്ക് സ്വർഗത്തിലേക്ക് പ്രവേശിക്കാൻ കഴിയും...

Read More
വിമർശനം

ശരീഅത്തും ഒരു സർവവേദ സത്യവാദിയുടെ വിവരക്കേടും

അബ്ദുൽ മാലിക് സലഫി

ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സി.എച്ച് മുസ്തഫ എന്ന വ്യക്തി തട്ടിവിട്ട ചില പൊട്ടത്തരങ്ങൾ ശ്രവിക്കാനിടയായി. അതുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്. ഇസ്‌ലാമിക ശരീഅത്തിന്റെ ആദ്യദിനം മുതൽക്കുതന്നെ ...

Read More
പാരന്റിംഗ്‌

ലൈംഗിക വളർച്ചയും സംസ്‌കരണവഴികളും - 5

അശ്‌റഫ് എകരൂൽ

ഇലക്ട്രോണിക് മാധ്യമങ്ങളുടെ അപരിമിതമായ മഞ്ഞലോകവും പ്രത്യാഘതങ്ങളെ ഒട്ടും പരിഗണിക്കാത്ത ലിബറലിസത്തിന്റെ വ്യാപനവും തീർക്കുന്ന പരിസരങ്ങളിൽ വളർച്ചനേടുന്ന പുതിയ തലമുറ നേരത്തെതന്നെ ലൈംഗികമായ ബോധ്യങ്ങൾ ...

Read More
ആരോഗ്യപഥം

വേനൽക്കാലം; വേണം ചില കരുതലുകൾ

ഡോ. യാസ്മിൻ എം അബ്ബാസ്

നമ്മുടെ നാട്ടിൽ ചൂട് വളരെ കൂടുതലായി അനുഭവപ്പെടുന്നത് മാർച്ച്, ഏപ്രിൽ, മെയ് മസങ്ങളിലാണ്. വേനൽക്കാലത്ത് ആരോഗ്യപരമായ പ്രശ്‌നങ്ങൾ വരാതിരിക്കാൻ തീർച്ചയായും നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അന്തരീക്ഷ താപനില വളരെയധികം കൂടുന്നത് ...

Read More
ചലനങ്ങൾ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഉത്തരമേഖല ഓറിയന്റേഷൻ ക്യാമ്പ് സമാപിച്ചു

ന്യൂസ് ഡെസ്ക്

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ള ഭാരവാഹികളെയും മണ്ഡലം സെക്രട്ടറി പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 12ന് ...

Read More