2023 മാർച്ച് 11, 1444 ശഅ്ബാൻ 18

സത്യാനന്തരകാലത്തെ സാമൂഹിക വർത്തമാനങ്ങൾ

മുജീബ് ഒട്ടുമ്മൽ

വസ്തുതകളേക്കാള്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും നെഞ്ചുനീറുന്ന നേരിന് കുളിരുപകരുന്ന നുണകള്‍ പകരംനില്‍ക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സത്യത്തിനോട് പ്രതിപത്തിയുള്ള സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി നാം ചെയ്ത് തീര്‍ക്കേണ്ടതെന്തെല്ലാം, നാം ബലി കൊടുക്കേണ്ടതെന്തെല്ലാം?

Read More
മുഖമൊഴി

അപനിർമിക്കപ്പെടുന്ന രാജ്യചരിത്രം

പത്രാധിപർ

ഇന്ത്യയിലെ പ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേരുകൾ മാറ്റുവാനുള്ള ശ്രമത്തിലാണ് അതാത് സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും കേന്ദ്രഭരണകൂടവും. പേരുകൾ മാറ്റാനുള്ള ഒരേയൊരു കാരണം അവയ്ക്ക് അറബി ചുവയോ മുസ്‌ലിംകളുമായി ബന്ധമുള്ളതെന്ന് തോന്നുന്നതോ മാത്രമാണ്!...

Read More
ലേഖനം

പ്രവാചകന്മാർ; ദൗത്യവും സന്ദേശവും

ഉസ്മാന്‍ പാലക്കാഴി

മത, ഭൗതിക നവോത്ഥാന പ്രവർത്തനങ്ങളിലും വിശ്വാസ സംസ്‌കരണത്തിന് പാതയൊരുക്കുന്നതിലും മുന്നിൽ നിന്ന പ്രമുഖപ്രവാചകന്മാർ മജ്ജയും മാംസവുമുള്ള, വികാരങ്ങളുമുള്ള മനുഷ്യരായിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അവർ മനുഷ്യരാകയാൽ വിശപ്പ്, ദാഹം, ഉറക്കം, രോഗം, ക്ഷീണം പോലുള്ളതെല്ലാം ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇഹലോകത്തോട് വിരക്തിയും പരലോകത്തോട് താൽപര്യവും ഉണ്ടാക്കുന്നതാണ് ഈ വചനം. അതിന്നാവശ്യമായ പ്രവർത്തന ങ്ങളും ഇവിടെ പരാമർശിക്കുന്നു. (നിങ്ങൾക്ക് വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ) അധികാരമോ നേതൃത്വമോ സൗഖ്യമോ, അതെല്ലാം തന്നെ...

Read More
ലേഖനം

ആൾമാറാട്ട ശ്രമം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഈസാനബി(അ) മരിച്ചുപോയെന്നും അന്ത്യകാലത്ത് അദ്ദേഹം ഇറങ്ങിവരുമെന്ന മുഹമ്മദ് നബി ﷺ യുടെ വചനങ്ങൾ പുലരാൻ വേണ്ടി തന്നെ പകരം നിയോഗിച്ചതാണെന്നും മിർസാ ഗുലാം അഹ്‌മദ് വാദിക്കുന്നു. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളിൽ ഈസാ(അ)യുടെ മരണത്തെയും തന്റെ...

Read More
ആരോഗ്യപഥം

ജീവകങ്ങൾ കുറയുമ്പോൾ

ഡോ. അർഷദ് മുനവ്വർ

വൈറ്റമിൻ ബി: ഇത് വെള്ളത്തിൽ ലയിക്കുന്നതാണ്. അതുകൊണ്ട് ഇത് ശരീരത്തിൽ അമിതമായി സ്‌റ്റോക്ക് ചെയ്യപ്പെടുകയില്ല. ഗുളിക, ടോണിക്ക് രൂപത്തിൽ ഇത് കൂടുതൽ കഴിച്ചാൽ രക്തത്തിൽ ലയിച്ച് മൂത്രത്തിലൂടെ പുറത്തുപോകും. Vitamin B Complex എന്ന ജീവകത്തിൽടി....

Read More
ചരിത്രപഥം

ഹുദൈഫതുബ്‌നുൽ യമാൻ(റ)

അജ്മൽ ഫൗസാൻ

എങ്ങും മണൽക്കുന്നുകൾ അതിരിട്ട് നിൽക്കുന്ന മരുഭൂമിയിലൂടെ അബ്‌സ് ഗോത്രക്കാരനായ ഹുസൈലു ബ്‌നു ജാബിർ യാത്ര തുടരുകയാണ്. തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അയാൾ. സ്വന്തം ഗോത്രത്തിലെതന്നെ ഒരാളെ കൊന്നുപോയതിന്റെ പേരിലാണ്...

Read More
ലേഖനം

അഭിപ്രായ സ്വാതന്ത്ര്യം; കർണാടകയുടെ വ്യാഖ്യാനം

സുഫ്‌യാൻ അബ്‌ദുസ്സലാം

എസെൻഷ്യൽ ടു റിലീജിയൻ,’ ‘എസെൻഷ്യലി റിലീജ്യസ്’ തുടങ്ങിയ പദങ്ങളിൽ കടിച്ചുതൂങ്ങി സമയമേറെ കളഞ്ഞ കർണാടക എ.ജി പ്രഭുലിംഗ് നവാദ്ഗി അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദം ഉറപ്പുവരുത്തുന്ന അവകാശങ്ങളിൽ...

Read More
പാരന്റിംഗ്‌

ലൈംഗിക വളർച്ചയും സംസ്‌കരണവഴികളും

അശ്‌റഫ് എകരൂൽ

ശാരീരിക വളർച്ചക്കനുസരിച്ച് വളർന്നുകൊണ്ടിരിക്കുന്ന ലൈംഗികചോദനകളും വികാരങ്ങളും സംസ്‌കരണത്തിന്റെ ശുദ്ധപ്രകൃതിയിൽ നിയന്ത്രിക്കപ്പെടാൻ കഴിയുംവിധം മക്കൾ ജീവിതഘട്ടങ്ങളെ മുറിച്ചുകടക്കേണ്ടതുണ്ട്. അതിന്ന് അവരെ പ്രാപ്തരാക്കുന്ന ഇസ്‌ലാമിക...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ - 8

ഷാസിയ നസ്‌ലി

ഞാൻ കുട്ടിയാണ്. ഞാൻ ഉടനെ മരിക്കില്ല. ഞാൻ നൂറ് വയസ്സുവരെ ജീവിക്കും. നീയെന്തിനാണെന്നെ ആവശ്യമില്ലാതെ മരണത്തെപ്പറ്റി ഓർമിപ്പിക്കുന്നത്...’’ തൻസാറിന്റെ പരിഭവം നിറഞ്ഞ ചോദ്യം. “ശരിയാണ് നീ നൂറ് വയസ്സുവരെ ജീവിച്ചേക്കാം. അല്ലെങ്കിൽ ഏതുനിമിഷവും മരിച്ചേക്കാം. എല്ലാവർക്കും മരിക്കേണ്ടതുണ്ട് ...

Read More
കവിത

നീയെത്ര നിസ്സാരൻ!

നൂർജഹാൻ പൊക്കുന്ന്‌

അംബര ചുംബികളാം
സൗധങ്ങൾ പണിതവനും
സാങ്കേതികതയിൽ
മുൻപന്തിയിലേറിയവനും
കാലാനുസൃതമായി
ഗവേഷണം നടത്തുന്നവനും
പുരോഗതിയിൽനിന്നും ...

Read More
ചലനങ്ങൾ

പുതിയ പ്രഭാതത്തിലേക്ക് ജാലകം തുറന്ന് വിസ്ഡം സ്‌റ്റേറ്റ് ലീഡേഴ്‌സ് ക്യാമ്പുകൾ

ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുസ്‌ലിം കൈരളിയെ മത-ഭൗതിക രംഗങ്ങളിൽ കൈപിടിച്ചുയർത്തി നവോത്ഥാനം സാധ്യമാക്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അടിയുറച്ച് മുന്നോട്ടു പോകുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് കടപ്പുറത്തുവെച്ച് നടത്തിയ ...

Read More