2023 ഫെബ്രുവരി 18, 1444 റജബ് 27

രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ

വി. അവാം സുറൂർ

രാജ്യപുരോഗതിയുടെ നട്ടെല്ലാണ് സാമ്പത്തികാടിത്തറ. വ്യക്തമായ സാമ്പത്തിക നയമുള്ള ഭരണ സംവിധാനത്തിനു മാത്രമെ ആ രംഗത്ത് സുസ്ഥിരത നിലനിർത്താൻ കഴിയൂ. സ്വാതന്ത്ര്യലബ്ധിക്കും വിഭജനത്തിനും ശേഷം കൃതകൃത്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് രാജ്യം സാമ്പത്തിഭാവൃദ്ധി നേടിയത്. എന്നാൽ നടപ്പു ഭരണകാലത്തേക്ക് മാത്രം ആസൂത്രണം ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക സമീപനങ്ങൾ രാജ്യത്തെ എവിടേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.

Read More
മുഖമൊഴി

ലഹരിക്കടിമയാകുന്നവരുടെ എണ്ണത്തിൽ വൻവർധന!

പത്രാധിപർ

“ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക്, പ്രത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ...

Read More
ലേഖനം

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ശിയാ സിൽബന്തികളുടെ ദുരാരോപണങ്ങളും

മൂസ സ്വലാഹി കാര

മത, ഭൗതിക നവോത്ഥാന പ്രവർത്തനങ്ങളിലും വിശ്വാസ സംസ്‌കരണത്തിന് പാതയൊരുക്കുന്നതിലും മുന്നിൽ നിന്ന പ്രമുഖ പണ്ഡിതന്മാരിൽ പ്രധാനിയാണ് ശൈഖുൽ ഇസ്‌ലാം അഹ്‌മദ് ഇബ്‌നു അബ്ദുൽ ഹലീം ഇബ്‌നു തൈമിയ്യ(റഹി). ഹിജ്‌റ 661ൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 9

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ മരിച്ചവരെ മരണശേഷം ജീവിപ്പിക്കുന്നു എന്നത് അവന്റെ മഹത്തായ കഴിവിന്റെ തെളിവാണ്. (സൃഷ്ടിച്ചതും) ഈ (ആകാശഭൂമികളെ) വലുപ്പത്തിലും വിശാലതയിലും. അതവന്റെ കഴിവിനെയും വിശാലമായ അധികാരത്തെയും അറിയിക്കുന്നു. അവയുടെ നിർമാണത്തിന്റെ അന്യൂനതയും ദൃഢതയും ...

Read More
ആരോഗ്യപഥം

ജീവകങ്ങൾ കുറയുമ്പോൾ

ഡോ. അർഷദ് മുനവ്വർ

ജീവകങ്ങളുടെ (വൈറ്റമിനുകളുടെ) കുറവുകൊണ്ടുള്ള രോഗങ്ങൾ മുതിർന്നവരിലും കുട്ടികളിലും കണ്ടുവരുന്നുണ്ടെങ്കിലും കുട്ടികളിലുണ്ടാകുന്ന ജീവകദൗർലഭ്യം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ട്. കാരണം കുട്ടികൾ വളർച്ചയുടെ ദശയിൽ നിൽക്കുന്നവരാണ്...

Read More
ലേഖനം

കാല് തിരുമ്മുന്ന രാജാക്കന്മാർ!

പി പി അബ്ദുർറഹ്‌മാൻ, കൊടിയത്തൂർ

മിർസക്ക് 1903 ജൂൺ 20ന് അവതരിച്ച ഒരു ‘വഹ്‌യ്’ കാണുക: “ദീർഘായുസ്സ്, നാം നിനക്കായി ഇരുമ്പിനെ മൃദുലമാക്കി. എന്നെ താങ്കളുടെ തുണിത്തലയുമായി ബന്ധിച്ചിരിക്കുന്നു. ഒരു വലിയ മനുഷ്യൻ.’’ “ഈ ‘വഹ്‌യ്’ അവതരിച്ചപ്പോൾ കലാത്തിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിന്റെ കത്ത് ....

Read More
വിദ്യാപഥം

കിഴിക്കാനും ഹരിക്കാനുമറിയാത്ത കേരളം!

മുഹമ്മദ് അജ്മൽ

‘പ്രഥം’ എന്ന സന്നദ്ധ സംഘടന റൂറൽ ഇന്ത്യയിൽ സർവേ നടത്തി നമ്മുടെ സ്‌കൂളുകളെ സംബന്ധിച്ചും വിദ്യാർഥികളുടെ പഠനനിലവാരത്തെ കുറിച്ചും തയ്യാറാക്കിയ ASER-Annual Status of Education Report 2022ലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്! ...

Read More
വനിതാപഥം

കൗമാരം കരുതലോടെ

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

കൗമാര പ്രായത്തിലെത്തിയ കുട്ടികളെ വളരെ കരുതലോടെ കൈകാര്യം ചെയ്യുവാൻ മാതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിത്തം മാറുകയും എന്നാൽ മുതിർന്നവരുടെതായ ഉത്തരവാദിത്തങ്ങളിലേക്ക് എത്തിയിട്ടുമില്ലാത്ത, ആസ്വാദ്യകരമായ ഒരു കാലഘട്ടമാണ് കൗമാരം...

Read More
ലേഖനം

ഭൂചലനങ്ങൾ എന്തുകൊണ്ട്?

ഡോ. ടി. കെ യൂസുഫ്

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം കൊടും ദുരന്തമായി. അരലക്ഷത്തോളം ആളുകൾക്ക് ജീവഹാനി നേരിട്ടു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും നാമാവശേഷമായി മാറി. അനേകായിരങ്ങൾക്ക് പരിക്കുപറ്റി...

Read More
ലേഖനം

മതത്തിെൻറ അനിവാര്യതയും അനിവാര്യമായ മതാചാരവും

സുഫ്‌യാൻ അബ്‌ദുസ്സലാം

മുത്ത്വലാക്വും ബഹുഭാര്യത്വവും ഇസ്‌ലാമിൽ എസെൻഷ്യൽ അല്ല എന്നതുപോലെ ഹിജാബും എസെൻഷ്യൽ അല്ല’ എന്ന് വാദിച്ച കർണാടക എജിക്ക് അത് തെളിയിക്കാൻ സാധിക്കാതെ വന്നപ്പോൾ പള്ളികൾ പോലും എസെൻഷ്യൽ അല്ല എന്ന, കോടതിയുടെ പിന്നീട് തിരുത്തിയ ...

Read More
കവിത

ആയുസ്സ്

നൂർജഹാൻ പൊക്കുന്ന്

നീ എന്നെ പിന്നിലാക്കി,
തിരിഞ്ഞൊന്നു നോക്കാതെ
ധൃതികൂട്ടിപ്പോകുന്നത്
എങ്ങോട്ടാണ്?
എന്റെ മോഹങ്ങൾ
സഫലീകരിക്കാനിടതരാതെ
നീ മുന്നോട്ടു പോവുകയാല്ലോ! ...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ 7

ഷാസിയ നസ്‌ലി

വാ... ഉപ്പാ... എന്തിനാണ് ഹംസ വന്നത്, അവന് ഫെലിക്‌സിന്റെ വല്ല വർത്തമാനവുമുണ്ടോ?’’ “അപ്പോൾ നീ അറിഞ്ഞില്ലേ മോളേ?.’’ ഉപ്പ അവളെ പിടിച്ചിരുത്തി. ഒരു കാറിടിച്ച് തൻസാറിന്റെ പൂച്ചക്കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട വിവരം അദ്ദേഹം അവളെ അറിയിച്ചു. “പൂച്ചക്കുട്ടി ചത്തുവെന്നോ?’’സന്ന ഉറക്കെ ചോദിച്ചു....

Read More
എഴുത്തുകള്‍

ലഹരിവിമുക്തി അസാധ്യമോ?

വായനക്കാർ എഴുതുന്നു

ഞങ്ങൾ അധികാരത്തിൽ വന്നാൽ മദ്യനിരോധനം ഏർപ്പെടുത്തും എന്ന് ജനങ്ങൾക്ക് വാക്കുകൊടുക്കുന്ന പാർട്ടികൾ അധികാരത്തിൽ വന്നാൽ അപ്പറഞ്ഞത് മറക്കുന്നതും കൂടുതൽ മദ്യഷാപ്പുകൾ തുറക്കാൻ ലൈസൻസ് നൽകുന്നതുമാണ് നാളിതുവരെയുള്ള നാടിന്റെ അനുഭവം...

Read More