2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

പ്രവാചകന്മാർ; ദൗത്യവും സന്ദേശവും

ഉസ്മാൻ പാലക്കാഴി

അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണ് മനുഷ്യൻ. നന്മ ചെയ്ത് ഉത്തമരാവാനും തിന്മ ചെയ്ത് അധമരാവാനും പറ്റിയ രൂപത്തിലാണ് മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യർക്ക് നേർവഴി കാട്ടാനായി അവരിൽ നിന്നുതന്നെ ദൈവം തെരഞ്ഞെടുത്തവരാണ് പ്രവാചകന്മാർ. സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമനിർദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നിയുക്തരായ പ്രവാചകന്മാരെ കുറിച്ച് അറിഞ്ഞിരിക്കൽ ഓരോരുത്തരുടെയും കടമയാണ്.

Read More
മുഖമൊഴി

കറുപ്പ് ഭയപ്പെടേണ്ട ഒരു നിറമാണെന്നോ?

പത്രാധിപർ

രാഷ്ട്രീയത്തിൽ നിറങ്ങൾക്കുള്ള സ്ഥാനം അത്ര ചെറുതല്ല. കൊടികളിലെ നിറഭേദങ്ങളും ചിഹ്നങ്ങളും പാർട്ടികളുടെ മുഖമുദ്രയാണ്. നിറങ്ങളിൽ രാഷ്ട്രീയം മാത്രമല്ല, മതംകൂടിയുണ്ട് എന്ന് ചിലർ ഇടയ്ക്കിടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ കറുപ്പ് എന്ന നിറം...

Read More
ലേഖനം

വിവേകത്തോടെ മുന്നോട്ട്

പി.എൻ അബ്ദുല്ലത്വീഫ് മദനി

നമ്മുടെ രാജ്യം സാംസ്‌കാരിക സമ്പന്നതയുള്ള ഒരു വലിയ രാജ്യമാണ്. ബഹുസ്വരതയാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. വിവിധ മതങ്ങൾ, ജാതികൾ, ഭാഷകൾ, നിറങ്ങൾ, വേഷങ്ങൾ, ആഹാര രീതികൾ... എല്ലാം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഈ വൈജാത്യങ്ങൾ ഉൾകൊണ്ടും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 8

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്റെ ഔദാര്യവും അതിന്റെ പൂർണതയും വിശാലതയും അവന്റെ സമ്പൂർണ സ്‌നേഹവുമാണ് ഇവിടെ വ്യക്തമാക്കുന്നത്. (പശ്ചാത്താപം സ്വീകരിക്കുന്നവൻ) സംഭവിക്കുന്നതിന്. (തന്റെ ദാസന്മാരിൽനിന്ന്) പാപങ്ങളെ പിഴുതെറിയുകയും ...

Read More
ലേഖനം

നിലപാടുകളിലെ വിവേകപരത

നബീൽ പയ്യോളി

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംഘപരിവാർ അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളം രാജ്യത്തിന്റെ മതേതര മുഖത്തെയും ജനാധിപത്യ പ്രക്രിയയയെയും...

Read More
ലേഖനം

മിർസയുടെ വിചിത്രമായ ഗണിതസൂത്രം

പി പി അബ്ദുർറഹ്‌മാൻ, കൊടിയത്തൂർ

മിർസാ ഖാദിയാനിയുടെ സീറ രചിച്ച മകൻ ബഷീർ അഹ്‌മദ് വിവരിക്കുന്നു: “ബറാഹീനെ അഹ്‌മദിയ്യയുടെ പരസ്യം ചെയ്യുമ്പോൾ 2500ഓളം പേജുകൾ എഴുതിക്കഴിഞ്ഞിരുന്നു. ശക്തമായ 300 തെളിവുകൾ ഇസ്‌ലാമിന്റെ സത്യത്തിനായി രചിക്കുകയും അവ ...

Read More
ലേഖനം

സമ്മേളനം ബാക്കിയാക്കിയ ചിന്തകൾ

റിഷാദ് പൂക്കാടഞ്ചേരി

ഇസ്വ്‌ലാഹി കൈരളി കാത്തിരുന്ന കൂടിച്ചേരലാണ് 2023 ഫെബ്രുവരി 12ന് കോഴിക്കോട് കടപ്പുറത്ത് നടന്നത്. 2023 ജനുവരി എട്ടിന് സമ്മേളന പ്രഖ്യാപനം നടന്നതു മുതൽ പ്രവർത്തകർ നിരന്തര പരിശ്രമത്തിലായിരുന്നു. ...

Read More
ലേഖനം

മുസ്‌ലിം സമുദായം; വഴിയും വെളിച്ചവും

ടി.കെ അശ്‌റഫ്

മുസ്‌ലിം സമുദായം പ്രത്യേകമായും ഇതര ജനവിഭാഗങ്ങൾ പൊതുവായും നേരിടുന്ന ചില വെല്ലുവിളികളെയും പ്രതിസന്ധികളെയും സംബന്ധിച്ച് കഴിഞ്ഞ ലക്കത്തിൽ ചില കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. എല്ലാവരും ഒരുപോലെ ഭയപ്പെടേണ്ടതും ജാഗ്രത...

Read More
ലേഖനം

മുത്ത്വലാക്വും ബഹുഭാര്യത്വവും ശിരോവസ്ത്രവും

സുഫ്‌യാൻ അബ്‌ദുസ്സലാം

ഗോവധം ബക്രീദ് ദിവസങ്ങളിൽ നിർബന്ധമാണെന്ന് ധരിച്ചുവന്നിരുന്നുവെങ്കിലും അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരോധിക്കപ്പെട്ടതിലൂടെ ‘എസെൻഷ്യൽ’ എന്ന് കരുതപ്പെടുന്ന കാര്യങ്ങളും നിരോധിക്കപ്പെടാവുന്നതാണ് ...

Read More
കവിത

അവകാശ ലംഘനം

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

പെണ്ണായ് പിറന്നവൾ,
സ്ത്രീയായ് വളർന്നവൾ
ഒരുവേള തോന്നിയവൾ-
ക്കാണായ് ചമഞ്ഞിടാൻ!
വടിവിലും മുടിയിലും
ആണത്തം വരുത്താൻ
ആവതും ശ്രമിച്ചു,...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ 6

ഷാസിയ നസ്‌ലി

സഹോദരിയെ അവഗണിച്ചുകൊണ്ട് കോണിപ്പടിക്ക് താഴെ നിന്ന് തൻസാർ വിളിച്ചു: “ഫെലിക്‌സ്!’’ താൻ തെറ്റാണ് ചെയ്തതെന്ന് തൻസാറിന് അറിയാമായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം തന്റെ ജോലികൾ ചെയ്തുതീർക്കേണ്ടതായിരുന്നുവെന്ന് അവന് അറിയാത്തതല്ല...

Read More
എഴുത്തുകള്‍

വിട്ടുവീഴ്ചയുടെ മഹത്ത്വം

വായനക്കാർ എഴുതുന്നു

മറ്റുള്ളവരുടെ മുന്നിൽ താഴ്ന്നു കൊടുക്കുക എന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. ചെറിയ കാര്യങ്ങളുടെ പേരിൽ പോലും പിണങ്ങി മിണ്ടാതെ നടക്കുന്ന ഒരുപാടാളുകൾ നമുക്കിടയിലുണ്ട്. വിട്ടുവീഴ്ച കാണിക്കാനും മാപ്പു നൽകാനും പലരുടെയും അഹന്ത ....

Read More