2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

സംഘടന, സംഘാടനം സംഘാടകൻ

നബീൽ പയ്യോളി

മറ്റിതര ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് സാമൂഹികബോധം. നിരാശ്രയത്വം എന്നത് ദൈനംദിന ജീവിതത്തിൽ പോലും അവന് ചിന്തിക്കാൻ സാധിക്കില്ല. സംഘടിതജീവിതത്തിൽ വ്യക്തിയുടെ ഗുണദോഷങ്ങൾ മറ്റുള്ളവരെ കൂടി ബാധിക്കുമെന്നത് നിസ്തർക്കമാണ്. എങ്ങനെ തന്റെ ചുറ്റിലുമുള്ളവർക്ക് മാതൃകയാവുന്ന രീതിയിൽ സംഘടനാജീവിതം നയിക്കാം?

Read More
മുഖമൊഴി

അപരവത്കരണത്തിന്റെ വഴിയടയാളങ്ങൾ

പത്രാധിപർ

“മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള വൈറലായ ആ വീഡിയോ കാണുകയായിരുന്നു. അധ്യാപകൻ ഒരു മുസ്‌ലിം വിദ്യാർഥിയെ തീവ്രവാദി എന്ന് വിളിക്കുന്നു. മുംബൈ തീവ്രവാദ ആക്രമണത്തിൽ പ്രതിയായി തൂക്കിലേറ്റപ്പെട്ട കസബിന്റെ പേരാണ് അയാൾ ആ വിദ്യാർഥിയെ വിളിക്കുന്നത്...

Read More
ആരോഗ്യപഥം

കൗമാര കുറ്റവാസനയുടെ കാരണഘടകങ്ങൾ

ഡോ. മുനവ്വർ

കുടുംബബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട കുടുംബങ്ങളിലാണ് കൗമാര കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് എന്നാണ് കൗമാര കുറ്റവാസന സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു കുട്ടിയുടെ വ്യക്തിത്വവികാസം രക്ഷാകർത്താക്കളുടെ പെരുമാറ്റത്തെയും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

58. ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവർ പറയുകയും ചെയ്തു. അവർ നിന്റെ മുമ്പിൽ അതെടുത്തുകാണിച്ചത് ഒരു തർക്കത്തിനായി മാത്രമാണ്. എന്നുതന്നെയല്ല അവർ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു...

Read More
ലേഖനം

ക്വുർആനിന്റെ ചരിത്രപരതയും സുഹൈറിന്റെ മണൽക്കല്ലിലെ ലിഖിതവും

അജ്‌മൽ ഫൗസാൻ - ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ

അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ സുഹൈർ. ഉമർ(റ) മരണപ്പെട്ട വർഷമാണ് ഞാനിതെഴുതുന്നത്. അഥവാ ഹിജ്‌റ 24ൽ.’ വിശുദ്ധ ക്വുർആനിന്റെ വിശ്വാസ്യതയ്‌ക്കെതിരെ ക്രിസ്ത്യൻ മിഷണറിമാർ മല പോലെ തൊടുത്തുവിട്ട ഒരാരോപണം എലി പോലെ...

Read More
ലേഖനം

ദഅ്‌വത്തും കൂട്ടായ്മയും

ശമീർ മദീനി

ഒറ്റക്ക് കൈവരിക്കാൻ പറ്റാത്ത പല നേട്ടങ്ങളും ഒരു കൂട്ടായ്മയിലൂടെ കരസ്ഥമാക്കാൻ കഴിയും. ദഅ്‌വത്തിന്റെ കാര്യവും ഇതിൽനിന്ന് വിഭിന്നമല്ല. ദൈവദൂതന്മാരും അവരുടെ അനുചരന്മാരുമെല്ലാം പരസ്പരം സഹകരിച്ച് സംഘടിച്ചുതന്നെയാണ് ദഅ്‌വത്ത് നിർവഹിച്ചിരുന്നത്...

Read More
ചരിത്രപഥം

ഒരു മാറ്റത്തിന്റെ കഥ

മുഹമ്മദ് അജ്‌മൽ അൽഹികമി - മുണ്ടക്കയം

ഖലീഫ ഉമറി(റ)നെ കാണാനായി ശാമിൽനിന്ന് ഇടയ്ക്കിടെ വന്നിരുന്ന ദരിദ്രനായ ഒരു മനുഷ്യനുണ്ടായിരുന്നു. ആ വ്യക്തിയെ കുറച്ചുകാലം കാണാതിരുന്നപ്പോൾ കൂടെയുള്ളവരോട് അദ്ദേഹത്തെക്കുറിച്ച് ഖലീഫ അന്വേഷിച്ചു. അവർ പറഞ്ഞു: “ഒരു മദ്യപനെയാണോ താങ്കൾ അന്വേഷിക്കു...

Read More
ലേഖനം

കർണാടകയുടേത് ബാലാവകാശ വിദ്യാഭ്യാസ നിഷേധം

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്ര നിരോധനം വിദ്യാർഥികൾക്കിടയിലെ ഭ്രാതൃഭാവത്തെയും മതനിരപേക്ഷ ചിന്തകളെയും തകർക്കുമെന്നും പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കുകൾക്ക് കാരണമാകുമെന്നും അതുവഴി മുസ്‌ലിം ...

Read More
ബാലപഥം

മുൻവിധിയരുത്

ഡോ. ഷഹബാസ് കെ അബ്ബാസ്

കഴിഞ്ഞമാസം സോഷ്യൽ മീഡിയയിൽ നാം കണ്ട വൈറൽ വീഡിയോകളിൽ ഒന്ന്, ആറു വയസ്സ് മാത്രം പ്രായമുള്ള അന്യസംസ്ഥാനക്കാരനായ ഒരു കുട്ടിയെ, തന്റെ കാറിൽ ചാരിനിന്നപ്പോൾ അലാറം അടിച്ചു എന്നതിന്റെ പേരിൽ, യാതൊരു മനുഷ്യപ്പറ്റുമില്ലാതെ കാറുടമ...

Read More
എഴുത്തുകള്‍

ചാനലുകളുടെ ‘അന്തിച്ചോറ്!’

വായനക്കാർ എഴുതുന്നു

ഏതെങ്കിലും പത്രത്തിന്റെ ചരമകോളത്തിൽ ഇന്നേവരെ നാമാരും വിനോദവാർത്തകൾ കണ്ടിട്ടില്ല. സ്‌പോർട്‌സ് പേജിൽ എഡിറ്റോറിയലും കണ്ടിട്ടില്ല. ഇത് എന്തുകൊണ്ട്? കളിയെയും കാര്യത്തെയും വേർതിരിക്കുന്ന ഈ ബോധത്തെ നമുക്ക് ‘കോമൺസെൻസ്’ എന്നു വിളിക്കാം. ...

Read More