2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

പുരോഗമനത്തിന്റെ വർത്തമാനകാല വൃത്താന്തങ്ങൾ

ഹിലാൽ സലീം സി.പി

പെണ്ണിനെ ഇടയിലും മടിയിലുമിരുത്തിയാൽ പുരോഗമന പുസ്തകത്തിൽ പേര്‌ വരുമെന്ന ഇക്കിളിചിന്തയിൽ നിന്ന്‌ കേരളത്തിലെ സാമൂഹ്യമാധ്യമ ഡോൺ ക്വിക്‌സോട്ടുമാർ മാത്രമല്ല ഭരണ-പ്രതിപക്ഷ നേതാക്കൾ വരെ മുക്തരല്ല എന്നാണ്‌ വർത്തമാനകാല വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നത്‌. പുരോഗമിച്ച്‌ പുരോഗമിച്ച്‌ പടുകുഴിയിലേക്ക്‌ വഴി കാട്ടുന്ന ഇത്തരം മാർഗദർശികളിലാണ്‌ നാടിന്റെ ദീപശിഖ എന്നത്‌ ആരെയാണ്‌ ഭയപ്പെടുത്താത്തത്‌!

Read More
മുഖമൊഴി

എതിർപ്പുകളിൽനിന്ന് ഊർജം ഉൾക്കൊള്ളുക

പത്രാധിപർ

‌ധാർമിക സദാചാര മൂല്യങ്ങളെ സമൂഹത്തിൽനിന്നും തുടച്ചുനീക്കാനുള്ള തീവ്രമായ പരിശ്രമങ്ങളാണ് ലിബറലിസ്റ്റുകളും യുക്തിവാദികളും നടത്തിക്കൊണ്ടിരിക്കുന്നത്. ആൺ-പെൺ വേർതിരിവ് എന്തിനെന്നതാണ് ഇപ്പോൾ ഇവരുടെ ചോദ്യം. പൊതു ഇടങ്ങളിൽ പോലും പരസ്യമായി...

Read More
ലേഖനം

ഭാഷാവൈവിധ്യം; ഒരു ദൈവിക വരദാനം

ഡോ. ടി. കെ യൂസുഫ്

ആശയവിനിമയത്തിനുളള ഒരു ഉപാധിയായി ഭാഷയെ നമുക്ക് നിർവചിക്കാം. മനുഷ്യരുടെ ചിന്തകൾ ഭാഷകളുടെ മൂശയിൽ വാർത്തെടുക്കപ്പെടുന്നതുകൊണ്ട് അവയുടെ അഭാവത്തിൽ വിവരവിനിമയം ദൂഷ്‌ക്കരമാണ്. ഭാഷാവൈവിധ്യത്തിന് പ്രധാനമായും രണ്ടുകാരണങ്ങളാണ് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അഹ്ക്വാഫ്, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആദിന്റെ സഹോദരനെ (അഥവാ ഹൂദിനെ)പ്പറ്റി നീ ഓർമിക്കുക. അഹ്ക്വാഫിലുള്ള തന്റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നൽകിയ സന്ദർഭം. അദ്ദേഹത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാർ കഴിഞ്ഞുപോയിട്ടുമുണ്ട്.അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. ...

Read More
ലേഖനം

തിന്മയെ നന്മകൊണ്ട് നേരിടുക

സലീം പട്‌ല

ഏകദേശം പന്ത്രണ്ടുവർഷം മുമ്പ് നടന്ന ഒരു കാര്യം: ബാംഗ്ലൂരിൽ ഗാന്ധി നഗറിലെ നാഷണൽ മാർക്കറ്റിൽ ചെറിയ കച്ചവടവുമായി കഴിഞ്ഞിരുന്ന കാലം. എന്റെ സുഹൃത്തിന്റെ മെജസ്റ്റിക്കിലുള്ള ബാഗ് കടയിലേക്ക് ഒരു മലയാളി കസ്റ്റമർ കയറിവരുന്നു. സംസാരത്തിനിടക്ക് ഇസ്‌ലാമും ...

Read More
ലേഖനം

മക്കയിലെ അൽഅമീൻ

അബ്ദുൽ മാലിക് സലഫി

ഇരുൾ മുറ്റിനിന്നിരുന്ന മക്കയിൽ ഒരു അനാഥൻ പിറക്കുന്നു. വെളുത്ത സുമുഖനായ, ഓമനത്തമുള്ള ഒരാൺകുഞ്ഞ്. ‘മുഹമ്മദ്’ എന്ന് കുടുംബം പേരിട്ടു. മാതാവിന്റെ പരിലാളനയിൽ പടിപടിയായി വളർന്നു വന്നു. ഓടിച്ചാടി നടക്കാറായതേയുള്ളൂ, അന്നേരം മാതാവും വിടചൊല്ലി. ശേഷം പിതാമഹനും ...

Read More
ചരിത്രപഥം

നബി ﷺ യുടെ വഫാത്ത് - 04

ഹുസൈന്‍ സലഫി, ഷാര്‍ജ

ഉറക്കെ ഓതുന്ന നമസ്‌കാരത്തിന് നബി ﷺ അവസാനമായി ഇമാമായി നിൽക്കുന്നത് ഒരു മഗ്‌രിബിനായിരുന്നു. നാലുദിവസങ്ങൾക്ക് മുമ്പായിരുന്നു അത്. അത് ഒരു വ്യാഴാഴ്ചയായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ നമസ്‌കാരത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് കാണുക...

Read More