2022 മാർച്ച് 5, 1442 ശഅബാൻ 2

യുദ്ധവും അധിനിവേശവും ലോകസമാധാനവും

സുഫ്‌യാൻ അബ്ദുസ്സലാം

ഓരോ യുദ്ധവും തകര്‍ത്തെറിയുന്നത് അനേകായിരങ്ങളുടെ പ്രതീക്ഷകളെയും ജീവിതത്തെയുമാണ്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും യാതൊരു തത്ത്വദീക്ഷയുമില്ലാതെ യുദ്ധത്തിെൻറ നരകവാതിൽ തുറന്നിട്ടിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഭിന്നവീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ലോകരാജ്യങ്ങള്‍ക്കിടയില്‍ ഈ യുദ്ധത്തിന്റെ അനന്തരഫലമെന്താവും?

Read More
മുഖമൊഴി

പരസ്യങ്ങള്‍ ‌നമ്മെ നിയന്ത്രിക്കുന്നുവോ? ‍

പത്രാധിപർ

‌ പരസ്യത്തിന്റെ പ്രളയം നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഫേസ്ബുക്കിലായാലും യു ട്യൂബിലായാലും വളരെ ദൈര്‍ഘ്യം കുറഞ്ഞ ഒരു വീഡിയോ പോലും പരസ്യത്തിന്റെ അകമ്പടിയില്ലാതെ കാണുവാന്‍ സാധ്യമല്ല. ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളുടെയൊക്കെ നിലനില്‍പ്പുതന്നെ പരസ്യത്തിലൂടെ...

Read More
ലേഖനം

ആത്മഹത്യ: പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍

ഡോ. ടി. കെ യൂസുഫ്‌

ലോകാരോഗ്യ സംഘടനയുടെ നീരീക്ഷണമനുസരിച്ച് പ്രതിവര്‍ഷം ഒരു മില്യണ്‍ ആളുകളെങ്കിലും പല മാര്‍ഗങ്ങളിലൂടെ ജീവനൊടുക്കുന്നുണ്ട്. ആത്മാഹുതി ചെയ്യുന്നവരുടെ തോത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ജപ്പാന്‍, ചൈന, ഉത്തര യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ്....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽ ഹുജറാത്ത്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(12). സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍...

Read More
ലേഖനം

ഹിജാബ് വിവാദവും ഗവര്‍ണറുടെ വെളിപാടുകളും

ടി.കെ അശ്‌റഫ്

എവിടെയും ഇന്ന് ഹിജാബാണ് ചര്‍ച്ചാവിഷയം. കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും തലയില്‍ തട്ടമിട്ട് എത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളെ ഗേറ്റില്‍ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. അങ്ങേയറ്റത്തെ...

Read More
ലേഖനം

ശിയാക്കളുടെ വ്യാജവാദങ്ങളും അവയെ പിന്തുടരുന്ന സമസ്തയും

മൂസ സ്വലാഹി കാര

മക്വ‌്ബറകളിൽ വെച്ച് ശിയാ ക്കളും സമസ്തക്കാരും ചെയ്യുന്ന അനാചാരങ്ങളുടെ സാമ്യത സംബന്ധിച്ച തെളിവുകള്‍ കഴിഞ്ഞ ലക്കത്തില്‍ നാം സൂചിപ്പിച്ചു. ജാറവ്യവസായത്തെ മൂലധനമായിക്കണ്ട് ആരാധനകളുടെ ആത്മാവിനെ യാതൊരു ലജ്ജയുമില്ലാതെ ഹനിക്കുന്ന ഇവരെ ഏത്...

Read More
ചരിത്രപഥം

കപടവിശ്വാസികളുടെ ഭീരുത്വം

ഹുസൈന്‍ സലഫി, ഷാര്‍ജ

തന്റെ മുമ്പില്‍ നില്‍ക്കുന്നവന്റെ മനസ്സിലുള്ള കാര്യങ്ങള്‍ അറിയാന്‍ നബി ﷺ ക്ക് സാധിക്കുമായിരുന്നില്ല. അതിനാല്‍തന്നെ തബൂക് യുദ്ധത്തിന്റെ സാഹചര്യത്തില്‍ നബി ﷺ യുടെ മുമ്പില്‍ ഒഴികഴിവ് ആവശ്യപ്പെട്ടവരുടെ സംസാരത്തിന്റെ യാഥാര്‍ഥ്യം നബി ﷺ ക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് പലര്‍ക്കും നബി ﷺ ഇളവ് നല്‍കി...

Read More
മധുരം ജീവിതം

ആ ശബ്ദം കേള്‍ക്കാനാകുമോ?

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ പതിനാലര നൂറ്റാണ്ടു മുമ്പ്. മരുഭൂമി അതിന്റെ എല്ലാ ഊഷരതയോടെയും ഗരിമ കാട്ടിയിരുന്ന കാലം. മനുഷ്യന്‍ തന്റെ നാഗരിക വികാസത്തിന്റെ പൂര്‍ണതയിലെത്തിയിട്ടില്ലാത്തതിനാല്‍ മരുഭൂമിയെ അതിജയിക്കാനാവാതിരുന്ന...

Read More