2021 സെപ്തംബര്‍ 25 1442 സഫര്‍ 18

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

മുജീബ് ഒട്ടുമ്മല്‍

ഒരു വാര്‍ത്ത എത്രമാത്രം പ്രതിലോമകരമായി സമൂഹത്തിന് കൈമാറാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ മാധ്യമങ്ങള്‍. നിഷേധാത്മക വൃത്താന്തങ്ങളിലെ അനുകൂല-പ്രതികൂല 'പ്രതികരണാഘോഷങ്ങള്‍'ക്കപ്പുറം മൗനംപോലും പ്രസക്തമാണെന്ന തിരിച്ചറിവാണ് മീഡിയ കൈവരിക്കേണ്ടത്....

Read More
മുഖമൊഴി

ആരാണ് മുസ്‌ലിം? ‍

പത്രാധിപർ

കുറ്റകൃത്യങ്ങളിലുള്ള മുസ്‌ലിംനാമധാരികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായത്തെ മൊത്തമായും ഇസ്‌ലാമിനെ പ്രത്യേകമായും അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചില സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റേതൊരു മതത്തില്‍പെട്ട വ്യക്തികള്‍ ചെയ്യുന്ന തെറ്റുകളെയും ആ മതത്തിന്റെയോ ‍ ...

Read More
ലേഖനം

അഫ്ഗാനിസ്ഥാന്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷം

ഡോ. ടി.കെ യൂസുഫ്

സാമ്രാജ്യത്വത്തിന്റെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പത്തിമടക്കി പിന്‍വാങ്ങിയ ഈ അവസരത്തില്‍ അഫ്ഗാനികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ അവിടുത്തെ മുസ്‌ലിംകള്‍ക്ക് മതത്തോടുള്ള അഭിനിവേശം വര്‍ധിച്ചുവരുന്നതായിട്ടാണ് സൂചിപ്പിക്കുന്നത്. മതബോധം, മൗലികവാദം എന്നിവയോട് ‍...

Read More
ലേഖനം

വ്യര്‍ഥവാദങ്ങളുടെ തണലില്‍ ശിര്‍ക്കിനെ പരിപോഷിപ്പിക്കുന്നവര്‍

മൂസ സ്വലാഹി, കാര

ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അതിന്റെ ആദര്‍ശം വ്യക്തവും സമ്പൂര്‍ണവുമാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കണമെന്നതാണ് അതിന്റെ അടിസ്ഥാനം. അജ്ഞതയില്‍നിന്നും വഴികേടില്‍നിന്നും മാനവരാശിയെ മോചിപ്പിക്കാനും നേര്‍മാര്‍ഗം എന്തെന്ന് അവരെ പഠിപ്പിക്കാനുമായി അല്ലാഹു  ..

Read More
ലേഖനം

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

സുഫ്‌യാന്‍ അബ്ദുസ്സലാം

വിവിധ മതങ്ങളില്‍ കഴിഞ്ഞുകൂടുന്നവരാണെങ്കിലും ആത്യന്തികമായി മനുഷ്യരെല്ലാം ദൈവവിശ്വാസികളാണ്. ദൈവവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളിലാണ് മതവിശ്വാസികളുടെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. മാനവസമുദായത്തെയും ഇതര ജന്തുജാലങ്ങളെയും പ്രകൃതി പ്രതിഭാസ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

നാല്‍പത്തിയൊന്ന്: സാത്വികരായ ആളുകള്‍ ഉത്സാഹം കാണിച്ചതായ ഉന്നത അവസ്ഥകളും മഹത്തായ അറിവുകളും കായ്ക്കുന്ന ഫലവത്തായ വൃക്ഷമാണ് 'ദിക്ര്‍.' ദിക്‌റാകുന്ന പ്രസ്തുത മരത്തില്‍നിന്നല്ലാതെ ആ ഫലങ്ങള്‍ നേടാന്‍ മറ്റു വഴികളില്ല. ആ വൃക്ഷത്തിന്റെ മുരട് ശക്തമായി ഉറക്കുകയും അത് വളര്‍ന്നു വലുതാവുകയും ചെയ്യുമ്പോള്‍ അത് ഏറ്റവും നല്ല ഫലം നല്‍കും....

Read More
ചരിത്രപഥം

ഉഹ്ദ് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

ബദ്‌റിലെ മുസ്‌ലിംകളുടെ വിജയം ശത്രുക്കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. മക്കയിലും മദീനയിലും അതിന്റെ അലയൊലികള്‍ ഉണ്ടായി. ശത്രുക്കള്‍ക്ക് വലിയ അപമാനവും നാണക്കേടും ബദ്ര്‍ യുദ്ധം സമ്മാനിച്ചു. വിശ്വാസികള്‍ക്ക് ഈമാനികമായ കൂടുതല്‍ ശക്തിയും ലഭിച്ചു. മദീനയില്‍ മേല്‍ക്കോയ്മ നടിച്ച് നടന്നിരുന്ന യഹൂദികള്‍ക്ക് മുസ്‌ലിംകളുടെ വിജയം വലിയ...

Read More
ക്വുര്‍ആന്‍ പഠനം

ചോദിക്കാം, പക്ഷേ...!

അബൂതെഹ്‌സീന്‍

അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെ അല്ലാഹുവും റസൂലും വിരോധിക്കുന്നു. അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി പലപ്പോഴും ചോദ്യകര്‍ത്താവിനുതന്നെ അതൃപ്തിയും വിഷമവും ഉളവാക്കുന്നതായേക്കാം. ഒരു കാര്യം ഇന്നിന്നപ്രകാരമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്തപ്പോള്‍ ...

Read More