2021 ആഗസ്ത് 28 1442 മുഹര്‍റം 19

ഡിജിറ്റല്‍ ഡിവൈഡും വിദ്യാഭ്യാസ അവകാശ നിയമവും

നബീല്‍ പയ്യോളി

അപ്രതീക്ഷിത സാഹചര്യത്തിലാണ് നാട് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറിയത്. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍നിന്ന് കൊണ്ടാണ് നാം പുതിയ സൗകര്യങ്ങള്‍ കണ്ടെത്തിയത്. അതിന് തുടര്‍ച്ചയുണ്ടായേ തീരൂ. എന്തിനും ഏതിനും പൊതുജനങ്ങളെ ആശ്രയിക്കുന്ന നിലപാട് ഭാവിയില്‍ ഗുണത്തെക്കാളേറെ ദോഷമേ വരുത്തിവെക്കൂ.

Read More
മുഖമൊഴി

കൊള്ളപ്പലിശക്കാരെ കയറൂരി വിടരുത് ‍

പത്രാധിപർ

കൊള്ളപ്പലിശക്കാരുടെ തീവെട്ടിക്കൊള്ളയ്ക്ക് ഇരയായി മാനസികമായി തകര്‍ന്ന ഗര്‍ഭിണിയായ ഒരു വീട്ടമ്മ കേരള പൊലീസിന്റെ കൈപിടിച്ചു ജീവിതത്തിലേക്കു തിരിച്ചുവരുന്നു എന്നൊരു വാര്‍ത്ത 2021 ഓഗസ്റ്റ് 3ലെ പത്രങ്ങളിലുണ്ടായിരുന്നു. പാലക്കാട്ടാണ് സംഭവം. പലിശക്കാരുടെ ..

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 19

ശമീര്‍ മദീനി

ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവും തെളിവുനിര്‍ദ്ധാരണവുമെല്ലാം അബൂഹുറയ്‌റ(റ)യുടെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തൊരു അന്തരമാണ്! അബൂഹുറയ്‌റ(റ) അദ്ദേഹത്തെക്കാള്‍ മനഃപാഠമുള്ള വ്യക്തിയാണ്. അല്ല, സമുദായത്തിലെ ..

Read More
ലേഖനം

ദൈവവും നാസ്തികരും

അര്‍ശദ് കുറിശ്ശാംകുളം

ദൈവമുണ്ടോ, അഥവാ ഇക്കാണുന്ന പ്രപഞ്ചത്തിന്റെ രൂപീകരണത്തിനു പിന്നില്‍ ഒരു ആദികാരണം അല്ലെങ്കില്‍ ഒരു ശക്തിയുണ്ടോ എന്ന ചോദ്യം പലരുടെയും മനസ്സിലുള്ളതാണ്. പ്രഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം ദൈവമുണ്ട് എന്ന ഉത്തരം കണ്ടെത്തും. ഈ ചോദ്യം നാസ്തികരോട് ..

Read More
ലേഖനം

രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

ഡോ. ടി. കെ യൂസുഫ്

നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സഹസ്രകോടി സൂക്ഷ്മാണുക്കളുടെ പാരാവാരത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റുമുള്ള വായുവിലും വെള്ളത്തിലും മണ്ണിലും, എന്തിന് നമ്മുടെ ശരീരത്തില്‍ പോലും ട്രില്യണ്‍ കണക്കിന് സൂക്ഷ്മാണുക്കള്‍ ജീവിക്കുന്നുണ്ട്. കണ്ണിലും മൂക്കിലും ..

Read More
വിമർശനം

മരണാനന്തരലോകവും മഹത്തുക്കളോടുള്ള സഹായതേട്ടവും

മൂസ സ്വലാഹി, കാര

മരണാനന്തരലോകത്ത് നടക്കുന്നതായി പ്രമാണങ്ങള്‍ പഠിപ്പിച്ച കാര്യങ്ങളെ വളച്ചൊടിച്ചും ദുര്‍ബലവും നിര്‍മിതവുമായ വാക്കുകളെ അതുമായി ബന്ധിപ്പിച്ചും വന്‍പാപമായ ശിര്‍ക്കിന് കൊഴുപ്പുകൂട്ടുകയാണ് സമസ്തയിലെ ചില പുരോഹിതന്മാര്‍. ഒരു മറയ്ക്ക് പിന്നിലാണ് അന്ത്യനാള്‍വരെ ..

Read More
ചരിത്രപഥം

പ്രവാചകന്റെ കാലത്തെ യുദ്ധങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ ധാരാളം ഗുണപാഠങ്ങള്‍ നല്‍കുന്നവയാണ്. നബി ﷺ യുടെ കാലത്ത് നടന്ന ഓരോ യുദ്ധത്തെക്കുറിച്ചും ഇക്കാലത്ത് പ്രത്യേകിച്ചും നാം അറിയേണ്ടതുണ്ട്. യുദ്ധങ്ങളിലൂടെയും കലാപങ്ങളിലൂടെയുമാണ് ഇസ്‌ലാമിന്റെ വ്യാപനം ഉണ്ടായതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇസ്‌ലാമിന്റെ വ്യാപനം ഉണ്ടായതെന്ന് ..

Read More
ബാലപഥം

പാലം പണിയുന്നവര്‍

തന്‍സീഹ നസ്‌റിന്‍ കെ.വി

ഒരിടത്ത് രണ്ടു സഹോദരങ്ങള്‍ തൊട്ടടുത്ത വീടുകളിലായി താമസിച്ചിരുന്നു. കൃഷിക്കാരായ അവര്‍ ഇരുവരും ഒരുമയോടെയാണ് കഴിഞ്ഞിരുന്നത്. ഒരേപണിയായുധങ്ങള്‍ ഉപയോഗിച്ച്, പരസ്പരം കൃഷിക്കാര്യങ്ങളില്‍ സഹായിച്ച്, അവര്‍ ജീവിച്ചുപോന്നു. ഇതിനിടെ എന്തോ കാര്യത്തിന് അവര്‍ തമ്മില്‍ പിണങ്ങാന്‍ ഇടയായി...

Read More