2021 ആഗസ്ത് 14 1442 മുഹര്‍റം 05

നിയമപാലകര്‍ നില മറക്കുന്നുവോ?

നബീല്‍ പയ്യോളി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൗരാവകാശം ലംഘിക്കുന്ന രൂപത്തിലേക്ക് നിയന്ത്രണങ്ങള്‍ മാറിപ്പോകുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നിയമപാലകര്‍ക്കുമാവാം എന്ന് പറയാതിരിക്കാനാവില്ല.

Read More
മുഖമൊഴി

അഴിമതിക്കാര്‍ അഴിയെണ്ണണം ‍

പത്രാധിപർ

ജനാധിപത്യ ഭരണക്രമത്തില്‍ അഴിമതി തീരെ ഇല്ലാതാക്കുക എന്നത് അസംഭവ്യമാണ്. ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം നൂറുശതമാനം സത്യസന്ധരും അന്യാമായ വഴിക്ക് ധനം സമ്പാദിക്കുവാന്‍ ആഗ്രഹിക്കാത്തവരുമായാലാണല്ലോ അത് സംഭവിക്കുക. അതുകൊണ്ടുതന്നെ ഏതു മുന്നണി അധികാരത്തില്‍ വന്നാലും രാജ്യം സമ്പൂര്‍ണമായി അഴിമതി ..

Read More
പുനര്‍വായന

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി - ഭാഗം: 02

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

അബ്ദുര്‍റഹ്മാന്‍ മൗലവി മദ്‌റസത്തുല്‍ മുഹമ്മദിയ്യ(കോഴിക്കോട്)യില്‍ പഠിപ്പിച്ചിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയില്‍ ജ:കൊയപ്പത്തോടി അഹ്മദ് കുട്ടി ഹാജി ജീവിച്ചിരിക്കുമ്പോള്‍, ജ:കെ.എം മൗലവിയുടെ നിര്‍ദേശപ്രകാരം ജ:പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരെ നിയമിച്ചിരുന്നു. അദ്ദേഹം വിട്ടുപോയപ്പോള്‍ തല്‍സ്ഥാനത്തു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(27). (അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അതുകൊണ്ട് നീ അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. (28). വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം ...

Read More
കാഴ്ച

മരണം മണക്കുന്ന പായകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

നമസ്‌കാരത്തിന്ന് അടുത്തുള്ള പള്ളിയിലെത്തിയപ്പോള്‍ പുതിയൊരു പായ കണ്ടു. പ്ലാസ്റ്റിക് നിര്‍മിതമായ, വെള്ളനിറത്തിന് കൂടുതല്‍ പ്രാമുഖ്യമുള്ള, നേര്‍ത്ത സുഗന്ധത്തോടുകൂടിയ പായ. പള്ളിപ്പറമ്പില്‍ മറവുചെയ്യാന്‍ കൊണ്ടുവന്ന ജനാസയുടെ കൂടെയെത്തിയതാണാ പായ! ഏതാനും നാളുകള്‍ കൂടി ആ പായയുടെ പുതുമ നിലനില്‍ക്കും. പിന്നെ സുഗന്ധം മായും. ...

Read More
ഹദീഥ് പാഠം

സ്രഷ്ടാവിന്റെ തൃപ്തി ലഭിക്കാന്‍...

ഉസ്മാന്‍ പാലക്കാഴി

അനസുബ്‌നു മാലിക്(റ) പറയുന്നു; നബി ﷺ പറഞ്ഞു: ''തീര്‍ച്ചയായും ഒരു ദാസനെക്കുറിച്ച് അല്ലാഹു സംതൃപ്തനാണ്; അവന്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അല്ലാഹുവിനെ സ്തുതിക്കും'' (ബുഖാരി) മനുഷ്യന്‍ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണ്. നല്ല ഭക്ഷണം കഴിക്കുവാനും ഉത്തമ പാനീയങ്ങള്‍ കുടിക്കുവാനും ആഗ്രഹിക്കാത്തവരില്ല. ...

Read More
ചരിത്രപഥം

ബാങ്കിലെ വചനങ്ങള്‍ നിര്‍ണയിക്കപ്പെടുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ മദീനയില്‍ എത്തിയതിനുശേഷം ഇസ്‌ലാമില്‍ നടപ്പിലായ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ബാങ്കും ക്വിബ്‌ലമാറ്റവും. ഈ രണ്ട് കാര്യങ്ങളും നമ്മുടെ അഞ്ചുനേരത്തെ നമസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണല്ലോ. ഹിജ്‌റയുടെ മുമ്പും ഹിജ്‌റക്ക് ശേഷം അല്‍പകാലവും ബയ്തുല്‍മുക്വദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നബി ﷺ നമസ്‌കരിച്ചിരുന്നത്....

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 17

ശമീര്‍ മദീനി

അന്ത്യനാളില്‍ അല്ലാഹുവിനെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ പറ്റുന്നതാണ്. എന്നാല്‍ കണ്ണുകൊണ്ടു കാണാന്‍ പറ്റിയാലും പൂര്‍ണമായും ഉള്‍ക്കൊണ്ട് ഗ്രഹിക്കാന്‍ (ഇദ്‌റാക്ക്) സാധിക്കുകയില്ല. പൂര്‍ണമായി ഗ്രഹിക്കല്‍ (ഇദ്‌റാക്ക്) കാഴ്ചക്ക് (റുഅ്‌യഃ) ഉപരിയായ സംഗതിയാണ്. ഉദാഹരണം പറഞ്ഞാല്‍; അല്ലാഹുവിനാണ് ഏറ്റവും ഉത്തമമായ ...

Read More
ലേഖനം

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മനുഷ്യായുസ്സില്‍ നാല് ഘട്ടങ്ങളുണ്ട്; ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം. ഓരോന്നും കടന്നു പോകുന്നത് വ്യത്യസ്തവും വൈവിധ്യവുമായ തലങ്ങൡലൂടെയാണ്. ബാല്യം തീര്‍ത്തും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പരിഗണനയും സ്‌നേഹലാളനകളും അനുഭവിച്ചുമാത്രം കടന്നുപോകുന്നു. എന്നാല്‍ കൗമാരം കുടുംബത്തില്‍നിന്നും ...

Read More
ബാലപഥം

ഇന്ത്യയെന്ന പൂന്തോട്ടം / ഹിജ്‌റ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ഇന്ത്യയെന്ന പൂന്തോട്ടം
നോക്കൂ നിങ്ങള്‍ പൂന്തോട്ടം
എത്ര മനോഹരി പൂന്തോട്ടം
മൂവര്‍ണത്തില്‍ ചാലിച്ച
സ്വാതന്ത്ര്യക്കൊടി പാറുന്നു
ഭാഷകളനവധിയുണ്ടല്ലോ
വേഷം പലവിധമാണല്ലോ
ഹിന്ദു മുസല്‍മാന്‍ െ്രെകസ്തവനും
സിഖ് ഇസായി ബുദ്ധമതം...

Read More