2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

കോവിഡ് പ്രതിസന്ധിയും സാമ്പത്തിക അച്ചടക്കത്തിന്റെ അനിവാര്യതയും

ഉസ്മാന്‍ പാലക്കാഴി

കോവിഡ് മഹാമാരി മനുഷ്യജീവിതത്തില്‍ പിടിമുറുക്കിയിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു. ചുരുക്കം ചില മേഖലകളിലൊഴികെ സമൂഹത്തിന്റെ ഏതാണ്ടെല്ലാ രംഗത്തും വന്‍ സാമ്പത്തിക ഞെരുക്കം കടന്നുവന്നിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും ധനവിനിയോഗത്തിലൂടെയും മുന്നോട്ടുപോയാല്‍ മാത്രമെ ഇനിയുള്ള കാലം അതിജീവിക്കാന്‍ കഴിയൂ.

Read More
മുഖമൊഴി

ഹിജ്‌റയുടെ ഓര്‍മകള്‍ ‍

പത്രാധിപർ

മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി പ്രപഞ്ച സ്രഷ്ടാവ് നിയോഗിച്ച മുഹമ്മദ് നബി ﷺ ക്കും അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കും തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ..

Read More
പുനര്‍വായന

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

പരേതനായ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകനു മുപ്പതുകൊല്ലത്തെ സ്‌നേഹബന്ധവും പരിചയവും ഉണ്ടെങ്കിലും എ.സി.സി സ്മാരകഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വായിച്ചു തീര്‍ന്നതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൂടാതെ മിഷ്‌കാത്തുല്‍ ഹുദായുടെ വിശേഷാല്‍ പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനവും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(18). ആദ് സമുദായം (സത്യത്തെ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട് എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്ന് നോക്കുക). (19). വിട്ടുമാറാത്ത ദുശ്ശകുനത്തിന്റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുകതന്നെ ചെയ്തു. (20). കടപുഴകി വീഴുന്ന ഈന്തപ്പനത്തടി കളെന്നോണം അത് മനുഷ്യരെ ...

Read More
നമുക്ക് ചുറ്റും

കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹം!

ടി.കെ.അശ്‌റഫ്

കൗമാരക്കാരായ പെണ്‍കുട്ടികളും യുവതികളും വ്യത്യസ്തമായ രീതികളില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ലാതായിരിക്കുന്നു! ചിലര്‍ കഠാരക്ക് ഇരയാകുന്നു. മറ്റു ചിലര്‍ പെട്രോളൊഴിച്ച് കത്തിക്കപ്പെടുകയോ സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കുകയോ ചെയ്യുന്നു. ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 16

ശമീര്‍ മദീനി

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.' അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: 'എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ...

Read More
ചരിത്രപഥം

അഹ്‌ലുസ്സ്വുഫ്ഫയും പട്ടിണിയും

ഹുസൈന്‍ സലഫി, ഷാര്‍ജ

കൃഷിക്ക് അനുയോജ്യമായ പ്രദേശമായിരുന്നു മദീന. അതിനാല്‍ മദീനക്കാരുടെ കാര്യമായ വരുമാനമാര്‍ഗം കൃഷിയായിരുന്നു. കൃഷി ചെയ്യാന്‍ അറിയുന്നവര്‍ക്ക് അവിടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമായിരുന്നു. മക്കയില്‍നിന്നും മദീനയിലെത്തിയ വിശ്വാസികള്‍ക്ക് കാര്‍ഷികവൃത്തിയില്‍ വലിയ പരിചയമില്ലായിരുന്നു. അവര്‍ക്ക് അറിയാവുന്ന തൊഴില്‍ ...

Read More
സ്മരണ

എലാങ്കോട് കുഞ്ഞബ്ദുല്ല ഹാജി; വേറിട്ട വ്യക്തിത്വം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

മരണം ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു യഥാര്‍ഥ്യമാണ്. സാധാരണ ഒരാള്‍ മരിച്ചു ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോള്‍ ഏറെക്കുറെ ആ വ്യക്തി വിസ്മരിക്കപ്പെട്ടിരിക്കും. എന്നാല്‍ ചില വ്യക്തികള്‍ പിന്‍തലമുറക്ക് ബാക്കിവെച്ച മഹിതമാതൃകകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. ചരിത്രത്തിലെ ഗുണ പാഠങ്ങള്‍ എന്ന് നാം പറയുന്നത് ഈ ...

Read More
ബാലപഥം

ഉപ്പാപ്പ / വല്യുമ്മ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ഞങ്ങള്‍ക്കുണ്ടൊരു പൂന്തോട്ടം
എത്ര മനോഹരി പൂന്തോട്ടം!
ചെടികള്‍ ഇലച്ചത് നില്‍ക്കുന്നു<
ചിലതില്‍ പൂവുകള്‍ വിടരുന്നു
പൂവുകളോ പല വര്‍ണങ്ങള്‍
മഞ്ഞയും ചോപ്പും വയലറ്റും
പല രൂപത്തില്‍ പല തരമില്‍
കൊച്ചു വെളുപ്പാന്‍ കാലത്ത്
നിറഞ്ഞു നില്‍ക്കും മുല്ലപ്പൂ ...

Read More